"എ യു എ യു പി എസ് നെല്ലിക്കുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (സ്കൂളിനെക്കുറിച്ച്......) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
=== '''സ്ഥാപകൻ''' === | |||
[[പ്രമാണം:WhatsApp Image 2022-02-03 at 1.22.46 PM.jpg|ലഘുചിത്രം|300x300ബിന്ദു| '''മുഹമ്മദ് ശെറൂൽ''']] | |||
'''മുഹമ്മദ് ശെറൂൽ''' | |||
'''അറിവ് അഗ്നിയാണ് . അതിന് പ്രായമില്ല . ഒരു പ്രദേശത്തിന്റെ ചരിത്രം , അതിന്റെ പേരുമായി ബന്ധപ്പെട്ടുകിടക്കുന്നു . അതുപോലെ ഒരു സ്ഥാപന ത്തിന്റെ ചരിത്രവും അതിന്റെ പേരുമായി അഭേദ്യബന്ധം പുലർത്തുന്നു . അതാണ് വിജ്ഞാനത്തിന്റെ വെളിച്ചമായി നെല്ലിക്കുന്ന് പ്രദേശവാസികൾക്ക് മുതൽകൂട്ടായ നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യുപി സ്കൂൾ . പഴയ മദിരാശി സംസ്ഥാനത്തിലെ മംഗലാപുരം ആസ്ഥാനമായ സൗത്ത് കാനറ ജില്ലയിൽ കാസറഗോഡ് താലൂക്കിൽ ശാന്ത സുന്ദരമായ അറബിക്കടലോരം ചേർന്ന് ഒരു കൊച്ചു ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ച ത് . മുഹമ്മദ് ശെറൂലും , അഹമ്മദ് ഷംനാടായിരുന്നു സ്കൂളിന്റെ തുടക്ക ത്തിന് കാരണക്കാർ . തൊഴിലാളികളായ മുസ്ലിങ്ങൾ കൂടുതലുള്ള പ്രദേശം , കപ്പലിൽ ജോലിയുളളവർ , ബോംബെയിൽ പണിയെടുക്കുന്നവർ എന്നിങ്ങനെ വളരെ പിന്നോക്കം നിൽക്കുന്ന ജനസമൂഹത്തിൽ വൈദ്യുതി , പത്രം , റേഡിയോ എന്നിവ ലഭ്യമായിരുന്നില്ല . ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ ഉയർന്ന ദേശീയാവേശം , അൽ അമീൻ ' തുടങ്ങിയ മാധ്യമങ്ങളും വിദേശ കോളനി മേധാവികളുടെ സംസ്കാരത്തിൽ നിന്നും വിജ്ഞാനത്തിലേക്ക് വഴിനടക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു . മൊഗ്രാലിനു കിഴക്ക് അംഗടിമുഗറിൽ ജനിച്ച മുഹമ്മദ് ശെറൂൽ തന്റെ സമ്പത്തും ചിന്തയുമെല്ലാം സ്വാതന്ത്രസമരത്തിനും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി അർപ്പിച്ച വ്യക്തിയായിരുന്നു . കൊടുങ്ങല്ലൂർ ആസ്ഥാനമായി ആരംഭിച്ച കേരള മുസ്ലിം ഐക്യസംഘത്തിന്റെ സജീവ പ്രവർത്തകൻ , 1929 - ൽ എറണാകുളത്തു ചേർന്ന സമസ്ത കേരള മുസ്ലിം യുവജന സമ്മേളന ത്തിന്റെ അധ്യക്ഷൻ , താലൂക്ക് ജില്ലാ ബോർഡുകളിലെ അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ച ശെറൂൽ അഞ്ചാം ക്ലാസ്സ് വിജയിച്ചവരെ സ്വന്തം ചെലവിൽ തുടർപഠനത്തിനയച്ചിരുന്നു . വീട്ടിൽ സ്വന്തമായി ലൈബ്രറി ഉണ്ടാ യിരുന്നു അദ്ദേഹത്തിന് . സ്വന്തം സമുദായത്തിനിടയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തി ബ്രിട്ടി ഷുകാരിൽ നിന്നും ' ഖാൻ ബഹാദൂർ ' പട്ടം നേടിയ മർഹം മുഹമ്മദ് ഷംനാട് സാഹിബ് 1921 ൽ സെൻട്രൽ അസംബ്ലി മെമ്പറായിരുന്നു . അദ്ദേഹത്തിന്റെ മകനായ അഹമ്മദ് ഷംനാട് ആയിരുന്നു സ്കൂളിന്റെ ആദ്യമാനേജർ . സൗത്ത് കാനറ ജില്ലയിലെ ഫസ്റ്റ് ക്ലാസ്സ് ഓണിറ്റി മജിസ്ട്രേറ്റായ അഹമ്മദ് ഷംനാടിനും മുഹമ്മദ് ശെറൂലിനും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പേരിൽ സ്വന്തം സമുദായത്തിൽ നിന്നു പോലും പല എതിർപ്പുകളും നേരിടേണ്ടിവന്നി ണ്ട് . എയ്ഡ്സ് സ്കൂളായി 1926 ൽ പ്രവർത്തനമാരംഭിച്ച സ്കൂളിന് 5.10.1938 ലാണ് സൗത്ത് കാനറ DEO യുടെ അംഗീകാരം ലഭിച്ചത് . 1979 UP ഇന്നുണ്ട് സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും 1985 ൽ അംഗീകാരം ലഭിക്കുകയും ചെയ്തു . 2000 - ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിച്ചു . 2001 - ൽ പ്ലാറ്റിനം ജൂബിലിയും 2016 ൽ ഒരു വർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷവും നാടിന്റെ ഉത്സവമായി മാറ്റാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . അമ്പതിൽ താഴെ കുട്ടികളും അഞ്ച് അധ്യാപകരും ആയി പ്രവർത്തനമാ രംഭിച്ച സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ കെ.എം ഗോവിന്ദൻ മാസ്റ്ററായിരുന്നു . തുടർന്ന് എം.എ അബ്ദുല്ല മാസ്റ്റർ , കെ . മുഹമ്മദ് കുഞ്ഞിമാസ്റ്റർ . എസ് . ഉദയ കുമാർ ഇപ്പോൾ മുഹമ്മദ് കുട്ടി എ.കെ മാസ്റ്ററുമാണ് . സ്കൂൾ മാനേജരായി മുൻ MLA ബി.എ അബ്ദുൾ റഹ്മാൻ , സി.ടി മൊയ്തീൻ കുഞ്ഞി ഹാജി , എൻ.എ മഹമ്മദ് ഹാജി , കെ . മൊയ്തീൻ കുഞ്ഞി , ബി.എം അഷറഫ് ഇപ്പോൾ എം.എൽ.എ യായ എൻ.എ നെല്ലിക്കുന്നു ആണ് സേവനമനുഷ്ഠിച്ചവർ . കൂടാതെ പൂന മഹദ് , വിന്നർ മഹ്ദ് , എൻഎം മുഹമ്മദ് ഷാഹി , ഖാദർ ബങ്കര , ബിഎം ഹസൈനാർ , കൊപ്പൽ അബ്ദുല്ല , എൻഎം സുബൈർ ഹനീഫ് നെല്ലിക്കുന്ന് എന്നിവർ കമ്മിറ്റി ഭാര വാഹികളായി സ്കൂൾ പ്രവർത്തനങ്ങൾക്ക് എന്നും വഴികാട്ടികളായി പ്രവർത്തിക്കുന്നു . സ്കൂളിൽ നിന്നും അറിവിന്റെ ആദ്യാക്ഷരം കുറിച്ച് പ്രശസ്തിയുടെ പടവു കൾ ചവിട്ടിക്കയറിയ നിരവധി പ്രമുഖർ ലോകത്തിന്റെ നാനാഭാഗത്തും എത്തപ്പെടുകയും സ്കൂളിന്റെ യശസ്സ് ഉയർത്തുകയും ചെയ്തിട്ടുണ്ട് . ബി.കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ , ശാസ്ത്രജ്ഞനായ എൻ.എ അബ്ദുല്ല സി.എ ക്കാരനായ ബി.എ മഹമ്മൂദ് , എം.എൽ.എയും മാനേജരുമായ എൻ.എ നെല്ലിക്കുന്ന് എന്നിവരെ എടുത്തു പറയേണ്ടതാണ് . വിദ്യാലയ രൂപീകരണത്തിനുശേഷം 90 വർഷം പിന്നിടുമ്പോൾ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ അനവധിയാണ് . നെല്ലിക്കുന്ന് ബങ്കരക്കുന്ന് , കടപ്പുറം , പള്ളം , പ്രദേശങ്ങളിലെ മുഴുവൻ ആൾക്കാർക്കും അക്ഷര വെളിച്ചം പകർന്നു നൽകുവാൻ കഴിഞ്ഞു എന്നത് തന്നെയാണ് വിദ്യാലയത്തിന്റെ ഏറ്റവും വലിയ മേന്മ ദാരിദ്ര്യവും പട്ടിണിയും നിലനിന്നിരുന്ന പ്രദേശം ഇപ്പോൾ സമ്പൽ സമൃദ്ധിയിലാണ് . വിദ്യാഭ്യാസ പുരോഗതി ഒരു സമൂഹത്തിന്റെ വികസ നത്തിൽ വരുത്തിയ നേട്ടങ്ങൾ തന്നെയാണ് ഇവിടത്തെമാറ്റങ്ങൾ . ALPS പള്ളത്തു നിന്നും അൺ എയ്ഡസ് മേഖലയിൽ നിന്നും കുട്ടികൾ തുടർപഠനത്തിനായി ഈ സ്കൂളിനെ ആശ്രയിക്കുന്നു . നെല്ലിക്കുന്ന് പള്ളം , തായിലങ്ങാടി , ചൂരി , ചേരകൈ എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് കൂടുത ലായി കുട്ടികൾ ഈ സ്കൂളിൽ പ്രവേശനം നേടുന്നത് . വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ജനങ്ങളാണ് ഇന്ന് ഈ പ്രദേശത്ത് അതുകൊണ്ടു തന്നെ ആരോഗ്യരംഗത്തും വലിയ പുരോഗതി നേടിയിട്ടുണ്ട് . പക്ഷെ ജനവാസം കൂടുതലായതിനാൽ പരിസരം ശുചിത്വ ത്തിന് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്നുണ്ട് . ജാതിഭേദമന്യേ നാട്ടിലെ മുഴുവൻ കുട്ടികളെയും സ്കൂളിലെത്തിക്കാനും വിദ്യാഭ്യാസം നൽകുവാനും കഴിയുന്നുണ്ട് . ഒന്നാം ക്ലാസ്സിലേക്ക് ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടി സബ്ജില്ലയിൽ അഭിമാനമായ സ്കൂളാണ് നെല്ലിക്കുന്ന് അൽവാറുൽ ഉലൂം എ.യു.പി സ്കൂൾ .''' | |||
{{PSchoolFrame/Pages}}'''<u><big>നമ്മുടെ സ്കൂൾ</big></u>''' | {{PSchoolFrame/Pages}}'''<u><big>നമ്മുടെ സ്കൂൾ</big></u>''' | ||
15:00, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്ഥാപകൻ
മുഹമ്മദ് ശെറൂൽ
