"എം.വി.എച്ച്.എസ്.എസ്. അരുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:
സ്വാതന്ത്ര്യ ലബ്ദിയ്ക്കു മുമ്പും ശേഷവും നെയ്യാറ്റിന്‍കരയിലെ വ്യാവസായിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ശ്രീ. എം. വേലായുധന്‍ 1951ല്‍ അരുമാനൂരില്‍ സ്ഥാപിച്ച യു.പി സ്കൂള്‍ 1953ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിന്ന ഒരു ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ പ്രധാന പങ്കു വഹിച്ച ഈ വിദ്യാലയം 65 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ സമാനതകളില്ലാത്ത വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരിക്കുന്നു.

                     1998ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി മാറി. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി മഹത് വ്യക്തിത്വങ്ങള്‍ ഈ സ്ഥാപനത്തിന്റെ സൃഷ്ടികളാണ്. ചിട്ടയായ അധ്യാപനവും അച്ചടക്കത്തിലധിഷ്ഠിതമായ ബോധന രീതിയും പിന്തുടരുന്ന ഈ സ്കൂള്‍, നെയ്യാറ്റിന്‍കര വിദ്യാഭ്യാസജില്ലയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു.
                     1998ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി മാറി. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച  
നിരവധി മഹത് വ്യക്തിത്വങ്ങള്‍ ഈ സ്ഥാപനത്തിന്റെ സൃഷ്ടികളാണ്. ചിട്ടയായ അധ്യാപനവും അച്ചടക്കത്തിലധിഷ്ഠിതമായ ബോധന രീതിയും  
പിന്തുടരുന്ന ഈ സ്കൂള്‍, നെയ്യാറ്റിന്‍കര വിദ്യാഭ്യാസജില്ലയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/168034" എന്ന താളിൽനിന്ന് ശേഖരിച്ചത്