"എസ് വി എച്ച് എസ് പാണ്ടനാട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സ്വാമി വിവേകാനന്ദ ഹൈസ്കൂൾ, പാണ്ടനാട്/ഹയർസെക്കന്ററി എന്ന താൾ എസ് വി എച്ച് എസ് പാണ്ടനാട്/ഹയർസെക്കന്ററി എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(പ്രിൻസിപ്പാൾ : രശ്മി ഗോപാലകൃഷ്ണൻ)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:പ്രിൻസിപ്പാൾ - രശ്മി ഗോപാലകൃഷ്ണൻ .jpg|നടുവിൽ|ലഘുചിത്രം]]
കേരളത്തിന്റെ പുണ്യ നദിയായ പമ്പാതീരത്തുള്ളസ്വാമി വിവേകാനന്ദ ഹയർസെക്കന്ററി സ്‌കൂളിൽ 2014ൽ സയൻസ് ബാച്ചും 2015ൽ കൊമേഴ്സസ് ബാച്ചുമായി ഹയർസെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.2014 മുതൽ 2019 മാർച്ച് വരെ സ്വാമിവിവേകാനന്ദ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി എം. സി .അംബികാകുമാരി ആയിരുന്നു പ്രിൻസിപ്പൽ ഇൻചാർജ് സേവനം അനുഷ്ടിച്ചു.2019 മുതൽ പ്രിൻസിപ്പാൾ ഇൻചാർജ് ആയി ശ്രീമതി. രശ്മി ഗോപാലകൃഷ്ണൻ സേവനം അനുഷ്ടിച്ചു വരുന്നു. ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ് ,കൊമേഴ്‌സ് വിഭാഗങ്ങളിലായി 12 അദ്ധ്യാപകമാരും 2 അസ്സിസ്റ്റന്റുമാരും സേവനം അനുഷ്ഠിക്കുന്നു.

10:22, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം