"മാതൃബന്ധു വിദ്യാശാല എ.യു.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{അപൂർണ്ണം}} | |||
{{Needs Image}} | |||
{{Needs Info}} | |||
{{വഴികാട്ടി അപൂർണ്ണം}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|MATHRUBANDHU VIDYASALA A.U.P SCHOOL}} | {{prettyurl|MATHRUBANDHU VIDYASALA A.U.P SCHOOL}} | ||
| വരി 94: | വരി 98: | ||
* ''കെ.എം ബി ജിഷ'' | * ''കെ.എം ബി ജിഷ'' | ||
''' | ''' | ||
'''മുൻ കാല പ്രധാന അധ്യാപകർ''' | '''മുൻ കാല പ്രധാന അധ്യാപകർ''' | ||
16:30, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മാതൃബന്ധു വിദ്യാശാല എ.യു.പി.സ്കൂൾ | |
|---|---|
| വിലാസം | |
കക്കോടി കക്കോടി പി.ഒ. , 673611 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1932 |
| വിവരങ്ങൾ | |
| ഇമെയിൽ | hmmbvskakkodi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17474 (സമേതം) |
| യുഡൈസ് കോഡ് | 32040200111 |
| വിക്കിഡാറ്റ | Q64551111 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | ചേവായൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | എലത്തൂർ |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കക്കോടി പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 65 |
| പെൺകുട്ടികൾ | 46 |
| ആകെ വിദ്യാർത്ഥികൾ | 111 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റീന .പി . |
| പി.ടി.എ. പ്രസിഡണ്ട് | സിയാബ് കെ ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | സക്കീന |
| അവസാനം തിരുത്തിയത് | |
| 05-03-2022 | Sreejithkoiloth |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്തിൽ 193 2ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. CP രാമൻ നായർ, മധുര വനം കൃഷ്ണകുറുപ്പ്എന്നീ പ്രമുഖ വ്യക്തികളെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം തുടക്കത്തിൽ 39 വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 111 വിദൃാർത്ഥികൾ പഠിക്കുന്നു ''M Eദാമോദരക്കുറുപ്പ് ആയിരുന്നു ആദ്യ മാനേജർ.'M Dനിർമ്മല ആണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.മധുര വനം കൃഷ്ണകുറുപ്പ് മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.-റീന ടീച്ചറാണ് പ്രധാനാധ്യാപിക.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ബാലുശ്ശേരി കോഴിക്കോട് റൂട്ടിൽ കക്കോടി പൊതു ആരോഗ്യ കേന്ദ്രത്തിനും കാനറാബാങ്കിനും നടുവിലായ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബു നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അധ്യാപകർ
- പി.റീന (H M)
- കെ.എൻ.ശശികുമാർ
- കെ.ഗീതാദേവി
- പി.കെ ഷിബു
- ഇ.എം പ്രകാശൻ
- എൻ.കെ സുരാജ്
- എം.കെ ബിജു
- സി.കെ ശ്രീജിത്ത് കുമാർ
- കെ.ജി ലീന
- കെ.എം ബി ജിഷ
മുൻ കാല പ്രധാന അധ്യാപകർ
1 മധുര വനം കൃഷ്ണക്കുറുപ്പ്
2 ഗോപാലൻ മാസ്റ്റർ
3 പദ്മനാഭൻ അടിയോടി
4. ആൽഫ്രഡ് മാസ്റ്റർ
5 പെരച്ചൻ മാസ്റ്റർ
6 .കൃഷ്ണൻകുട്ടി ഏറാടി
7 മീരാ ഭായ് അരങ്ങിൽ
8 ടി.പി പ്രസന്നകുമാരി
9.K. അനിത
10. K പവിത്രൻ
| II ഇ.ലീന
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ
- കക്കോടിയിൽ നിന്നും ബാലുശ്ശേരി കോഴിക്കോട് റൂട്ടിൽ കക്കോടി പൊതു ആരോഗ്യ കേന്ദ്രത്തിനും കാനറാബാങ്കിനും നടുവിലായ് എതിർവശത്തേക്കുള്ള വഴി
{{#multimaps:11.31783,75.80306|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- അപൂർണ്ണ ലേഖനങ്ങൾ
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- അടിസ്ഥാനവിവരം ആവശ്യമുള്ള ലേഖനങ്ങൾ
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17474
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേവായൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
