ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sohs (സംവാദം | സംഭാവനകൾ)
Sohs (സംവാദം | സംഭാവനകൾ)
വരി 53: വരി 53:
ഓരോ വർഷവും ധാരാളം മികവുറ്റ  പ്രവർത്തനങ്ങൾ സയൻസ്‌ ക്ലബിന് കീഴിൽ നടത്തുന്നുണ്ട്.
ഓരോ വർഷവും ധാരാളം മികവുറ്റ  പ്രവർത്തനങ്ങൾ സയൻസ്‌ ക്ലബിന് കീഴിൽ നടത്തുന്നുണ്ട്.

== '''ഇൻസ്പയർ അവാർഡ്:''' ==
==='''<big>ഇൻസ്പയർ അവാർഡ്:</big>'''===
ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ട് സമൂഹത്തിന്റെ സമഗ്ര വികസനത്തിന്  
ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ട് സമൂഹത്തിന്റെ സമഗ്ര വികസനത്തിന്  

വരി 63: വരി 63:

[[പ്രമാണം:48002 scc1.jpg|നടുവിൽ|ലഘുചിത്രം|പകരം=]]
[[പ്രമാണം:48002 scc1.jpg|നടുവിൽ|ലഘുചിത്രം|പകരം=]]
== '''<big>എനർജി ക്ലബ്</big>''' ==
==='''<big>എനർജി ക്ലബ്</big>'''===
ഡിസംബർ 14 ദേശീയ ഊർജ്ജസംരക്ഷണ ദിനം. ഊർജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി ഓരോ വർഷവും ഈ ദിവസം കടന്നുപോകുന്നു.
ഡിസംബർ 14 ദേശീയ ഊർജ്ജസംരക്ഷണ ദിനം. ഊർജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി ഓരോ വർഷവും ഈ ദിവസം കടന്നുപോകുന്നു.

                                    ഊർജ്ജസംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും കടമായാണെങ്കിലും നാം അതിനോട് നീതി പുലർത്താറില്ല. ഊർജ്ജസംരക്ഷണം എന്നത് ഇന്ന് ഒരു ആഗോള ആവശ്യമായി മാറിയിരിക്കുകയാണ്. ഊർജ്ജ സംരക്ഷണം കുട്ടികളിൽ എത്തിക്കാനായി എനർജി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ പരിപാടികൾ .

=== ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ് ===
==== <big>ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ്</big> ====
<gallery widths="300" heights="225">
<gallery widths="300" heights="225">
പ്രമാണം:48002 scc4.jpg|'''ഹെഡ്മാസ്റ്റർ സി പി അബ്ദുൽ കരീം സർ ഉദ്ഘാടനം ചെയ്യുന്നു'''
പ്രമാണം:48002 scc4.jpg|'''ഹെഡ്മാസ്റ്റർ സി പി അബ്ദുൽ കരീം സർ ഉദ്ഘാടനം ചെയ്യുന്നു'''
വരി 75: വരി 75:
</gallery>
</gallery>

=== ഊർജ്ജ ജസംരക്ഷണ പ്രതിജ്ഞ ===
==== <big>ഊർജ്ജ ജസംരക്ഷണ പ്രതിജ്ഞ</big> ====
[[പ്രമാണം:WhatsApp Image 2022-01-13 at 3.15.57 PM.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-13 at 3.15.57 PM.jpeg|ഇടത്ത്‌|ലഘുചിത്രം]]

വരി 83: വരി 83:

=== ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ഒപ്പ് ശേഖരണം ===
 
==== <big>ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ഒപ്പ് ശേഖരണം</big> ====
<gallery widths="225" heights="225">
<gallery widths="225" heights="225">
പ്രമാണം:WhatsApp Image 2022-02-03 at 10.46.26 AM.jpeg
പ്രമാണം:WhatsApp Image 2022-02-03 at 10.46.26 AM.jpeg
വരി 89: വരി 92:
</gallery>
</gallery>

=== ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സൈക്കിൾ റാലി ===
==== <big>ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സൈക്കിൾ റാലി</big> ====
[[പ്രമാണം:48002 scc7.png|ഇടത്ത്‌|ലഘുചിത്രം|325x325ബിന്ദു]]
[[പ്രമാണം:48002 scc7.png|ഇടത്ത്‌|ലഘുചിത്രം|325x325ബിന്ദു]]

വരി 101: വരി 104:

=== സായാഹ്ന ഊർജ്ജ സദസ്സ് ===
 
==== <big>സായാഹ്ന ഊർജ്ജ സദസ്സ്</big> ====
<gallery widths="325" heights="300">
<gallery widths="325" heights="300">
പ്രമാണം:WhatsApp Image 2022-01-13 at 3.27.07 PM(2).jpeg|'''സായാഹ്ന ഊർജ്ജ സദസ്സ്-എനർജി ക്ലബ് കോ-ഓർഡിനേറ്റർ ക്ലാസ്സെടുക്കുന്നു.'''
പ്രമാണം:WhatsApp Image 2022-01-13 at 3.27.07 PM(2).jpeg|'''സായാഹ്ന ഊർജ്ജ സദസ്സ്-എനർജി ക്ലബ് കോ-ഓർഡിനേറ്റർ ക്ലാസ്സെടുക്കുന്നു.'''
വരി 107: വരി 111:
</gallery>
</gallery>

=== ഊർജ്ജസംരക്ഷണം നിത്യജീവിതത്തിൽ ===
==== <big>ഊർജ്ജസംരക്ഷണം നിത്യജീവിതത്തിൽ</big> ====
<gallery widths="300" heights="250">
<gallery widths="300" heights="250">
പ്രമാണം:WhatsApp Image 2022-01-26 at 4.48.10 PM.jpeg|'''കെ എസ ഇ ബി എഞ്ചിനീയർ സാബിർ സർ ക്ലാസ് എടുക്കുന്നു'''  
പ്രമാണം:WhatsApp Image 2022-01-26 at 4.48.10 PM.jpeg|'''കെ എസ ഇ ബി എഞ്ചിനീയർ സാബിർ സർ ക്ലാസ് എടുക്കുന്നു'''  
വരി 120: വരി 124:
</gallery>
</gallery>

======'''<big>എൽഇഡി നിർമ്മാണം:</big>'''======
==='''<big>എൽഇഡി നിർമ്മാണം:</big>'''===
<gallery widths="225" heights="200">
<gallery widths="225" heights="200">
പ്രമാണം:WhatsApp Image 2022-02-03 at 10.35.00 AM.jpeg
പ്രമാണം:WhatsApp Image 2022-02-03 at 10.35.00 AM.jpeg
വരി 128: വരി 132:
</gallery>
</gallery>

====='''<big>മറ്റു പരിപാടികൾ</big>'''=====
===='''<big>മറ്റു പരിപാടികൾ</big>'''====

== '''<big>അറബിക് ക്ലബ്</big>'''  ==
== '''<big>അറബിക് ക്ലബ്</big>'''  ==
വരി 167: വരി 171:

===<big>ബോധനം പദ്ധതി</big>===
===<big>ബോധനം പദ്ധതി</big>===
'''<big>Nov 1 ന് school</big> തുറക്കുന്ന സാഹചര്യത്തിൽ, ഒന്നര വർഷമായി നമ്മുടെ കുഞ്ഞുമക്കൾ  നേരിട്ട  മാനസികസമ്മർദ്ദതിന് ആയാസം ലഭിക്കുന്ന രൂപത്തിലുള്ള ധാർമികബോധം ഉൾക്കൊള്ളുന്ന 5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിംഗ് എല്ലാ കുട്ടികളും കേൾക്കുന്ന രൂപത്തിൽ youtub link ആയി forward ചെയ്തിട്ടുണ്ട്. UP & HS'''
'''28/10/21 കുട്ടികളുടെ  മാനസിക ആരോഗ്യ ഉല്ലാസത്തിന്  ഉദകുന്ന പ്രത്യേകം പരിശീലനം ലഭിച്ച ആളുകളുടെ സംസാരങ്ങൾ യൂട്യൂബ് ലിങ്ക് വഴി UP & HS കുട്ടികളെ കേൾപ്പിച്ചു'''

