"ഗവ.എൽ.പി.ജി.എസ്.വെൺപകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,364 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 3: വരി 3:


== ചരിത്രം ==
== ചരിത്രം ==
 
ഇന്നത്തെ , തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ പ്രകൃതി രമണീയത തുളുമ്പിനിൽക്കുന്ന കാർഷിക ഗ്രാമം ,വെൺപകലെന്ന വെള്ളത്തിന്റെയും കുളങ്ങളുടെയും നീരുറവകളുടെയും ദേശം . ഈ ഗ്രാമത്തിലെ ജനമ നസ്സുകൾ രാത്രിയിലും പകൽവെളിച്ചംപോലെ വെണ്മ നിറഞ്ഞ സത്യസന്ധതയുടെ നിറകുടങ്ങളായിരുന്നുവെന്നും , അങ്ങനെ വെണ്മ നിറഞ്ഞവർ വസിച്ചിരുന്ന ദേശം പഴമക്കാർ മൊഴിമാറി,മൊഴിമാറി ഇന്നത്തെ വെൺപകൽ ആയിമാറിയെന്നനാണ് അവശേഷിക്കുന്ന കാരണവരുടെ ഓർമകളിൽ നിന്നും ഊഹിച്ചെടുക്കാൻ ഈ ദേശക്കാർ ആഗ്രഹിക്കുന്നത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:GLPGS VENPAKAL.jpg|ലഘുചിത്രം|GLPGS VENPAKAL]]
[[പ്രമാണം:GLPGS VENPAKAL.jpg|ലഘുചിത്രം|GLPGS VENPAKAL]]
3,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588261" എന്ന താളിൽനിന്ന് ശേഖരിച്ചത്