ഉള്ളടക്കത്തിലേക്ക് പോവുക

"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അധിക വിവരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44552 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44552 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 3: വരി 3:
=== 1. വീടൊരു വിദ്യാലയം ===
=== 1. വീടൊരു വിദ്യാലയം ===
രക്ഷിതാക്കളുടെയും,,മുതിർന്നു വരുടെയും സഹായത്തോടെ വീട്ടിലിരുന്നു കൊണ്ട് വിദ്യാർത്ഥികൾ ചെയ്യുന്ന പഠന പ്രവർത്തനങ്ങളാണ്  വീടൊരു വിദ്യാലയം  എന്ന പദ്ധതി .അധ്യാപകരിൽ നിന്നും ,സുഹൃത്തുക്കളിൽ നിന്നും ,ചുറ്റുപാടുകളിൽ നിന്നും ഒക്കെ കിട്ടുന്ന കാര്യങ്ങൾ വീടിലെ ചുറ്റുപാടിൽ നിന്നുകൊണ്ട് വീടൊരു പഠന ശാലയാക്കി മാറ്റുന്ന ഒരു നേരനുഭവം ആണ് വീടൊരു വിദ്യാലയം എന്ന പദ്ധതി.വീട്ടിലെ നിത്യോപയോഗ സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട്,കുട്ടികളിൽ  സംഖ്യാവബോധം,സൃഷ്ടിക്കാനും ,ജീവനുള്ളവയും,ജീവനില്ലാത്തവയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിപ്പിക്കാനും സമയക്രമം മനസ്സിലാക്കിപ്പിക്കാനും അമ്മയെന്ന മഹാപ്രതിഭക്കു കഴിയും എന്നതിൽ സംശയമില്ല എന്നുള്ള കാര്യം തെളിയിക്കപ്പെട്ട ഒരു സംഭവമാണ് ബി ആർ സി യുടെ നേതൃത്വത്തിൽ സ്കൂളുകളിൽ നടത്തപ്പെട്ട" വീടൊരു വിദ്യാലയം" എന്ന പദ്ധതി .പ്രതീക്ഷിച്ചതിനേക്കാൾ എത്രയോ ഫലവത്തായിരുന്നു.ചുറ്റിലുമുള്ള കാര്യങ്ങൾ നിരീക്ഷിക്കാനും പ്രകൃതിയുടെ താളം മനസ്സിലാക്കാനും പക്ഷി പറവകളുടെയും ,സസ്യജാലങ്ങളുടെയും നിലനിൽപ്പ് ,സംരക്ഷണം എന്നിവ അടുത്തറിയാനും ഈ പദ്ധതി വളരെ ഉപകാരപ്രദമായിരുന്നു.അരുവിയോട് എന്ന സ്ഥലം കേന്ദ്രമാക്കി 6 ആം ക്‌ളാസ്സിലെ അക്സയുടെ വീട്ടുമുറ്റത്താണ് വീടൊരു വിദ്യാലയം എന്ന പദ്ധതി ഉത്‌ഘാടനം ചെയ്തത്.

=== കൂട്ടുകൂടാൻ കുഞ്ഞു ലൈബ്രറി ===
അറിവിന്റെ ലോകം വീടിനുള്ളിൽ ആയാലോ ?ഒരു കുഞ്ഞു ലൈബ്രറി വീടിനുള്ളിൽ  ....എത്ര സന്തോഷമാണല്ലേ?  ചിതറി കിടക്കുന്ന പുസ്തകത്താളുകൾ ചേർത്തു വച്ച് വീടിനുള്ളിൽ വായിക്കാനൊരിടം കണ്ടെത്തി അറിവിന്റെ ലോകം ഒരുക്കുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം തന്നെയാണ്.വീടൊരു വിദ്യാലയം എന്ന പദ്ധതിയാണ് കുട്ടികൾക്ക് ഇങ്ങനെ ഒരു അവസരം ഒരുക്കിയത്.എന്തോ വായനയെ കുറിച്ച് പറയുമ്പോൾ എനിക്ക് നൂറ്  നാവാണ്.ഒരുപക്ഷെ ഞാൻ വായന ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെടുന്ന ആളായതുകൊണ്ടാവാം വായനയുടെ ലോകം ഒന്ന് വേറെ തന്നെയാണ് .അത് അനുഭവിച്ചവർക്കു മാത്രമേ അറിയാൻ കഴിയൂ .എല്ലാം മറന്ന് വായനയുടെ ലോകത്തേയ്ക്ക് ആഴ്‌ന്നിറങ്ങിയാൽ മനസ്സിന് സുഖവും, കുളിർമയും കൂടാതെ അപാരമായ അറിവും ലഭിക്കും.എന്റെ ഏറ്റവും പ്രിയ ഗുരുവായി  ഞാൻ സ്നേഹിക്കുന്ന ബഹുമാനപ്പെട്ട പി എൻ പണിക്കരെ ഈ അവസരം നമിക്കാതിരിക്കാൻ വയ്യ.വായനയുടെ ലോകത്തേയ്ക്ക് മാനവനെ കൈപിടിച്ച് നടത്തിയ പ്രിയ ഗുരുവേ നന്ദി .

