ചോമ്പാല എൽ പി എസ്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
11:30, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് വിദ്യാലയത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. വിദ്യലയത്തിലെ മുഴുവൻ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് "ഭരണഘടന പരിചയപ്പെടൽ " എന്ന ക്ലാസ്സും ഗൂഗിൾ മീറ്റ് വഴി നടത്തി.ശേഷം പ്രീപ്രൈമറി കുട്ടികൾ തയ്യാറാക്കിയ "റിപ്പബ്ലിക് ദിന സന്ദേശ" പോസ്റ്റർ പ്രദർശനവും നടന്നു. | കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് വിദ്യാലയത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. വിദ്യലയത്തിലെ മുഴുവൻ കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് "ഭരണഘടന പരിചയപ്പെടൽ " എന്ന ക്ലാസ്സും ഗൂഗിൾ മീറ്റ് വഴി നടത്തി.ശേഷം പ്രീപ്രൈമറി കുട്ടികൾ തയ്യാറാക്കിയ "റിപ്പബ്ലിക് ദിന സന്ദേശ" പോസ്റ്റർ പ്രദർശനവും നടന്നു. | ||
=== 16-ാം വാർഷികം, സാംസ്‌കാരിക സമ്മേളനം, യാത്രയയപ്പ്, കലാപരിപാടി === | |||
മുപ്പത്തിമൂന്ന് വർഷത്തെ അധ്യാപന ജീവിതത്തിൽ വിദ്യാലയത്തിന്റെ പ്രധാന അധ്യാപികയായും സേവനമനുഷ്ഠിച്ച ശ്രീമതി. കെ കെ. പ്രസന്ന കുമാരി ടീച്ചർ സർവീസിൽ നിന്നും വിരമിക്കുന്നു. വിദ്യാലയത്തിൽ നടന്ന സാംസ്‌കാരിക സദസ്സും യാത്രയയപ്പ് സമ്മേളനവും നാടിന്റെ ഉത്സവമായി മാറി. |