ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18364 (സംവാദം | സംഭാവനകൾ)
No edit summary
18364 (സംവാദം | സംഭാവനകൾ)
No edit summary
വരി 58: വരി 58:
|[[പ്രമാണം:18364-142.jpg|നടുവിൽ|ചട്ടരഹിതം]]
|[[പ്രമാണം:18364-142.jpg|നടുവിൽ|ചട്ടരഹിതം]]
|
|
|}
== '''സോഷ്യൽസയൻസ് ക്ലബ്ബ്''' ==
{| class="wikitable"
|+
!ശാസ്ത്രരംഗം 2021
![[പ്രമാണം:18364-305.jpg|നടുവിൽ|ചട്ടരഹിതം]]
|}
|}

21:01, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നന്മ സീഡ് ക്ലബ്ബ്

സ്കുളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെയ്ക്കുന്ന പ്രധാന ക്ലബ്ബാണ് മാതൃഭുമി സീഡ് ക്ലബ്ബ്- നന്മ സീഡ് ക്ലബ്ബ് എന്ന പേരിലാണ് സ്കുളിൽ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ മികച്ച അധ്യാപികയ്ക്കുള്ള 2019-20 വർഷത്തെ അവാർഡ് കരസ്ഥമാക്കിയ ശ്രീമതി. പ്രഭാവതി ടീച്ചറുടെ മേൽനോട്ടത്തിലാണ് സീഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ജില്ലയിലെ മികച്ച സീഡ് പ്രവർത്തനങ്ങൾക്കുള്ള അവാർഡുകൾ ഇതിനകം കരസ്ഥമാക്കി. ജില്ലയിലെ മികച്ച സീഡ് ക്ലബ്ബ് പുരസ്ഖക്കാരം, ജംബ്ഓഫ് സീഡ് പുരസ്ക്കാരം, മികച്ച കോ-ഡിനേറ്റർ പുരസ്ക്കാരം എന്നിവ കരസ്ഥമാക്കി പ്രവർത്തനങ്ങൾ തുടർന്നു വരുന്നു.

സോഷ്യൽസയൻസ് ക്ലബ്ബ്

ശാസ്ത്രരംഗം 2021