"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2016-17." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Alpskonott (സംവാദം | സംഭാവനകൾ) |
Alpskonott (സംവാദം | സംഭാവനകൾ) |
||
| വരി 22: | വരി 22: | ||
Screenshot_from_2022-02-06_16-42-32.png | Screenshot_from_2022-02-06_16-42-32.png | ||
</gallery> | </gallery> | ||
== പഠനയാത്ര == | |||
<gallery> | |||
Screenshot_from_2022-02-06_17-05-08.png | |||
Screenshot_from_2022-02-06_17-05-00.png | |||
Screenshot_from_2022-02-06_17-04-54.png | |||
</gallery> | |||
<big>ഈ വർഷത്തെ സ്കൂൾ പഠനയാത്ര നമ്മുടെ കോഴിക്കോട്ടേക്ക് തന്നെയായിരുന്നു.രാവിലെ തന്നെ ബേപ്പൂരിൽ എത്തി പുളിമുട്ട് വരെ നടന്നത് വന്നതിനുശേഷം കാറിൽ കയറി ചാലിയം വനപർവ്വം കാണുന്നതിന് പോയി.ഒരുപാട് അപൂർവമായ വൃക്ഷങ്ങളും ചെടികളും ഫലങ്ങളും അവിടെ കണ്ടു.വാസസ്ഥലങ്ങളിൽ നിന്നും പിടിച്ചു കൊണ്ട് വിടുന്ന പാമ്പുകളും ഇഴജന്തുക്കളും അവിടെയുണ്ട്.ശേഷം തിരികെ ജങ്കാർ ഇൽ തന്നെ ബേപ്പൂരിലേക്ക് .ശേഷം കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ഒന്നിറങ്ങി കണ്ടു.പിന്നെ പ്ലാനറ്റോറിയത്തിലേക്ക് .ഭക്ഷണം കഴിച്ച ശേഷം അവിടെ നിന്നുള്ള കാഴ്ചകളും കളികളും .പിന്നീട് യാത്ര കോഴിക്കോടിൻറെ സ്വന്തം കടപ്പുറത്തേക്ക് .ലയൺസ് പാർക്കിൽ ഊഞ്ഞാലും സീസോ യും എല്ലാം മതിയാവോളം കളിച്ചു കടപ്പുറത്ത് മണൽത്തരികളിൽ ചിത്രങ്ങൾ വരച്ചു.സൂര്യാസ്തമയത്തോടെ വീട്ടിലേക്ക് മടക്കം.</big> | |||
== വാർഷികാഘോഷം == | == വാർഷികാഘോഷം == | ||