"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
2000 -2001 അധ്യയനവർഷം അപ്പർപ്രൈമറിയിലും ഹൈസ്കൂളിലും 6 ഡിവിഷനുകൾ വീതമായിരുന്നു ഉണ്ടായിരുന്നത്. 374 കുട്ടികൾ ആ കാലയളവിൽ ഇവിടെ പഠിച്ചിരുന്നു. അതിൽ 82 കുട്ടികൾ സംസ്കൃതവിദ്യാഭ്യാസം നേടിയിരുന്നു. ആ കാലയളവിൽ അപ്പർപ്രൈമറിയിൽ 7 അധ്യാപകരും ഹൈസ്കൂളിൽ 11 അധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 2001ൽ സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ എം വി ശിവശങ്കരപ്പിള്ള സാറിന് സംസ്ഥാന അധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി . 2001ൽ കമ്പ്യൂട്ടർ ലാബ് ആരംഭിച്ചു . 2002 ൽ സ്കൂളിലെ സംസ്കൃത അധ്യാപികയായിരുന്ന ശ്രീമതി കെ എം രത്നം ദേവി ടീച്ചറിന് ഏറ്റവും നല്ല ഭാഷാധ്യാപികയ്ക്കുള്ള പൗരസ്ത്യ ഭാഷ അധ്യാപകസംഘടനയുടെ അവാർഡ് ലഭിക്കുകയുണ്ടായി . | 2000 -2001 അധ്യയനവർഷം അപ്പർപ്രൈമറിയിലും ഹൈസ്കൂളിലും 6 ഡിവിഷനുകൾ വീതമായിരുന്നു ഉണ്ടായിരുന്നത്. 374 കുട്ടികൾ ആ കാലയളവിൽ ഇവിടെ പഠിച്ചിരുന്നു. അതിൽ 82 കുട്ടികൾ സംസ്കൃതവിദ്യാഭ്യാസം നേടിയിരുന്നു. ആ കാലയളവിൽ അപ്പർപ്രൈമറിയിൽ 7 അധ്യാപകരും ഹൈസ്കൂളിൽ 11 അധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 2001ൽ സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ എം വി ശിവശങ്കരപ്പിള്ള സാറിന് സംസ്ഥാന അധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി . 2001ൽ കമ്പ്യൂട്ടർ ലാബ് ആരംഭിച്ചു . 2002 ൽ സ്കൂളിലെ സംസ്കൃത അധ്യാപികയായിരുന്ന ശ്രീമതി കെ എം രത്നം ദേവി ടീച്ചറിന് ഏറ്റവും നല്ല ഭാഷാധ്യാപികയ്ക്കുള്ള പൗരസ്ത്യ ഭാഷ അധ്യാപകസംഘടനയുടെ അവാർഡ് ലഭിക്കുകയുണ്ടായി . | ||
2003ൽ ആദ്യത്തെ സ്കൂൾ ബസ് വാങ്ങി സർവീസ് ആരംഭിച്ചു . 2003ൽ കോൺക്രീറ്റ് റൂഫുള്ള ബസ് ഷെഡ് നിർമ്മിച്ചു . ആ വർഷം തന്നെ മാനേജ്മെൻറ് വകയായി പാവപ്പെട്ട കുട്ടികൾക്ക്സൗജന്യ യൂണിഫോംവിതരണം ആരംഭിച്ചു. 2009 ൽ എസ് എസ് എൽ സി പരീക്ഷയിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്ക് മാനേജ്മെന്റ് വക എൻഡോവ്മെൻറ് ഏർപ്പെടുത്തി.2010 ഏപ്രിൽഓഫീസ് ടൈൽ പാകി. 2010 ആഗസ്റ്റ്ൽ സ്കൂളിന് എതിർവശം 40 സെൻറ് സ്ഥലം വാങ്ങി കുട്ടികൾക്ക് ചെറിയ കളിസ്ഥലം തയ്യാറാക്കി. | 2003 ൽ സ്കൂളിലെ പ്രഥമ അധ്യാപകൻ കൂടിയായ ശ്രീ കെ പി രമേശ് സാറിന് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു. 2003ൽ ആദ്യത്തെ സ്കൂൾ ബസ് വാങ്ങി സർവീസ് ആരംഭിച്ചു . 2003ൽ കോൺക്രീറ്റ് റൂഫുള്ള ബസ് ഷെഡ് നിർമ്മിച്ചു . ആ വർഷം തന്നെ മാനേജ്മെൻറ് വകയായി പാവപ്പെട്ട കുട്ടികൾക്ക്സൗജന്യ യൂണിഫോംവിതരണം ആരംഭിച്ചു. 2009 ൽ എസ് എസ് എൽ സി പരീക്ഷയിൽ മികവ് തെളിയിക്കുന്ന കുട്ടികൾക്ക് മാനേജ്മെന്റ് വക എൻഡോവ്മെൻറ് ഏർപ്പെടുത്തി.2010 ഏപ്രിൽഓഫീസ് ടൈൽ പാകി. 2010 ആഗസ്റ്റ്ൽ സ്കൂളിന് എതിർവശം 40 സെൻറ് സ്ഥലം വാങ്ങി കുട്ടികൾക്ക് ചെറിയ കളിസ്ഥലം തയ്യാറാക്കി. | ||
2010 ഒക്ടോബറിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള വിളംബര റാലി യും നാട്ടരങും തിരുവല്ലഡിവൈഎസ്പി വി ജി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു . 2011 ജനുവരിയിൽ പ്ലാറ്റിനം ജൂബിലി ആഘോഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ അച്യുതാനന്ദൻ നിർവഹിച്ചു .2012 സെപ്റ്റംബർ മാസം വരെ അതിവിപുലമായ ആഘോഷപരിപാടികളായിരുന്നു അരങ്ങേറിയിരുന്നത്. 2012 സെപ്റ്റംബർ 21ന് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവുമയി ബന്ധപ്പെട്ട് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 22 സെപ്റ്റംബറിൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി പ്ലാറ്റിനം ജൂബിലിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു . | 2010 ഒക്ടോബറിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള വിളംബര റാലി യും നാട്ടരങും തിരുവല്ലഡിവൈഎസ്പി വി ജി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു . 2011 ജനുവരിയിൽ പ്ലാറ്റിനം ജൂബിലി ആഘോഷം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ അച്യുതാനന്ദൻ നിർവഹിച്ചു .2012 സെപ്റ്റംബർ മാസം വരെ അതിവിപുലമായ ആഘോഷപരിപാടികളായിരുന്നു അരങ്ങേറിയിരുന്നത്. 2012 സെപ്റ്റംബർ 21ന് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവുമയി ബന്ധപ്പെട്ട് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 22 സെപ്റ്റംബറിൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി പ്ലാറ്റിനം ജൂബിലിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു . | ||