ഗവ എച്ച് എസ് എസ് ചാല/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:40, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
* [[പ്രമാണം:13061vijayolsavam.png|ലഘുചിത്രം|എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉള്ള അനുമോദനം]][[പ്രമാണം:13061haritha.jpeg|ലഘുചിത്രം|ഇൻസ്പെയർ അവാർഡ് - ഹരിത . പി]]കഴിഞ്ഞ ആറു കൊല്ലമായി എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം. | **[[പ്രമാണം:13061vijayolsavam.png|ലഘുചിത്രം|എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉള്ള അനുമോദനം]][[പ്രമാണം:13061haritha.jpeg|ലഘുചിത്രം|ഇൻസ്പെയർ അവാർഡ് - ഹരിത . പി]]കഴിഞ്ഞ ആറു കൊല്ലമായി എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം. | ||
* പ്ലസ് ടു പരീക്ഷയിലും വിജയശതമാനം ഓരോ വർഷം കഴിയുന്തോറും കൂടി വരുന്നു. | ** പ്ലസ് ടു പരീക്ഷയിലും വിജയശതമാനം ഓരോ വർഷം കഴിയുന്തോറും കൂടി വരുന്നു. | ||
* മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുന്നവരുടെ എണ്ണവും ഓരോവർഷവും കൂടിവരുന്നു. | ** മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുന്നവരുടെ എണ്ണവും ഓരോവർഷവും കൂടിവരുന്നു. | ||
* 7 എ ക്ലാസ്സിൽ പഠിക്കുന്ന ഹരിത പി 2021 -22 വർഷത്തെ ഇൻസ്പെയർ അവാർഡിന് അർഹയായി. | ** 7 എ ക്ലാസ്സിൽ പഠിക്കുന്ന ഹരിത പി 2021 -22 വർഷത്തെ ഇൻസ്പെയർ അവാർഡിന് അർഹയായി. | ||
* സബ്ജില്ലാ തലത്തിൽ നടന്ന ശാസ്ത്രരംഗം ശാസ്ത്ര ലേഖന മത്സരത്തിൽ 10 സി ക്ലാസിലെ ഷാലിമ എസ് അർഹയായി. | ** സബ്ജില്ലാ തലത്തിൽ നടന്ന ശാസ്ത്രരംഗം ശാസ്ത്ര ലേഖന മത്സരത്തിൽ 10 സി ക്ലാസിലെ ഷാലിമ എസ് അർഹയായി. | ||
* കഴിഞ്ഞവർഷത്തെ യുഎസ്എസ് എസ് സ്കോളർഷിപ്പിന് തേജസ്വിനി കെ , ഋഷികേശ് എ എന്നീ കുട്ടികൾ അർഹരായി. | ** കഴിഞ്ഞവർഷത്തെ യുഎസ്എസ് എസ് സ്കോളർഷിപ്പിന് തേജസ്വിനി കെ , ഋഷികേശ് എ എന്നീ കുട്ടികൾ അർഹരായി. | ||
* കേരള സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 70 കിലോഗ്രാം വനിതാ വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി മേഘ രഞ്ജിത്ത് ഗോൾഡ് മെഡൽ നേടി. | ** കേരള സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 70 കിലോഗ്രാം വനിതാ വിഭാഗത്തിൽ നമ്മുടെ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി മേഘ രഞ്ജിത്ത് ഗോൾഡ് മെഡൽ നേടി. | ||
* കഴിഞ്ഞ വർഷം നടന്ന എൻ എസ് ജില്ലാ തല ക്യാമ്പിൽ പ്ലസ് ടു വിദ്യാർഥിനിയായ ആര്യാ മാധവ് ബെസ്റ്റ് എൻഎസ്എസ് വളണ്ടിയർ ആയി തെരഞ്ഞെടുക്കപ്പെടുകയും കർണാടകത്തിലെ ഷിവ്മോഗയിൽ വെച്ച് നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു. | ** കഴിഞ്ഞ വർഷം നടന്ന എൻ എസ് ജില്ലാ തല ക്യാമ്പിൽ പ്ലസ് ടു വിദ്യാർഥിനിയായ ആര്യാ മാധവ് ബെസ്റ്റ് എൻഎസ്എസ് വളണ്ടിയർ ആയി തെരഞ്ഞെടുക്കപ്പെടുകയും കർണാടകത്തിലെ ഷിവ്മോഗയിൽ വെച്ച് നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു. | ||
* [[പ്രമാണം:13061shalima.jpeg|പകരം=|ലഘുചിത്രം|ശാസ്ത്രരംഗം ശാസ്ത്ര ലേഖന മത്സരത്തിൽ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാലിമ എസ്]][[പ്രമാണം:13061thejaswini.jpeg|ലഘുചിത്രം|ഋഷികേശ് . എ യു എസ് എസ് സ്കോളർഷിപ്പ് വിജയി]][[പ്രമാണം:13061thejaswini1.jpeg|ലഘുചിത്രം|തേജസ്വിനി കെ. യു എസ് എസ് സ്കോളർഷിപ്പ് വിജയി]][[പ്രമാണം:13061megha.jpeg|ലഘുചിത്രം|മേഘ രഞ്ജിത്ത് കേരള സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 70 കിലോഗ്രാം വനിതാ വിഭാഗം ഗോൾഡ് മെഡൽ.]][[പ്രമാണം:13061arya.jpeg|ലഘുചിത്രം|ആര്യാ മാധവ് -ബെസ്റ്റ് എൻഎസ്എസ് വളണ്ടിയർ]]എസ് പി സി ജില്ലാതലത്തിൽ എല്ലാ മാസവും നടത്തുന്ന ക്വിസ് മത്സരത്തിൽ ജനുവരി മാസത്തിൽ നമ്മുടെ സ്കൂളിലെ ആര്യനന്ദ സി ഒന്നാം സ്ഥാനവും തേജസ്വിനി കെ രണ്ടാം സ്ഥാനവും നേടി. | **[[പ്രമാണം:13061shalima.jpeg|പകരം=|ലഘുചിത്രം|ശാസ്ത്രരംഗം ശാസ്ത്ര ലേഖന മത്സരത്തിൽ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാലിമ എസ്]][[പ്രമാണം:13061thejaswini.jpeg|ലഘുചിത്രം|ഋഷികേശ് . എ യു എസ് എസ് സ്കോളർഷിപ്പ് വിജയി]][[പ്രമാണം:13061thejaswini1.jpeg|ലഘുചിത്രം|തേജസ്വിനി കെ. യു എസ് എസ് സ്കോളർഷിപ്പ് വിജയി]][[പ്രമാണം:13061megha.jpeg|ലഘുചിത്രം|മേഘ രഞ്ജിത്ത് കേരള സംസ്ഥാന ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 70 കിലോഗ്രാം വനിതാ വിഭാഗം ഗോൾഡ് മെഡൽ.]][[പ്രമാണം:13061arya.jpeg|ലഘുചിത്രം|ആര്യാ മാധവ് -ബെസ്റ്റ് എൻഎസ്എസ് വളണ്ടിയർ]]എസ് പി സി ജില്ലാതലത്തിൽ എല്ലാ മാസവും നടത്തുന്ന ക്വിസ് മത്സരത്തിൽ ജനുവരി മാസത്തിൽ നമ്മുടെ സ്കൂളിലെ ആര്യനന്ദ സി ഒന്നാം സ്ഥാനവും തേജസ്വിനി കെ രണ്ടാം സ്ഥാനവും നേടി. |