"ജി. യു. പി. എസ്. പനംകുറ്റിച്ചിറ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
തിരുത്തി |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
* ചുറ്റുമതിലോടു കൂടിയസ്കൂൾ അങ്കണം | |||
* മൂന്നു നിലകളിലായി 9 പുതിയ ക്ലാസ് മുറികൾ | |||
* ഓരോ ക്ലാസ്മുറികളിലും വിദ്യാർത്ഥികളുടെ പഠനോപകരണങ്ങൾ സംരക്ഷിക്കാൻ നൂതന അലമാരകൾ | |||
* എല്ലാ നിലകളിലും ജല സൗകര്യം | |||
* സുരക്ഷിതവും സൗകര്യപ്രദവും ആയ അഞ്ചു മുറികളുള്ള പഴയ കെട്ടിടം | |||
* ശിശു കേന്ദ്രീകൃതമായ പ്രീ പ്രൈമറി വിഭാഗം കൂടാതെ 7 ഡിവിഷനുകൾ | |||
* ഐടി പഠനത്തിന് കമ്പ്യൂട്ടർ ലാബ് | |||
* 5 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ | |||
* സയൻസ് ലാബ് | |||
* 4 പ്രൊജക്ടർ | |||
* സ്മാർട്ട് ക്ലാസ് മുറി | |||
* ലൈബ്രറി | |||
* അധ്യയന മികവിനായി 6 ലാപ്ടോപ്പുകൾ | |||
* പ്രതിഭാ കേന്ദ്രം അധ്യാപക പരിശീലനം തുടങ്ങിയവ നടത്താനുള്ള സൗകര്യം | |||
* ഭിന്നശേഷി പരിശീലനം ലഭിച്ച അധ്യാപിക | |||
* കളിസ്ഥലം | |||
* മെറി ഗോ റൗണ്ട്, സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ കളി ഉപകരണങ്ങൾ | |||
* ഭിന്നശേഷി കുട്ടികൾക്കായുള്ള റാമ്പ് | |||
* ഗ്യാസ് സ്റ്റൗ സൗകര്യത്തോടു കൂടിയ അടുക്കള | |||
* ജൈവ വൈവിധ്യ ഉദ്യാനവും പച്ചക്കറി തോട്ടവും | |||
* ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന ജലസ്രോതസ്സ് | |||
* ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം | |||
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക ശുചിമുറികൾ | |||
19:53, 8 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- ചുറ്റുമതിലോടു കൂടിയസ്കൂൾ അങ്കണം
- മൂന്നു നിലകളിലായി 9 പുതിയ ക്ലാസ് മുറികൾ
- ഓരോ ക്ലാസ്മുറികളിലും വിദ്യാർത്ഥികളുടെ പഠനോപകരണങ്ങൾ സംരക്ഷിക്കാൻ നൂതന അലമാരകൾ
- എല്ലാ നിലകളിലും ജല സൗകര്യം
- സുരക്ഷിതവും സൗകര്യപ്രദവും ആയ അഞ്ചു മുറികളുള്ള പഴയ കെട്ടിടം
- ശിശു കേന്ദ്രീകൃതമായ പ്രീ പ്രൈമറി വിഭാഗം കൂടാതെ 7 ഡിവിഷനുകൾ
- ഐടി പഠനത്തിന് കമ്പ്യൂട്ടർ ലാബ്
- 5 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ
- സയൻസ് ലാബ്
- 4 പ്രൊജക്ടർ
- സ്മാർട്ട് ക്ലാസ് മുറി
- ലൈബ്രറി
- അധ്യയന മികവിനായി 6 ലാപ്ടോപ്പുകൾ
- പ്രതിഭാ കേന്ദ്രം അധ്യാപക പരിശീലനം തുടങ്ങിയവ നടത്താനുള്ള സൗകര്യം
- ഭിന്നശേഷി പരിശീലനം ലഭിച്ച അധ്യാപിക
- കളിസ്ഥലം
- മെറി ഗോ റൗണ്ട്, സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ കളി ഉപകരണങ്ങൾ
- ഭിന്നശേഷി കുട്ടികൾക്കായുള്ള റാമ്പ്
- ഗ്യാസ് സ്റ്റൗ സൗകര്യത്തോടു കൂടിയ അടുക്കള
- ജൈവ വൈവിധ്യ ഉദ്യാനവും പച്ചക്കറി തോട്ടവും
- ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന ജലസ്രോതസ്സ്
- ശുദ്ധീകരിച്ച കുടിവെള്ള സൗകര്യം
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക ശുചിമുറികൾ