==== 2.  .പി ടി എ ====
==== 2.  .പി ടി എ ====

13:03, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലൈബ്രറിയും , ക്ലബ്ബുകളിലൂടെയുള്ള പ്രവർത്തനങ്ങളും , കുട്ടികളെ കൂടുതൽ മികവുള്ളവരാക്കാൻ സഹായിക്കുന്നു .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ ക്ലബ്ബ്കളുടെ പ്രവർത്തനം വളരെയധികം സഹായിക്കുന്നുണ്ട് .ക്ലബ് പ്രവർത്തനങ്ങളിലൂടെ വൈവിധ്യമാർന്ന രീതിയിൽ കാര്യങ്ങൾ ഗ്രഹിക്കാനും,ആഴമായ അറിവ് നേടാനും ,പ്രവർത്തനങ്ങൾ രസകരമായും,ആയാസരഹിതമായും ആസ്വദിച്ചു ചെയ്യുന്നതിനും ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വിശാലമായ രീതിയിൽ പാഠ പുസ്തകങ്ങൾക്ക് അപ്പുറത്തേയ്ക്ക് കടന്നു ചെന്ന് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഇതിലൂടെ സാധിക്കുന്നു എന്നത് എടുത്തു പറയത്തക്ക നേട്ടം തന്നെയാണ്. .പഠനം ലളിതവും,രസകരവും ,വിജ്ഞാനപ്രദവുമാക്കാൻ ക്ലബ്ബ്കൾ സഹായിക്കുന്നു.വിഷയാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ആ വിഷയത്തിൽ കൂടുതൽ അവബോധവും,അറിവും ഉള്ളവരാക്കാൻ കുട്ടികളെ സഹായിക്കുന്നു.ഇംഗ്ലീഷ്,ഹിന്ദി,മലയാളം തുടങ്ങി ഭാഷാടിസ്ഥാനത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ ഭാഷ പ്രയോഗത്തിൽ കൂടുതൽ മികവ് പുലർത്താൻ കുട്ടികളെ പ്രാപ്‌തരാക്കുന്നു .എല്ലാ ക്ലബ് പ്രവർത്തനങ്ങളും സുഗമമായ രീതിയിൽ നടന്നു വരുന്നു.കുട്ടികളുടെ പങ്കാളിത്തവും,താല്പര്യവും എടുത്തു പറയേണ്ട കാര്യങ്ങൾ തന്നെയാണ്.

1. വീടൊരു വിദ്യാലയം

രക്ഷിതാക്കളുടെയും,,മുതിർന്നു വരുടെയും സഹായത്തോടെ വീട്ടിലിരുന്നു കൊണ്ട് വിദ്യാർത്ഥികൾ ചെയ്യുന്ന പഠന പ്രവർത്തനങ്ങളാണ്  വീടൊരു വിദ്യാലയം  എന്ന പദ്ധതി .അധ്യാപകരിൽ നിന്നും ,സുഹൃത്തുക്കളിൽ നിന്നും ,ചുറ്റുപാടുകളിൽ നിന്നും ഒക്കെ കിട്ടുന്ന കാര്യങ്ങൾ വീടിലെ ചുറ്റുപാടിൽ നിന്നുകൊണ്ട് വീടൊരു പഠന ശാലയാക്കി മാറ്റുന്ന ഒരു നേരനുഭവം ആണ് വീടൊരു വിദ്യാലയം എന്ന പദ്ധതി.വീട്ടിലെ നിത്യോപയോഗ സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട്,കുട്ടികളിൽ  സംഖ്യാവബോധം,സൃഷ്ടിക്കാനും ,ജീവനുള്ളവയും,ജീവനില്ലാത്തവയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിപ്പിക്കാനും സമയക്രമം മനസ്സിലാക്കിപ്പിക്കാനും അമ്മയെന്ന മഹാപ്രതിഭക്കു കഴിയും എന്നതിൽ സംശയമില്ല എന്നുള്ള കാര്യം തെളിയിക്കപ്പെട്ട ഒരു സംഭവമാണ് ബി ആർ സി യുടെ നേതൃത്വത്തിൽ സ്കൂളുകളിൽ നടത്തപ്പെട്ട" വീടൊരു വിദ്യാലയം" എന്ന പദ്ധതി .പ്രതീക്ഷിച്ചതിനേക്കാൾ എത്രയോ ഫലവത്തായിരുന്നു.ചുറ്റിലുമുള്ള കാര്യങ്ങൾ നിരീക്ഷിക്കാനും പ്രകൃതിയുടെ താളം മനസ്സിലാക്കാനും പക്ഷി പറവകളുടെയും ,സസ്യജാലങ്ങളുടെയും നിലനിൽപ്പ് ,സംരക്ഷണം എന്നിവ അടുത്തറിയാനും ഈ പദ്ധതി വളരെ ഉപകാരപ്രദമായിരുന്നു.അരുവിയോട് എന്ന സ്ഥലം കേന്ദ്രമാക്കി 6 ആം ക്‌ളാസ്സിലെ അക്സയുടെ വീട്ടുമുറ്റത്താണ് വീടൊരു വിദ്യാലയം എന്ന പദ്ധതി ഉത്‌ഘാടനം ചെയ്തത്.

