"സി.ആർ.എച്ച്.എസ് വലിയതോവാള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
==സവിശേഷ പ്രവർത്തനങ്ങൾ==
==സവിശേഷ പ്രവർത്തനങ്ങൾ==
*ചിത്രകലാപഠനം  
*ചിത്രകലാപഠനം  
=== ''' ക്ലാസ്സ് ''' ===
''' ക്ലാസ്സ് '''
=== *സിവിൽ സർവ്വീസ് ഫാറം ===
''' *സിവിൽ സർവ്വീസ് ഫാറം'''
*കുട്ടിക്കാനം മരിയൻ കോളേജിന്റെ സഹകരണത്തോടെ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പരിശീലനപരിപാടികൾ===

*പി.ടി.എ  മാസ്റ്റർ പ്ലാൻ
*പി.ടി.എ  മാസ്റ്റർ പ്ലാൻ
===*പെൻഫ്രണ്ട്സ്  ===

'''പെൻഫ്രണ്ട്സ് '''
*പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാനും പുനരുപയോഗ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും ലക്ഷ്യമീട്ടുള്ള പദ്ധതി പെൻ ഫ്രണ്ട്സ് സ്കൂളിൽ നടപ്പിലാക്കി.ഓരോ ക്ലാസ്സിലും വച്ചിരിക്കുന്ന പെട്ടികളിൽ ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ കുട്ടികൾ നിക്ഷേപിക്കുന്നു. ഇത് ശേഖരിച്ച് പാമ്പാടുംപാറ പഞ്ചായത്ത് അധികൃതർ മുഖേന ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു. സ്കൂളിലെ നേച്ചർ ക്ലബ് ഇതിന് നേതൃത്വം നൽകി.

* സൗജന്യ മുട്ടക്കോഴി വിതരണപദ്ധതി   
''' സൗജന്യ മുട്ടക്കോഴി വിതരണപദ്ധതി '''
   
*കുട്ടികളിൽ സ്വാശ്രയശീലം വളർത്താൻ സഹായകമാണ് സ്കൂളിൽ പ്രവർത്തിക്കുന്ന ആനിമൽ ക്ലബ്.സംസ്ഥാന മൃഗസംരക്ഷണവകുപ്പുമായി സഹകരിച്ചു കൊണ്ട്  നിർധന വിദ്യാർഥികൾക്കായി  കോഴിക്കുഞ്ഞുങ്ങളെയു കോഴിത്തീറ്റയും വിതരണം ചെയ്തു.പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആരിഫ അയൂബ് പദ്ധതി ഉദ്ഘാടനം ചെയ്തു

*കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച്അവധിക്കാല വായനശാലകൾ
'''കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച്അവധിക്കാല വായനശാലകൾ'''
മധ്യവേനൽ അവധിക്കാലത്ത് കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് അവധിക്കാല വായനശാലകൾ ആരംഭിച്ചു.ഏറ്റവും കുടുതൽ പുസ്തകങ്ങൾ വായിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

*പച്ചക്കറിത്തോട്ടം  
'''*പച്ചക്കറിത്തോട്ടം '''
  *സ്കൂൾ നെയ്ച്വർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും പച്ചക്കറിത്തോട്ടം നിർമ്മിക്കാറുണ്ട്.പയർ ,പച്ചമുളക്,വഴുതന,കാബേജ്,തക്കാളി തുടങ്ങിയവ കൃഷി ചെയ്ത് സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിക്കുവേണ്ടുന്ന വിളകൾ ശേഖരിക്കുന്നു.

  *2019 അധ്യയന വർഷത്തിൽ സ്കൂളിൽ ഒരു ഫല വൃക്ഷ ഉദ്യാനം നട്ടു പിടിപ്പിക്കുന്നതിനാവശ്യമായ പ്രാരംഭ പ്രവർത്തനങ്ങളാരംഭിച്ചു.

വരി 84: വരി 85:
*2021 അധ്യയന വർഷത്തിലും സ്കൂളിൽ  പച്ചക്കറിത്തോട്ടം നിർമ്മിച്ചു.

*ഫണ്ട് കളക്ഷൻ  
''' *ഫണ്ട് കളക്ഷൻ '''
*എല്ലാ വ്യാഴാഴ്ച്ചകളിലും കുട്ടികൾ കൊണ്ടുവരുന്ന ചില്ലിത്തുട്ടുകൾ ശേഖരിക്കുന്നു.അത് പാപപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനും ചികിത്സാസഹായത്തിനുമായി ഉപകരിക്കുന്നു.

*പൊതിച്ചോറ്  
'''*പൊതിച്ചോറ് '''
  *ആഴ്ചയിലൊരുദിവസം 150 ഓളം കുട്ടികൾ പൊതിച്ചോറ് കൊണ്ടുവരികയും അത് പി ടി എ യുടെ സഹായത്തോടെ നെടുംങ്കണ്ടത്തുള്ള സ്നേഹസദൻ ആശ്രമത്തിലെത്തിക്കുകയും ചെയ്യുന്നു.2021 അധ്യയന വർഷത്തിൽ ,കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ, കുട്ടികൾ നടത്തിയിരുന്ന ഈ ഉദ്യമം അധ്യാപകർ ഏറ്റെടുത്ത് നടത്തുന്നു.

  *സ്കൂൾ പത്രം,കലണ്ടർ
  '''*സ്കൂൾ പത്രം,കലണ്ടർ '''
11 വർഷമായി സ്കൂൾ പത്രവും 2 വർഷമായി കലണ്ടറും തയ്യാറാക്കി വരുന്നു.

* നമുക്കൊരു ആട് പദ്ധതി
'''* നമുക്കൊരു ആട് പദ്ധതി '''
[[പ്രമാണം:30014 ATTINKUTTY.jpg|ലഘുചിത്രം|നടുവിൽ|ATTINKUTTY]]

* കരിയർ ഗൈഡൻസ്
'''* കരിയർ ഗൈഡൻസ് '''
ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പത്താംതരത്തിലെ കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.ഗിന്നസ് ബുക്ക് അവാർഡ് ജേതാവും പൂർവ്വവിദ്യാർഥിയുമായ ശ്രീ.ബാബു സെബാസ്റ്റ്യൻ സെമിനാർ നയിച്ചു.

779

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1614291" എന്ന താളിൽനിന്ന് ശേഖരിച്ചത്