അറിവ് അഗ്നിയാണ് . അതിന് പ്രായമില്ല . ഒരു പ്രദേശത്തിന്റെ ചരിത്രം , അതിന്റെ പേരുമായി ബന്ധപ്പെട്ടുകിടക്കുന്നു . അതുപോലെ ഒരു സ്ഥാപന ത്തിന്റെ ചരിത്രവും അതിന്റെ പേരുമായി അഭേദ്യബന്ധം പുലർത്തുന്നു . അതാണ് വിജ്ഞാനത്തിന്റെ വെളിച്ചമായി നെല്ലിക്കുന്ന് പ്രദേശവാസികൾക്ക് മുതൽകൂട്ടായ നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യുപി സ്കൂൾ . പഴയ മദിരാശി സംസ്ഥാനത്തിലെ മംഗലാപുരം ആസ്ഥാനമായ സൗത്ത് കാനറ ജില്ലയിൽ കാസറഗോഡ് താലൂക്കിൽ ശാന്ത സുന്ദരമായ അറബിക്കടലോരം ചേർന്ന് ഒരു കൊച്ചു ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ച ത് . മുഹമ്മദ് ശെറൂലും , അഹമ്മദ് ഷംനാടായിരുന്നു സ്കൂളിന്റെ തുടക്ക ത്തിന് കാരണക്കാർ . തൊഴിലാളികളായ മുസ്ലിങ്ങൾ കൂടുതലുള്ള പ്രദേശം , കപ്പലിൽ ജോലിയുളളവർ , ബോംബെയിൽ പണിയെടുക്കുന്നവർ എന്നിങ്ങനെ വളരെ പിന്നോക്കം നിൽക്കുന്ന ജനസമൂഹത്തിൽ വൈദ്യുതി , പത്രം , റേഡിയോ എന്നിവ ലഭ്യമായിരുന്നില്ല . ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ ഉയർന്ന ദേശീയാവേശം , അൽ അമീൻ ' തുടങ്ങിയ മാധ്യമങ്ങളും വിദേശ കോളനി മേധാവികളുടെ സംസ്കാരത്തിൽ നിന്നും വിജ്ഞാനത്തിലേക്ക് വഴിനടക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു . മൊഗ്രാലിനു കിഴക്ക് അംഗടിമുഗറിൽ ജനിച്ച മുഹമ്മദ് ശെറൂൽ തന്റെ സമ്പത്തും ചിന്തയുമെല്ലാം സ്വാതന്ത്രസമരത്തിനും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി അർപ്പിച്ച വ്യക്തിയായിരുന്നു . കൊടുങ്ങല്ലൂർ ആസ്ഥാനമായി ആരംഭിച്ച കേരള മുസ്ലിം ഐക്യസംഘത്തിന്റെ സജീവ പ്രവർത്തകൻ , 1929 - ൽ എറണാകുളത്തു ചേർന്ന സമസ്ത കേരള മുസ്ലിം യുവജന സമ്മേളന ത്തിന്റെ അധ്യക്ഷൻ , താലൂക്ക് ജില്ലാ ബോർഡുകളിലെ അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ച ശെറൂൽ അഞ്ചാം ക്ലാസ്സ് വിജയിച്ചവരെ സ്വന്തം ചെലവിൽ തുടർപഠനത്തിനയച്ചിരുന്നു . വീട്ടിൽ സ്വന്തമായി ലൈബ്രറി ഉണ്ടാ യിരുന്നു അദ്ദേഹത്തിന് . സ്വന്തം സമുദായത്തിനിടയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തി ബ്രിട്ടി ഷുകാരിൽ നിന്നും ' ഖാൻ ബഹാദൂർ ' പട്ടം നേടിയ മർഹം മുഹമ്മദ് ഷംനാട് സാഹിബ് 1921 ൽ സെൻട്രൽ അസംബ്ലി മെമ്പറായിരുന്നു . അദ്ദേഹത്തിന്റെ മകനായ അഹമ്മദ് ഷംനാട് ആയിരുന്നു സ്കൂളിന്റെ ആദ്യമാനേജർ . സൗത്ത് കാനറ ജില്ലയിലെ ഫസ്റ്റ് ക്ലാസ്സ് ഓണിറ്റി മജിസ്ട്രേറ്റായ അഹമ്മദ് ഷംനാടിനും മുഹമ്മദ് ശെറൂലിനും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പേരിൽ സ്വന്തം സമുദായത്തിൽ നിന്നു പോലും പല എതിർപ്പുകളും നേരിടേണ്ടിവന്നി ണ്ട് . എയ്ഡ്സ് സ്കൂളായി 1926 ൽ പ്രവർത്തനമാരംഭിച്ച സ്കൂളിന് 5.10.1938 ലാണ് സൗത്ത് കാനറ DEO യുടെ അംഗീകാരം ലഭിച്ചത് . 1979 UP ഇന്നുണ്ട് സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും 1985 ൽ അംഗീകാരം ലഭിക്കുകയും ചെയ്തു . 2000 - ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിച്ചു . 2001 - ൽ പ്ലാറ്റിനം ജൂബിലിയും 2016 ൽ ഒരു വർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷവും നാടിന്റെ ഉത്സവമായി മാറ്റാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . അമ്പതിൽ താഴെ കുട്ടികളും അഞ്ച് അധ്യാപകരും ആയി പ്രവർത്തനമാ രംഭിച്ച സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ കെ.എം ഗോവിന്ദൻ മാസ്റ്ററായിരുന്നു . തുടർന്ന് എം.എ അബ്ദുല്ല മാസ്റ്റർ , കെ . മുഹമ്മദ് കുഞ്ഞിമാസ്റ്റർ . എസ് . ഉദയ കുമാർ ഇപ്പോൾ മുഹമ്മദ് കുട്ടി എ.കെ മാസ്റ്ററുമാണ് . സ്കൂൾ മാനേജരായി മുൻ MLA ബി.എ അബ്ദുൾ റഹ്മാൻ , സി.ടി മൊയ്തീൻ കുഞ്ഞി ഹാജി , എൻ.എ മഹമ്മദ് ഹാജി , കെ . മൊയ്തീൻ കുഞ്ഞി , ബി.എം അഷറഫ് ഇപ്പോൾ എം.എൽ.എ യായ എൻ.എ നെല്ലിക്കുന്നു ആണ് സേവനമനുഷ്ഠിച്ചവർ . കൂടാതെ പൂന മഹദ് , വിന്നർ മഹ്ദ് , എൻഎം മുഹമ്മദ് ഷാഹി , ഖാദർ ബങ്കര , ബിഎം ഹസൈനാർ , കൊപ്പൽ അബ്ദുല്ല , എൻഎം സുബൈർ ഹനീഫ് നെല്ലിക്കുന്ന് എന്നിവർ കമ്മിറ്റി ഭാര വാഹികളായി സ്കൂൾ പ്രവർത്തനങ്ങൾക്ക് എന്നും വഴികാട്ടികളായി പ്രവർത്തിക്കുന്നു . സ്കൂളിൽ നിന്നും അറിവിന്റെ ആദ്യാക്ഷരം കുറിച്ച് പ്രശസ്തിയുടെ പടവു കൾ ചവിട്ടിക്കയറിയ നിരവധി പ്രമുഖർ ലോകത്തിന്റെ നാനാഭാഗത്തും എത്തപ്പെടുകയും സ്കൂളിന്റെ യശസ്സ് ഉയർത്തുകയും ചെയ്തിട്ടുണ്ട് . ബി.കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ , ശാസ്ത്രജ്ഞനായ എൻ.എ അബ്ദുല്ല സി.എ ക്കാരനായ ബി.എ മഹമ്മൂദ് , എം.എൽ.എയും മാനേജരുമായ എൻ.