കൂട്ടുകൂടാൻ കുഞ്ഞു ലൈബ്രറി

അറിവിന്റെ ലോകം വീടിനുള്ളിൽ ആയാലോ ?ഒരു കുഞ്ഞു ലൈബ്രറി വീടിനുള്ളിൽ  ....എത്ര സന്തോഷമാണല്ലേ?  ചിതറി കിടക്കുന്ന പുസ്തകത്താളുകൾ ചേർത്തു വച്ച് വീടിനുള്ളിൽ വായിക്കാനൊരിടം കണ്ടെത്തി അറിവിന്റെ ലോകം ഒരുക്കുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം തന്നെയാണ്.വീടൊരു വിദ്യാലയം എന്ന പദ്ധതിയാണ് കുട്ടികൾക്ക് ഇങ്ങനെ ഒരു അവസരം ഒരുക്കിയത്.എന്തോ വായനയെ കുറിച്ച് പറയുമ്പോൾ എനിക്ക് നൂറ്  നാവാണ്.ഒരുപക്ഷെ ഞാൻ വായന ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെടുന്ന ആളായതുകൊണ്ടാവാം വായനയുടെ ലോകം ഒന്ന് വേറെ തന്നെയാണ് .അത് അനുഭവിച്ചവർക്കു മാത്രമേ അറിയാൻ കഴിയൂ .എല്ലാം മറന്ന് വായനയുടെ ലോകത്തേയ്ക്ക് ആഴ്‌ന്നിറങ്ങിയാൽ മനസ്സിന് സുഖവും, കുളിർമയും കൂടാതെ അപാരമായ അറിവും ലഭിക്കും.എന്റെ ഏറ്റവും പ്രിയ ഗുരുവായി  ഞാൻ സ്നേഹിക്കുന്ന ബഹുമാനപ്പെട്ട പി എൻ പണിക്കരെ ഈ അവസരം നമിക്കാതിരിക്കാൻ വയ്യ.വായനയുടെ ലോകത്തേയ്ക്ക് മാനവനെ കൈപിടിച്ച് നടത്തിയ പ്രിയ ഗുരുവേ നന്ദി .

2. .പി ടി എ

കൃത്യമായ ഇടവേളകളിൽ പി ടി എ കൂടുകയും അഭിപ്രായങ്ങൾ ആരായുകയും വേണ്ട വിധത്തിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു..പി ടി എ യുടെ കൃത്യമായ ഇടപെടലും,സഹകരണവും ഈ നാളുകളിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നു. പി ടി എ പ്രസിഡന്റ് ഷാജി റ്റി  ആണ്.

2.   എം പി ടി എ

എം പി ടി എ യുടെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുന്നു.സ്കൂളിനോട് സഹകരിച്ചു  പ്രവർത്തിക്കുന്ന ഒരു എം പി ടി എ ആണ് നമുക്കുള്ളത്.എം പി ടി എ പ്രസിഡന്റ് വിമല ആർ ആണ്

3.  സ്കൂൾ വാൻ

എല്ലാ റൂട്ടുകളിലും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട് .സമയ കൃത്യത പാലിച്ചു സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചു വാഹനം ഓടുന്നുണ്ട് .പരാതി രഹിതമായ രീതിയിൽ കാര്യങ്ങൾ നടത്തുന്നതിൽ ശ്രദ്ധിക്കുന്നുണ്ട് .

4.  പ്രീപ്രൈമറി

സ്കൂളിന്റെ മുതൽക്കൂട്ടാണ് പ്രീപ്രൈമറി വിഭാഗം .സേവന മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഒരു വിഭാഗം അധ്യാപകരാണ് അതിനെ ഇന്നും നല്ല  രീതിയിൽ മുന്നോട്ടു നയിക്കുന്നത്.അവരുടെ ത്യാഗപൂർണമായ സേവനങ്ങൾ സ്കൂളിന് അഭിമാനമാണ്.വർണാഭമായ ക്ലാസ്സ് മുറികളും ,മികവുറ്റ പഠന തന്ത്രങ്ങളും പ്രീപ്രൈമറിയുടെ മാറ്റ് കൂട്ടുന്നു.

5. നൂൺ  മീൽ

ആഴ്ചയിൽ 2  ദിവസം പാൽ ,ഒരു ദിവസം മുട്ട ,എല്ലാ ദിവസങ്ങളിലും ഒരു കറി ,ഒരു കൂട്ടാൻ എന്ന നിലയിൽ നൽകി വരുന്നു.വിശേഷ ദിനങ്ങളിൽ സ്പോൺസേഴ്‌സിനെ കണ്ടെത്തി ഇറച്ചി ,ബിരിയാണി ,വല്ലപ്പോഴും മധുരവും നൽകി വരുന്നു. ഉച്ച ഭക്ഷണം വളരെ നല്ല രീതിയിൽ വൃത്തിയായും ചിട്ടയായും നൽകി വരുന്നു.

6.