"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 44: | വരി 44: | ||
== '''അദ്ധ്യാപകർ''' == | == '''അദ്ധ്യാപകർ''' == | ||
<gallery widths="120" heights="120" perrow="7"> | <gallery widths="120" heights="120" perrow="7"> | ||
പ്രമാണം:48002 Abdul Kareem.C.P. Headmaster.jpg|അബ്ദുൽ കരീം സി പി | |||
പ്രമാണം:48002 Abdul Gafoor.C H.S.A.jpg|അബ്ദുഗഫൂർ സി | പ്രമാണം:48002 Abdul Gafoor.C H.S.A.jpg|അബ്ദുഗഫൂർ സി | ||
പ്രമാണം:48002 Jumailath K. HSA.jpg|ജുമൈലത്ത് കെ | പ്രമാണം:48002 Jumailath K. HSA.jpg|ജുമൈലത്ത് കെ | ||
| വരി 50: | വരി 51: | ||
പ്രമാണം:48002 Noorudheen.A. H.S.A.jpg|നൂറുദ്ധീൻ എ | പ്രമാണം:48002 Noorudheen.A. H.S.A.jpg|നൂറുദ്ധീൻ എ | ||
പ്രമാണം:48002 PKM.jpg|മിന്നത്ത് പി കെ | പ്രമാണം:48002 PKM.jpg|മിന്നത്ത് പി കെ | ||
പ്രമാണം:48002 Mohammed Shareef.M.jpg|മുഹമ്മദ് ശരീഫ് എം പി | |||
പ്രമാണം:48002 Abdurasheed.K.jpg|അബ്ദുറഷീദ് കെ | പ്രമാണം:48002 Abdurasheed.K.jpg|അബ്ദുറഷീദ് കെ | ||
പ്രമാണം:48002 Jaseena.C.K.jpg|ജസീന സി | |||
പ്രമാണം:48002 Jareena.K.jpg|ജെറീന കെ | പ്രമാണം:48002 Jareena.K.jpg|ജെറീന കെ | ||
പ്രമാണം:48002 Suhaila.P. H.S.A.jpg|സുഹൈല പി | പ്രമാണം:48002 Suhaila.P. H.S.A.jpg|സുഹൈല പി | ||
പ്രമാണം:48002 Haris.M.jpg|ഹാരിസ് എം | പ്രമാണം:48002 Haris.M.jpg|ഹാരിസ് എം | ||
പ്രമാണം:48002 | പ്രമാണം:48002 Raja.K.C.jpg|റജ കെ സി | ||
പ്രമാണം:48002 Hidayathulla.M.P.jpg|ഹിദായത്തുള്ള എം പി | പ്രമാണം:48002 Hidayathulla.M.P.jpg|ഹിദായത്തുള്ള എം പി | ||
പ്രമാണം:48002 Ubaidulla.K.C.jpg|ഉബൈദുല്ല കെ സി | പ്രമാണം:48002 Ubaidulla.K.C.jpg|ഉബൈദുല്ല കെ സി | ||
പ്രമാണം:48002 Jasir Ameen.C.P.jpg|ജാസിർ അമീൻ സി പി | |||
പ്രമാണം:48002 Ramshida.N.K.jpg|റംഷിദ എൻ കെ | പ്രമാണം:48002 Ramshida.N.K.jpg|റംഷിദ എൻ കെ | ||
പ്രമാണം:48002 | പ്രമാണം:48002Mohammed Aslam.C.jpg|മുഹമ്മദ് അസ്‌ലം സി | ||
പ്രമാണം:48002 Zuhaira.K.jpg|സുഹൈറ കെ | |||
പ്രമാണം:48002 Mohammed Shibu.M.jpg|മുഹമ്മദ് ഷിബു എം | |||
പ്രമാണം:48002 Muhammed shaq.P. H.S.A.jpg|മുഹമ്മദ് ഇസ്‌ഹാഖ് എം പി | |||
പ്രമാണം:48002 Rahmathulla.M.P.jpg|റഹ്മത്തുള്ള എം പി | |||
പ്രമാണം:48002 Abdul Nasir.K.jpg|അബ്ദുന്നാസർ കെ | |||