== ''ഹിന്ദി'' ==
== ''ഹിന്ദി'' ==

12:55, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം

പ്രവേശനോത്സവം 2021-22

പ്രവേശനോത്സവം- പോസ്റ്റർ

ഒട്ടും പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം സംഘടിപ്പിച്ചു . സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും ഇല്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ പ്രവേശനോത്സവത്തിൽ പങ്കെടുത്തു . വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടത്തിയത് .

ജൂൺ ഒന്നിന് ഉച്ചക്ക് 2 മണിക്ക്  പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഏറനാട് എം  എൽ എ  ബഹു :പി കെ ബഷീർ നിർവഹിച്ചു.  തുടർന്ന് പ്രശസ്ത പിന്നണി ഗായികമാരായ സിതാര കൃഷ്ണകുമാർ ,കെ സ് രഹ്‌ന , പ്രശസ്ത മാപ്പിളപ്പാട്ട് വിധികർത്താവ് ഫൈസൽ എളേറ്റിൽ എന്നിവർ കുട്ടികളുമായി  സംവന്ദിച്ചു.  

നേട്ടങ്ങൾ

  • ഇൻസ്പയർ അവാർഡ് 2021 - 22
  • എസ് എസ് എൽ സി 2021 - 22  (100% വിജയം) 

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫലങ്ങൾ

  • 2021-22
  • 2020-21
  • 2019-20

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആദരം

അദ്ധ്യാപക ശാക്തീകരണം

കാരുണ്യ സ്പർശം

ദിനാചരണങ്ങൾ

പഠന യാത്ര

അലുംനി

ക്ളബ്ബുകൾ

മാത്‍സ്

ഇംഗ്ലീഷ്

സോഷ്യൽ

സയൻസ്

ഈ സ്കൂളിൽ വളരെ ലക്ഷ്യബോധത്തോടെ ഊർജ്വസ്വലമായി പ്രവർത്തിക്കുന്ന ഒരു സയൻസ് ക്ലബ് പ്രവർത്തിക്കുന്നുണ്ട്.

ഓരോ വർഷവും ധാരാളം മികവുറ്റ  പ്രവർത്തനങ്ങൾ സയൻസ്‌ ക്ലബിന് കീഴിൽ നടത്തുന്നുണ്ട്.

ഇൻസ്പയർ അവാർഡ്:

ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ട് സമൂഹത്തിന്റെ സമഗ്ര വികസനത്തിന്

സഹായകമായ ആശയങ്ങളും കണ്ടെത്തലുകളും നടത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതി ആണ് ഇൻസ്പയർ അവാർഡ്.

2020-21  വർഷത്തെ ഇൻസ്പെയർ അവാർഡ് ജേതാക്കൾ

എനർജി ക്ലബ്

ഡിസംബർ 14 ദേശീയ ഊർജ്ജസംരക്ഷണ ദിനം. ഊർജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി ഓരോ വർഷവും ഈ ദിവസം കടന്നുപോകുന്നു.

   ഊർജ്ജസംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും കടമായാണെങ്കിലും നാം അതിനോട് നീതി പുലർത്താറില്ല. ഊർജ്ജസംരക്ഷണം എന്നത് ഇന്ന് ഒരു ആഗോള ആവശ്യമായി മാറിയിരിക്കുകയാണ്. ഊർജ്ജ സംരക്ഷണം കുട്ടികളിൽ എത്തിക്കാനായി എനർജി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ പരിപാടികൾ .

ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ്

ഊർജ്ജ ജസംരക്ഷണ പ്രതിജ്ഞ

ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ഒപ്പ് ശേഖരണം

ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സൈക്കിൾ റാലി

സായാഹ്ന ഊർജ്ജ സദസ്സ്

ഊർജ്ജസംരക്ഷണം നിത്യജീവിതത്തിൽ

ഊർജോൽസവം:

എൽഇഡി നിർമ്മാണം:

മറ്റു പരിപാടികൾ

അറബിക് ക്ലബ്

ഒരുവ്യക്തിയുടെ സമഗ്ര വികസനമാണ് ആധുനിക വിദ്യഭ്യാസം ലക്‌ഷ്യം വെക്കുന്നത് . വൈജ്ഞാനിക വികസനത്തിന്റെ ലക്ഷ്യ പ്രാപ്തിക്കുവേണ്ടിയാണ് സ്കൂളുകളിൽ ക്ലബ്ബ്കൾ പ്രവർത്തിക്കുന്നത് . ദൃശ്യശ്രാവ്യ സൗന്ദര്യങ്ങളെ ആസ്വദിക്കുവനും കുട്ടികളിൽ അന്തർലീനമായ കഴിവുകളെ പുറത്തെടുക്കുവാനും വേണ്ടി ലോക അറബിക് ഭാഷ ദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബ് സംഘടിപ്പിച്ച 2 ദിവസത്തെ അറബിക് കലിഗ്രഫി പ്രദർശനത്തിൽ നിന്നും ....

കലിഗ്രഫി 

ഡിസംബർ 18 ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ചു കലിഗ്രഫി  മത്സരവും

പ്രദർശനവും നടന്നു

ബോധനം പദ്ധതി

ഹിന്ദി

ഫെസ്റ്റ് ഒ  ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)

ഏവർക്കും അനുകരണീയ മാതൃകയായിത്തീർന്ന സമാനതകളില്ലാത്ത ചുവടുവെയ്പ്പായിരുന്ന ടെൻ ബുക്ക് ചലഞ്ച് പദ്ധതിയുടെ തുടർപ്രവർത്തനമാണ് ഫെസ്റ്റ് ഒ ലെറ്റ് അഥവാ അക്ഷരങ്ങളുടെ ഉത്സവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വായനക്കാർക്കും ആവശ്യമായ എല്ലാതരം പുസ്തകങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം കൂടിയായിരുന്നു  മലയാളത്തിലെ പ്രമുഖ പ്രസാധകർ പങ്കെടുത്ത  ഫെസ്റ്റ് ഒ ലെറ്റ് . ഗൗരവമേറിയ ആനുകാലിക വിഷയങ്ങളിൽ പ്രമുഖരുടെ പ്രഭാഷണങ്ങളും കലാ ആവിഷ്കാരങ്ങളും കൊണ്ടു സമ്പന്നമായ  സാംസ്കാരിക സായാഹ്നങ്ങളും Fest O Let നെ കൂടുതൽ ആകർഷകമാക്കി.

പ്രദേശത്തിന്റെ സാമൂഹിക പ്രവർത്തന നഭസ്സിൽ പുത്തൻ ചലനങ്ങൾ സൃഷ്ടിച്ച സഹപാഠിക്കൊരുവീട് പദ്ധതിയിലൂടെ സാമൂഹ്യ രംഗത്തെ ഇടപെടലുകൾക്കു തുടക്കം കുറിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിന്റെ സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ ചുവടുവെയ്പ്പായിരുന്നു ഫെസ്റ്റ് ഒ ലെറ്റ്.

അരീക്കോടിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ കനപ്പെട്ട സംഭാവനകളർപ്പിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ 2019 സെപ്തംബർ 20, 21, 22 (വെള്ളി, ശനി, ഞായർ)തിയ്യതികളിൽ നടന്ന ഈ പരിപാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണവും സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായിരുന്നു.

.