"എം.ഒ.എൽ.പി.എസ് മുണ്ട/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 11: | വരി 11: | ||
= നാടിനാവേശമായി പ്രേവേശനോൽസവം = | = നാടിനാവേശമായി പ്രേവേശനോൽസവം = | ||
[[പ്രമാണം:48427.50.jpg|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:48427.50.jpg|വലത്ത്|ചട്ടരഹിതം|276x276ബിന്ദു]] | ||
2021-22 പ്രവേശനോത്സവം മാനേജർ പി എച്ച് ഇബ്രാഹീം ഉത്ഘാടനം ചെയിതു കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കാളികളായി ക്ലാസിലെ കുട്ടികൾക്ക് സമ്മാനവും മധുരവും നൽകി സ്വീകരിച്ചു നീണ്ട ഇടവേളക്ക് ശേഷം വരുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുന്നതിന് വേണ്ടി പ്രേത്യേക ക്ലാസുകൾ നൽകി. വിഭവ സമൃതിയായ ഉച്ചഭക്ഷണത്തോടെ ക്ലാസ് അവസാനിച്ചു. | 2021-22 പ്രവേശനോത്സവം മാനേജർ പി എച്ച് ഇബ്രാഹീം ഉത്ഘാടനം ചെയിതു കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കാളികളായി ക്ലാസിലെ കുട്ടികൾക്ക് സമ്മാനവും മധുരവും നൽകി സ്വീകരിച്ചു നീണ്ട ഇടവേളക്ക് ശേഷം വരുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുന്നതിന് വേണ്ടി പ്രേത്യേക ക്ലാസുകൾ നൽകി. വിഭവ സമൃതിയായ ഉച്ചഭക്ഷണത്തോടെ ക്ലാസ് അവസാനിച്ചു. |
22:35, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സാഫ് ദിൻ ആചരിച്ചു
മുണ്ട : നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ചു വിദ്യാലവും പരിസരവും ശുചികരിച്ചു പ്രസ്തുത പരുപാടിയിൽ വാർഡ് മെമ്പർ ഉത്‌ഘാടനം ചെയ്തു ജനകിയ പങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ പി ടി എ, എം ടി എ ,ഇ ആർ എഫ്, തൊഴിലുറപ്പ്, കുടുംബശ്രീ ,ക്ലബ് ,ആർ ആർ ടി, എ ഡി എസ് , ജാഗ്രത സമിതി, രക്ഷിതാക്കൾ പൂർവവിദ്യാര്ഥികൾ എന്നിവരുടെ മേൽനോട്ടത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി
നാടിനാവേശമായി പ്രേവേശനോൽസവം
2021-22 പ്രവേശനോത്സവം മാനേജർ പി എച്ച് ഇബ്രാഹീം ഉത്ഘാടനം ചെയിതു കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കാളികളായി ക്ലാസിലെ കുട്ടികൾക്ക് സമ്മാനവും മധുരവും നൽകി സ്വീകരിച്ചു നീണ്ട ഇടവേളക്ക് ശേഷം വരുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുന്നതിന് വേണ്ടി പ്രേത്യേക ക്ലാസുകൾ നൽകി. വിഭവ സമൃതിയായ ഉച്ചഭക്ഷണത്തോടെ ക്ലാസ് അവസാനിച്ചു.
സുരക്ഷക്കായി ജാഗ്രത സമിതി
കോവിഡ് വ്യാപനം കാരണം നീണ്ട ഇടവേളക്ക് ശേഷം വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജാഗ്രത സമിതി യോഗം സ്കൂളിൽ ചേർന്നു പ്രധാനധ്യാപിക കോവിഡ് പ്രോട്ടോകൊളുകളെ കുറിച്ച് വിശദീകരണം നല്കുകകയും ചെയ്‌തു . അണുനശീകരണം നടത്തുന്നതിന് ആവശ്യമായ സാനിറ്റൈസർ , ഹാൻഡ് വാഷ് , സോപ്പ് എന്നിവ നിർബന്ധമായും കുട്ടികൾ ഉപയോഗിക്കുന്നത് ജാഗ്രത സമിതി അംഗങ്ങളും അധ്യാപകരും നിരീക്ഷിക്കുകയും വേണമെന്ന് യോഗം തീരുമാനിച്ചു.
വിജയികളെ അനുമോദിച്ചു
വിവിധ ക്വിസ് പ്രോഗ്രാമുകളിൽനിന്നും വിജയിച്ചവരെ ആദരിച്ചു വിദ്യാലത്തിലെ കുട്ടികൾക്ക് വേണ്ടി നടത്തിയ വിവിധ സന്നദ്ധ സംഘടനകളുടെ ക്വിസ് പ്രോഗ്രാമിൽ വിജയിച്ച കുട്ടികളെ പ്രധാനാധ്യാപികയുടെ നേത്രത്വത്തിൽ ആദരിച്ചു .