"എൻ എസ് എസ് എച്ച് എസ് ഇടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
|സ്കൂള്‍ വിലാസം= എന്‍.എസ്സ്.എസ്സ് ഹൈസ്കൂള്‍ ,ഇടനാട് ,പി.ഒ.,ചെങ്ങന്നൂര്‍. | |സ്കൂള്‍ വിലാസം= എന്‍.എസ്സ്.എസ്സ് ഹൈസ്കൂള്‍ ,ഇടനാട് ,പി.ഒ.,ചെങ്ങന്നൂര്‍. | ||
|പിന് കോഡ്= 689123 | |പിന് കോഡ്= 689123 | ||
|സ്കൂള്‍ ഫോണ്‍= | |സ്കൂള്‍ ഫോണ്‍= 04792451514 | ||
|സ്കൂള്‍ ഇമെയില്‍= nssedanad@gmail.com | |സ്കൂള്‍ ഇമെയില്‍= nssedanad@gmail.com | ||
|സ്കൂള്‍ വെബ് സൈറ്റ്= | |സ്കൂള്‍ വെബ് സൈറ്റ്= nsssedanad@gmail.com | ||
|ഉപ ജില്ല= .,ചെങ്ങന്നൂര്‍. | |ഉപ ജില്ല= .,ചെങ്ങന്നൂര്‍. | ||
|<!-- / എയ്ഡഡ് / അംഗീകൃതം --> | |<!-- / എയ്ഡഡ് / അംഗീകൃതം --> | ||
വരി 27: | വരി 27: | ||
|മാദ്ധ്യമം= മലയാളം | |മാദ്ധ്യമം= മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം= | |ആൺകുട്ടികളുടെ എണ്ണം= 15 | ||
|പെൺകുട്ടികളുടെ എണ്ണം= | |പെൺകുട്ടികളുടെ എണ്ണം= 23 | ||
|വിദ്യാര്‍ത്ഥികളുടെ എണ്ണം= | |വിദ്യാര്‍ത്ഥികളുടെ എണ്ണം=38 | ||
|അദ്ധ്യാപകരുടെ എണ്ണം= | |അദ്ധ്യാപകരുടെ എണ്ണം=7 | ||
|പ്രിന്‍സിപ്പല്‍= | |പ്രിന്‍സിപ്പല്‍= | ||
|പ്രധാന അദ്ധ്യാപകന്= | |പ്രധാന അദ്ധ്യാപകന്= ലതാമണി. പി.കെ | ||
|പി.ടി.ഏ. പ്രസിഡണ്ട്= | |||
|പി.ടി.ഏ. പ്രസിഡണ്ട്=മീരാഭായി | |||
|സ്കൂള്‍ ചിത്രം=nssedanad.jpg | |സ്കൂള്‍ ചിത്രം=nssedanad.jpg | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
13:17, 15 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എൻ എസ് എസ് എച്ച് എസ് ഇടനാട് | |
---|---|
വിലാസം | |
ഇടനാട് ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-12-2016 | 36014edanad |
ചരിത്രം
1936ല്‍ 200ല്‍ കൂടുതല്‍ കുട്ടികളൂം 8 അദ്ധ്യാപകരുമായി ഈ സ്കൂള്‍ തുടങ്ങി.1954ല്‍ 300ല്‍ കൂടുതല്‍ കുട്ടികളൂം 12 അദ്ധ്യാപകരുമായി ഇത് ഹൈസ്കൂള്‍ ആയിത്തീര്‍ന്നു.പിന്നീട് കരയോഗം ഈ സ്കൂള്‍ എന്‍.എസ്സ്.എസ്സിന് വിട്ടുകൊടുത്തു.
ഭൗതികസൗകര്യങ്ങള്
പഴയ തറവാട് മഹിമയെ ഓര്‍മ്മിപ്പിക്കുന്ന ഈ സ്കൂളിന് ചുറ്റുമതിലുള്ള വിശാലമായ കളിസ്ഥലം ഉണ്ട്.ഒരിക്കലും വറ്റാത്ത ജലസ്രോതസ്സും ചുറ്റും തണല്‍ മരങ്ങള്‍ നിറഞ്ഞ കോമ്പൗണ്ടും ഈ സ്കൂളിന്റെ സവിശേഷതകളാണ്.മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഔഷധത്തോട്ടനിര്‍മാണം, പച്ചക്കറിത്തോട്ടനിര്മാണം, പൂന്തോട്ടനിര്‍മാണം, ധാര്‍മികബോധപഠനം, തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങളെ കൂടാതെ മന്നംകലാകായികമേള,സ്കൂള്‍ കലാകായികമേള എന്നിവയിലും
കുട്ടികളെ പങ്കെടുപ്പിക്കുന്നു.
ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- റിട്ട.ഡോ.ബെഞ്ചമിന്‍ ജോര്‍ജ്ജ് പുത്തന്‍പുരയില്‍, വൈക്കം ഗവ.ഹോസ്പിറ്റല്‍
ഡോ.ജോര്‍ജ്ജ് വര്‍ഗ്ഗീസ്സ്, കായംകുളം ശ്രീ.കുമാരശര്‍മ്മ,മുന്‍ മാളികപ്പുറം മേല്‍ശാന്തി റിട്ട.പ്രൊഫ.ശങ്കരനാരായണപിള്ള,എസ്സ്.എന്‍ കോളേജ്,ചേര്‍ത്തല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|