പ്രമാണം:48002 Musambulu.P.K.jpg|മുസമ്പുലു | |||
പ്രമാണം:48002 Rosna.V.jpg|റോസ്‌ന വി | പ്രമാണം:48002 Rosna.V.jpg|റോസ്‌ന വി | ||
പ്രമാണം:48002 | പ്രമാണം:48002 Shakeela.C.jpg|ഷക്കീല സി | ||
പ്രമാണം:48002 Aysha Lubna.N. H.S.A.jpg|ആയിഷ ലുബ്‌ന എം | പ്രമാണം:48002 Aysha Lubna.N. H.S.A.jpg|ആയിഷ ലുബ്‌ന എം | ||
പ്രമാണം:48002 Jubna. NV HSA.jpg|ജുബ്ന എൻ വി | പ്രമാണം:48002 Jubna. NV HSA.jpg|ജുബ്ന എൻ വി | ||
പ്രമാണം:48002 Jaseema.VP.jpg|ജസീമ വി പി | പ്രമാണം:48002 Jaseema.VP.jpg|ജസീമ വി പി | ||
പ്രമാണം:48002 musfar kollathodi.jpg|മുസ്ഫർ കെ | പ്രമാണം:48002 musfar kollathodi.jpg|മുസ്ഫർ കെ | ||
പ്രമാണം:48002 Naseeba.V. H.S.A.jpg|നസീബ വി | പ്രമാണം:48002 Naseeba.V. H.S.A.jpg|നസീബ വി | ||
പ്രമാണം:48002 Muhsina.K.jpg|മുഹ്സിന കെ | |||
പ്രമാണം:48002 Rahmathulla.O.jpg|റഹ്മത്തുള്ള ഒ | പ്രമാണം:48002 Rahmathulla.O.jpg|റഹ്മത്തുള്ള ഒ | ||
പ്രമാണം:48002 Ramlath.PC H.S.A.jpg|റംലത്ത് പി സി | പ്രമാണം:48002 Ramlath.PC H.S.A.jpg|റംലത്ത് പി സി | ||
പ്രമാണം:48002 Thasni.BP.jpg|തസ്‌നി ബി പി | |||
പ്രമാണം:48002 ZUBAIR K.jpg|സുബൈർ കെ | പ്രമാണം:48002 ZUBAIR K.jpg|സുബൈർ കെ | ||
പ്രമാണം:48002 Noorjahan.TP.jpg|നൂർജഹാൻ ടി പി | പ്രമാണം:48002 Noorjahan.TP.jpg|നൂർജഹാൻ ടി പി | ||
</gallery> | </gallery> | ||
19:53, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
8 മുതൽ പത്താം ക്‌ളാസ് വരെ 28 ഡിവിഷനുകളിലായി 1640 കുട്ടികൾ ഹൈസ്‌കൂളിൽ പഠിക്കുന്നുണ്ട്. 50 അദ്ധ്യാപകരും ഹൈസ്‌കൂൾ വിഭാഗത്തിൽ ഉണ്ട് . 2021 - 22 വർഷത്തിൽ 553 വിദ്യാർത്ഥികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതാൻ പോകുന്നത്. കഴിഞ്ഞ വര്ഷം സംസ്ഥാനത്ത തന്നെ എസ് എസ് എൽ സി , യു എസ് എസ് പരീക്ഷകൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട് .
പ്രവേശനോത്സവം
പ്രവേശനോത്സവം 2021-22

ഒട്ടും പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം സംഘടിപ്പിച്ചു . സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും ഇല്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ പ്രവേശനോത്സവത്തിൽ പങ്കെടുത്തു . വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടത്തിയത് .
