"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 1: വരി 1:
=='''തിരികെ വിദ്യാലയത്തിലേക്ക്'''==
=='''തിരികെ വിദ്യാലയത്തിലേക്ക്'''==
കോവിഡ് കാലത്തെ നീണ്ട പത്തൊൻപത് മാസത്തെ അടച്ചിടലിന് ശേഷം രണ്ടായിരത്തി ഇരുപത്തൊന്ന് നവംബർ ഒന്നിനാണ് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചത്.ഈ ദിവസം സ്കൂളുകൾ പ്രവേശനോത്സവമായി ആചരിച്ചു.മാനേജ്‍മെന്റിന്റെ ആഭിമുഖ്യത്തിലാണ് ഈ സ്കൂളിലെ പ്രവേശനോത്സവം ആഘോഷിച്ചത്.അന്നേ ദിവസം രാവിലെ ഒൻപത് മുപ്പതിന് ആരംഭിച്ച പരിപാടിയിൽ ശ്രീധർമ്മ പരിപാലന യോഗം പ്രസിഡന്റായ സി ജി പ്രതാപൻ,ഡിവിഷൻ കൗൺസിലർ സി ആർ സുധീർ,ദേവസ്വം മാനേജർ കെ ആർ വിദ്യനാഥ്,പ്രധാന അധ്യാപിക ശ്രീദേവി എസ് ആർ എന്നിവർ സന്നിഹിതരായിരുന്നു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അഞ്ചാം ക്ലാസിലെ കുട്ടികളെ മാത്രമാണ് ചടങ്ങിൽ പങ്കെടുപ്പിച്ചത്.കുട്ടികൾ പത്തൊൻപത് മാസങ്ങൾക്ക് ശേഷം തിരികെ വിദ്യാലയത്തിലെത്തി അവിടം സജീവമാകുമ്പോൾ, ആദ്യകൂടിച്ചേരലുകളുടെ ആ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ '''''തിരികെ വിദ്യാലയത്തിലേക്ക്'''''എന്ന പേരിൽ കൈറ്റ് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ ഈ സ്കൂളും പങ്കെടുക്കുകയുണ്ടായി.വിദ്യാലയങ്ങൾ തുറക്കുന്ന ആദ്യദിനങ്ങളിലെ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം,സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവും നിറഞ്ഞ നിമിഷങ്ങൾ ഇവയായിരുന്നു ചിത്രീകരിക്കാൻ നിർദ്ദേശിച്ചിരുന്നത്.

<gallery>
പ്രമാണം:BS21_EKM_26056_1.jpg|സാമൂഹ്യ അകലം പാലിച്ച്
പ്രമാണം:BS21_EKM_26056_2.jpg|തങ്ങളുടെ പ്രവർത്തനങ്ങളുമായി
പ്രമാണം:BS21_EKM_26056_3.jpg|ദൂരവീക്ഷണം
പ്രമാണം:BS21_EKM_26056_4.jpg|എന്റെ ഉച്ചഭക്ഷണം
പ്രമാണം:BS21_EKM_26056_5.jpg|പരസ്പരം അണുവിമുക്തമാക്കുന്നു
പ്രമാണം:26056 bs9.jpg|കുട്ടികളുടെ പ്രവർത്തനങ്ങൾ
പ്രമാണം:26056 bs8.jpg|കുട്ടികൾ തങ്ങൾ നി‍ർമ്മിച്ച ഉൽപ്പന്നങ്ങളുമായി
പ്രമാണം:26056 bs7.jpg|കോവിഡ് നിർദ്ദേശങ്ങൾ പാലിച്ച് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നു
പ്രമാണം:26056 bs6.jpg|കുട്ടികളുടെ കുശലാന്വേഷണം
</gallery>

20:16, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തിരികെ വിദ്യാലയത്തിലേക്ക്

കോവിഡ് കാലത്തെ നീണ്ട പത്തൊൻപത് മാസത്തെ അടച്ചിടലിന് ശേഷം രണ്ടായിരത്തി ഇരുപത്തൊന്ന് നവംബർ ഒന്നിനാണ് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചത്.ഈ ദിവസം സ്കൂളുകൾ പ്രവേശനോത്സവമായി ആചരിച്ചു.മാനേജ്‍മെന്റിന്റെ ആഭിമുഖ്യത്തിലാണ് ഈ സ്കൂളിലെ പ്രവേശനോത്സവം ആഘോഷിച്ചത്.അന്നേ ദിവസം രാവിലെ ഒൻപത് മുപ്പതിന് ആരംഭിച്ച പരിപാടിയിൽ ശ്രീധർമ്മ പരിപാലന യോഗം പ്രസിഡന്റായ സി ജി പ്രതാപൻ,ഡിവിഷൻ കൗൺസിലർ സി ആർ സുധീർ,ദേവസ്വം മാനേജർ കെ ആർ വിദ്യനാഥ്,പ്രധാന അധ്യാപിക ശ്രീദേവി എസ് ആർ എന്നിവർ സന്നിഹിതരായിരുന്നു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അഞ്ചാം ക്ലാസിലെ കുട്ടികളെ മാത്രമാണ് ചടങ്ങിൽ പങ്കെടുപ്പിച്ചത്.കുട്ടികൾ പത്തൊൻപത് മാസങ്ങൾക്ക് ശേഷം തിരികെ വിദ്യാലയത്തിലെത്തി അവിടം സജീവമാകുമ്പോൾ, ആദ്യകൂടിച്ചേരലുകളുടെ ആ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തിരികെ വിദ്യാലയത്തിലേക്ക്എന്ന പേരിൽ കൈറ്റ് നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ ഈ സ്കൂളും പങ്കെടുക്കുകയുണ്ടായി.വിദ്യാലയങ്ങൾ തുറക്കുന്ന ആദ്യദിനങ്ങളിലെ കുട്ടികളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചിത്രീകരണം,സ്കൂൾ പ്രവേശനത്തിന്റെ ആഹ്ലാദവും ആവേശവും നിറഞ്ഞ നിമിഷങ്ങൾ ഇവയായിരുന്നു ചിത്രീകരിക്കാൻ നിർദ്ദേശിച്ചിരുന്നത്.