"ഗവ എച്ച് എസ് ചാല/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk13061 (സംവാദം | സംഭാവനകൾ)
No edit summary
Lk13061 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 5: വരി 5:
നന്നായി വായിക്കുകയും സാഹിത്യരചന നിർവഹിക്കുകയും ചെയ്യുന്ന ഭാഷാധ്യാപകർ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽപരിപുഷ്ടമാക്കുന്നു
നന്നായി വായിക്കുകയും സാഹിത്യരചന നിർവഹിക്കുകയും ചെയ്യുന്ന ഭാഷാധ്യാപകർ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽപരിപുഷ്ടമാക്കുന്നു


=== കവിത ===
=== അധ്യാപകരുടെ കവിതകൾ ===


==== ഒരു പൊട്ടക്കത                              റീന വി ====
==== ഒരു പൊട്ടക്കത                              റീന വി ====
വരി 109: വരി 109:


ഒന്നും.
ഒന്നും.
[[പ്രമാണം:Babychala.jpg|ലഘുചിത്രം|ബേബി ഒ]]
==== മറ്റൊരു പ്രവാസം                                    ബേബി ഒ ====
........................................
നിനക്കായ്
കരുതി വച്ച സ്വപ്നങ്ങളിൽ
കരുതലിന്റെ സ്പർശമുണ്ട്
സോപ്പു കുമിളകളാൽ
കഴുകിക്കളയുക.
കെട്ടിമറച്ച ചുണ്ടുകളിൽ
വീർപ്പുമുട്ടി മരിച്ചത്
പറയാൻ ബാക്കി വച്ച
പ്രണയത്തിന്റെ മൊഴിമുത്തുകൾ.
മരണം മണക്കുന്ന
ഏകാന്ത തടവറയിൽ
മിടിക്കുന്ന
സമയസൂചികൾ
പോസറ്റീവോ നെഗറ്റീവോ?
പ്രിയേ മാപ്പ്...
മണലാരണ്യത്തിൽ
കുടഞ്ഞിട്ട യൗവനത്തിൻ
ശേഷിപ്പ്
മറ്റൊരു പ്രവാസം.
ആദ്യ പിറവിയുടെ
ആർത്തനാദത്തിൽ
ഈ വിരഹം
അലിഞ്ഞു പോകട്ടെ.
പൊക്കിൾക്കൊടി
അറുത്തു മാറ്റി
അവനു നൽകുക
മുലപ്പാലോ മുഖാവരണ മോ?
ഇനിയും
അടയാത്ത കണ്ണുകളിൽ
ഒരു പ്രതീക്ഷ ബാക്കി.
അകന്ന നിഴലുകൾ
തീർക്കുമിരുട്ടിൽ
തെളിയും
വെള്ള വെളിച്ചം..
മാലാഖമാർ...
മാലാഖമാർ.
........................................
"https://schoolwiki.in/ഗവ_എച്ച്_എസ്_ചാല/വിദ്യാരംഗം‌" എന്ന താളിൽനിന്ന് ശേഖരിച്ചത്