ഉള്ളടക്കത്തിലേക്ക് പോവുക

"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/സോഷ്യൽ സർവ്വീസ് ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38047 (സംവാദം | സംഭാവനകൾ)
Content updated
38047 (സംവാദം | സംഭാവനകൾ)
(ചെ.) added Category:38047 using HotCat
 
വരി 9: വരി 9:
പ്രമാണം:38047_Karuthal_News.jpg| കരുതൽ സ്പർശം
പ്രമാണം:38047_Karuthal_News.jpg| കരുതൽ സ്പർശം
</gallery>
</gallery>
[[വർഗ്ഗം:38047]]

22:17, 27 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തുന്നതിനായി സോഷ്യൽ സർവീസ് ലീഗ് പ്രവർത്തിച്ചുവരുന്നു. അദ്ധ്യാപകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ സ്വരൂപിച്ച് കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ആവശ്യങ്ങളിൽ സഹായിച്ചു വരുന്നു. മാർത്തോമ്മാ സഭയുടെ സന്നദ്ധ സംഘടനയായ കാർഡിന്റെ സഹകരണത്തോടെ കോവിഡ് ബാധിതരായ 105 കുട്ടികളുടെ കുടുംബങ്ങളിലേക്ക് ആറര ലക്ഷത്തോളം രൂപ സഹായധനമായി നൽകി. സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും ഡിഗ്നിറ്റി കിറ്റ് (Dignity Kit) നൽകി. ഷീജ ഫിലിപ്പ് സോഷ്യൽ സർവീസ് ലീഗിന്റെ ചുമതല വഹിക്കുന്നു.