ജൂൺ ഒന്നിന് ഉച്ചക്ക് 2 മണിക്ക് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഏറനാട് എം എൽ എ ബഹു :പി കെ ബഷീർ നിർവഹിച്ചു. തുടർന്ന് പ്രശസ്ത പിന്നണി ഗായികമാരായ സിതാര കൃഷ്ണകുമാർ ,കെ സ് രഹ്‌ന , പ്രശസ്ത മാപ്പിളപ്പാട്ട് വിധികർത്താവ് ഫൈസൽ എളേറ്റിൽ എന്നിവർ കുട്ടികളുമായി സംവന്ദിച്ചു. (കൂടുതൽ വായിക്കാൻ)
നേട്ടങ്ങൾ
- ഇൻസ്പയർ അവാർഡ് 2021 - 22
- എസ് എസ് എൽ സി 2021 - 22 (100% വിജയം)
കൂടുതൽ നേട്ടങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫലങ്ങൾ
- 2021-22
- 2020-21
- 2019-20
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആദരം
- 2021-22
- 2020-21
- 2019-20
ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)
ഏവർക്കും അനുകരണീയ മാതൃകയായിത്തീർന്ന സമാനതകളില്ലാത്ത ചുവടുവെയ്പ്പായിരുന്ന ടെൻ ബുക്ക് ചലഞ്ച് പദ്ധതിയുടെ തുടർപ്രവർത്തനമാണ് ഫെസ്റ്റ് ഒ ലെറ്റ് അഥവാ അക്ഷരങ്ങളുടെ ഉത്സവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വായനക്കാർക്കും ആവശ്യമായ എല്ലാതരം പുസ്തകങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം കൂടിയായിരുന്നു മലയാളത്തിലെ പ്രമുഖ പ്രസാധകർ പങ്കെടുത്ത ഫെസ്റ്റ് ഒ ലെറ്റ് . ഗൗരവമേറിയ ആനുകാലിക വിഷയങ്ങളിൽ പ്രമുഖരുടെ പ്രഭാഷണങ്ങളും കലാ ആവിഷ്കാരങ്ങളും കൊണ്ടു സമ്പന്നമായ സാംസ്കാരിക സായാഹ്നങ്ങളും Fest O Let നെ കൂടുതൽ ആകർഷകമാക്കി.
പ്രദേശത്തിന്റെ സാമൂഹിക പ്രവർത്തന നഭസ്സിൽ പുത്തൻ ചലനങ്ങൾ സൃഷ്ടിച്ച സഹപാഠിക്കൊരുവീട് പദ്ധതിയിലൂടെ സാമൂഹ്യ രംഗത്തെ ഇടപെടലുകൾക്കു തുടക്കം കുറിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിന്റെ സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ ചുവടുവെയ്പ്പായിരുന്നു ഫെസ്റ്റ് ഒ ലെറ്റ്.
അരീക്കോടിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ കനപ്പെട്ട സംഭാവനകളർപ്പിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ 2019 സെപ്തംബർ 20, 21, 22 (വെള്ളി, ശനി, ഞായർ)തിയ്യതികളിൽ നടന്ന ഈ പരിപാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണവും സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായിരുന്നു.

.
അദ്ധ്യാപകർ
-
അബ്ദുൽ കരീം സി പി
-
അബ്ദുഗഫൂർ സി
-
ജുമൈലത്ത് കെ
-
ബേബി ഫരീദ സി
-
സുഹൈത്ത് എൻ വി
-
നൂറുദ്ധീൻ എ
-
മിന്നത്ത് പി കെ
-
മുഹമ്മദ് ശരീഫ് എം പി
-
അബ്ദുറഷീദ് കെ
-
ജസീന സി
-
ജെറീന കെ
-
സുഹൈല പി
-
ഹാരിസ് എം
-
റജ കെ സി
-
ഹിദായത്തുള്ള എം പി
-
ഉബൈദുല്ല കെ സി
-
ജാസിർ അമീൻ സി പി
-
റംഷിദ എൻ കെ
-
മുഹമ്മദ് അസ്‌ലം സി
-
സുഹൈറ കെ
-
മുഹമ്മദ് ഷിബു എം
-
മുഹമ്മദ് ഇസ്‌ഹാഖ് എം പി
-
റഹ്മത്തുള്ള എം പി
-
അബ്ദുന്നാസർ കെ
-
മുസമ്പുലു
-
റോസ്‌ന വി
-
ഷക്കീല സി
-
ആയിഷ ലുബ്‌ന എം
-
ജുബ്ന എൻ വി
-
ജസീമ വി പി
-
മുസ്ഫർ കെ
-
നസീബ വി
-
മുഹ്സിന കെ
-
റഹ്മത്തുള്ള ഒ
-
റംലത്ത് പി സി
-
തസ്‌നി ബി പി
-
സുബൈർ കെ
-
നൂർജഹാൻ ടി പി