"ഏറാമല യു പി എസ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' സാമൂഹ്യശാസ്ത്ര ക്ലബ് നല്ല രീതിയിൽ പ്രവർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 5: | വരി 5: | ||
പ്രമാണം:16261gand3.jpeg | പ്രമാണം:16261gand3.jpeg | ||
പ്രമാണം:16261gan2.jpeg | പ്രമാണം:16261gan2.jpeg | ||
</gallery> | </gallery>'''ഗാന്ധിജിയെ വരക്കാം''' | ||
----ഗാന്ധിജിയെ വരക്കാം എന്നൊരു വേറിട്ട പരിപാടി സാമൂഹ്യശാസ്ത്ര ക്ലബ് സംഘടിപ്പിച്ചു. പരിപാടിയിൽ സ്കൂളിലെ പൂർവ്വ വിദ്യാർഥികളും ചിത്രകലയിൽ മികവ് തെളിയിച്ച കലാകാരന്മാരായ ജഗദീഷ് പലയാട്ട്, ക്ലിൻറ് മനു, മഹേന്ദ്രൻ വരദ,നവീൻ, കൂടാതെ സ്കൂളിലെ ചിത്രകല അദ്ധ്യാപകൻ പ്രഭമാസ്റ്റർ ഒപ്പം കുട്ടികളും പങ്കെടുത്തു. | |||
'''ഭരണഘട''' | |||
----ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നതിന്റെ എഴുപതാം വാർഷികത്തോട് അനുബന്ധിച്ച് സ്കൂളിൽ സ്കൂളിന്റെതായ ഭരണഘടന നിധിൻ മാസ്റ്ററിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കി. വാർഡ് മെമ്പർ പ്രകാശനം ചെയ്തു. | |||