"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 82: വരി 82:
വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവും പൂച്ചെടികളെ പരിചരിക്കുന്നതിൽ പരിശീലനം നൽകുന്നതിന് വേണ്ടിയും സ്കൂൾ പി ടി എ യുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിവരുന്ന പദ്ധതിയാണ് പരിചരണം പഠിക്കാം പൂമണം പരത്താം. പി ടി എ അംഗമായ ശ്രീനു ഈ പദ്ധതിയിലേക്ക് പൂച്ചട്ടികൾ സൗജന്യമായി നിർമ്മിച്ചു നൽകി. പദ്ധതിയുടെ ഔപചാരിക ഉൽഘാടനം പി ടി എ പ്രസിഡണ്ട് എ കെ ഷൗക്കത്തലി നിർവ്വഹിച്ചു.  

ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി നന്ദിയും പറഞ്ഞു. പി ടി എ വൈസ് പ്രസിഡണ്ട് അഷ്റഫ് മണ്ണത്ത്, കെ സി ഷനിജ, പി റജ്ന, ഇ അബ്ദുൽ ജലീൽ, എം ജമാലൂദ്ദീൻ എന്നിവർ സംസാരിച്ചു.

</p>
<center>
{|style="margin: 0 auto;"
[[പ്രമാണം:47234pook.jpeg|3900px]]
[[പ്രമാണം:47234 poomanam para.jpg|300px]]
|}
</center>
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1613433" എന്ന താളിൽനിന്ന് ശേഖരിച്ചത്