"ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:


2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 20687 ഉം സാക്ഷരത 90.58 ശതമാനവും ആണ്‌.<gallery mode="slideshow">
2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 20687 ഉം സാക്ഷരത 90.58 ശതമാനവും ആണ്‌.<gallery mode="slideshow">
പ്രമാണം:16507 photo178.jpg
പ്രമാണം:16507 photo105.jpg
പ്രമാണം:16507 photo105.jpg
പ്രമാണം:16507 photo104.jpg
പ്രമാണം:16507 photo104.jpg
പ്രമാണം:16507 photo103.jpg
പ്രമാണം:16507 photo103.jpg
പ്രമാണം:16507 photo179.jpg
പ്രമാണം:16507 photo180.jpg
പ്രമാണം:16507 photo181.jpg
പ്രമാണം:16507 photo182.jpg
</gallery>
</gallery>

14:35, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ചെറുവണ്ണൂർ

കോഴിക്കോട് ജില്ലയിലെ,കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് ആണ് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്. വിസ്തീർണം 21.61 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്ക് വേളം, പേരാമ്പ്ര, തിരുവള്ളൂർ പഞ്ചായത്തുകളും, തെക്ക് മേപ്പയൂർ, നൊച്ചാട്, തുറയൂർ പഞ്ചായത്തുകളും, പടിഞ്ഞാറ് തിരുവള്ളൂർ, മണിയൂർ പഞ്ചായത്തുകളും, കിഴക്ക് പേരാമ്പ്ര പഞ്ചായത്തുമാണ്

2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 20687 ഉം സാക്ഷരത 90.58 ശതമാനവും ആണ്‌.