എ നെല്ലിക്കുന്ന് എന്നിവരെ എടുത്തു പറയേണ്ടതാണ് . വിദ്യാലയ രൂപീകരണത്തിനുശേഷം 90 വർഷം പിന്നിടുമ്പോൾ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ അനവധിയാണ് . നെല്ലിക്കുന്ന് ബങ്കരക്കുന്ന് , കടപ്പുറം , പള്ളം , പ്രദേശങ്ങളിലെ മുഴുവൻ ആൾക്കാർക്കും അക്ഷര വെളിച്ചം പകർന്നു നൽകുവാൻ കഴിഞ്ഞു എന്നത് തന്നെയാണ് വിദ്യാലയത്തിന്റെ ഏറ്റവും വലിയ മേന്മ ദാരിദ്ര്യവും പട്ടിണിയും നിലനിന്നിരുന്ന പ്രദേശം ഇപ്പോൾ സമ്പൽ സമൃദ്ധിയിലാണ് . വിദ്യാഭ്യാസ പുരോഗതി ഒരു സമൂഹത്തിന്റെ വികസ നത്തിൽ വരുത്തിയ നേട്ടങ്ങൾ തന്നെയാണ് ഇവിടത്തെമാറ്റങ്ങൾ . ALPS പള്ളത്തു നിന്നും അൺ എയ്ഡസ് മേഖലയിൽ നിന്നും കുട്ടികൾ തുടർപഠനത്തിനായി ഈ സ്കൂളിനെ ആശ്രയിക്കുന്നു . നെല്ലിക്കുന്ന് പള്ളം , തായിലങ്ങാടി , ചൂരി , ചേരകൈ എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് കൂടുത ലായി കുട്ടികൾ ഈ സ്കൂളിൽ പ്രവേശനം നേടുന്നത് . വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ജനങ്ങളാണ് ഇന്ന് ഈ പ്രദേശത്ത് അതുകൊണ്ടു തന്നെ ആരോഗ്യരംഗത്തും വലിയ പുരോഗതി നേടിയിട്ടുണ്ട് . പക്ഷെ ജനവാസം കൂടുതലായതിനാൽ പരിസരം ശുചിത്വ ത്തിന് വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്നുണ്ട് . ജാതിഭേദമന്യേ നാട്ടിലെ മുഴുവൻ കുട്ടികളെയും സ്കൂളിലെത്തിക്കാനും വിദ്യാഭ്യാസം നൽകുവാനും കഴിയുന്നുണ്ട് . ഒന്നാം ക്ലാസ്സിലേക്ക് ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടി സബ്ജില്ലയിൽ അഭിമാനമായ സ്കൂളാണ് നെല്ലിക്കുന്ന് അൽവാറുൽ ഉലൂം എ.യു.പി സ്കൂൾ .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നമ്മുടെ സ്കൂൾ
കാസർകോട് പട്ടണത്തോടു തൊട്ടുകിടക്കുന്ന പ്രശാന്തസുന്ദരമായ നെല്ലിക്കുന്ന് അവിടെ വിദ്യയുടെ പൊൻവെളിച്ചം പ്രസരിപ്പിച്ചു കൊണ്ടു നില്ക്കുന്ന നെല്ലിക്കുന്നു സ്കൂൾ , ചരിത്രസാക്ഷിയായി കഴിഞ്ഞ എഴുപത്തഞ്ചു വർഷമായി നിലനിൽക്കുന്ന ഈ സ്കൂളിന് എന്തെന്തു കഥകളാണു പറയാനുള്ളതെന്നോ ബ്രിട്ടീഷുകാരുടെ പടയോട്ടങ്ങൾക്കും , സ്വതന്ത്ര്യഭാരതത്തിലെ രാഷ്ട്രീയ മാറ്റങ്ങൾക്കും സാക്ഷിയായി ഈ വിദ്യാലയം നിലനിൽക്കുന്നു സാമൂഹ്യ അടിച്ചമർത്തലുകളുടെ കാലഘട്ടത്തിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ ദീർഘ വീക്ഷണത്തോടെ ഈ സ്കൂൾ സ്ഥാപിച്ച നെല്ലിക്കുന്നു അത് അന്ന് തങ്ങളുടെ ക്രാന്തദർശിത്വമാണ് പ്രക ടിപ്പിച്ചത് കന്നഡ മീഡിയം സ്കൂളുകൾ മാത്രമുണ്ടാ യിരുന്ന കാസർകോട് മലയാളഭാഷ പഠിക്കുവാൻ അന്ന് സൗകര്യമുണ്ടായിരുന്നില്ല . മലയാളികൾ പോലും തങ്ങളുടെ കുട്ടികളെ
കന്നട സ്കൂളുകളിൽ അയച്ചു പഠിപ്പിക്കേണ്ട സാഹച ര്യ ത്തിൽ മലയാളം മാദ്ധ്യമമാക്കി ഒരു സ്കൂൾ സ്ഥാപിക്കുക യും , നടത്തികൊണ്ടു പോവുകയും ചെയ്യുക എന്നത് ഒരു നിസ്സാരകാ ര്യമല്ലല്ലോ . കാസറഗോട്ടെ
പല പ്രദേശങ്ങളിലും മാതൃഭാഷാ പഠനസൗകര്യ ങ്ങൾക്കായി അലമുറയിട്ടപ്പോൾ നെല്ലിക്കുന്നിൽ തങ്ങ ളുടെ പിഞ്ചോമനകൾക്ക് അവരുടെ മാതൃഭാഷയിൽ തന്നെ അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാൻ പാകത്തിൽ ഈ സ്കൂൾ നിലനിന്നു . ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അഭിമാനത്തോടെ ഈ സ്കൂളിന് കാസർകോട് ജില്ലയിൽ തന്നെ തലയുയർത്തി നില്ക്കാൻ കഴിയുന്നുണ്ട് . അമ്പതിൽ താഴെ കുട്ടികളും 5 അദ്ധ്യാപകരുമായി തുടങ്ങിയ ഈ സ്കൂൾ ഇന്ന് ആയിരത്തി ഒരുന്നൂറോളം വിദ്യാർത്ഥികളും 37 ജീവനക്കാരുമുള്ള ഒരു വലിയ സ്ഥാപനമായി വളർന്നതിനു പിന്നിൽ അർപ്പണബോ ധത്തോടെ പ്രവർത്തിച്ച് നെല്ലിക്കുന്നു . ജമാഅത്തും അതിലെ അംഗങ്ങളുമാണ് . 90വർഷങ്ങളിൽ എന്തെന്തു പ്രയാസങ്ങൾ നേരിടേണ്ടി വന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച്ഈ സ്ഥാപ നത്തെ മുന്നോട്ടു നയി ക്കാൻ ജമാ അത്തിനു കഴിഞ്ഞു . ഇന്ന് മല യാളം ഇംഗ്ലീഷ് മാദ്ധ്യമങ്ങളി ലായി ഇവിടെ ചേരാൻ വരുന്ന വിദ്യാർത്ഥി കൾക്കു മുഴുവൻ പ്രവേശനം നല്കാ നുള്ളപ്രയാസമാണ് ഈ സ്കൂൾ നേരിടുന്നത് . അതിനു കാരണം കഴിവുകൾ കണ്ടറിഞ്ഞു നിയമിക്കപ്പെടുന്ന അദ്ധ്യാപകരുടെ കൂട്ടായ പ്രവർത്തനം ഈ സ്കൂളിൽ നടക്കുന്നതുമൂ ലമാണ് . പല സ്ക്കൂളുകളിലും കുട്ടികളുടെ പ്രവേശനം കുറയുമ്പോൾ ഈ സ്കൂളിൽ ഓരോ വർഷവും പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ കൂടികൊണ്ടിരിക്കുക യാണ് . വിദ്യാർത്ഥികൾക്കായി വിവിധ ക്ലബ്ബുകൾ , സ്കൗട്ട് , ഗൈഡ് ,, ബുൾബുൾ , റെഡ്ക്രോസ് തുട ങ്ങിയ പ്രസ്ഥാനങ്ങളുടെ യൂണിറ്റുകളും നല്ല രീതിയിൽ നടക്കുന്നത് വിദ്യാർത്ഥികളുടെ പാഠ്യേതര പ്രവർത്ത
നങ്ങൾനല്ല രീതിയിൽ നടത്താൻ സഹായകമാവുന്നു . ഈ സ്ഥാപനം ഇന്ന് വികസനത്തിന്റെ പടവു കൾ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കുമ്പോൾ ഇതു സ്ഥാപിക്കുവാൻ മുന്നിട്ടിറങ്ങിയ മുൻഗാമികൾ തികച്ചും മാതൃകാപരമായ ഒരു പ്രവർത്തനമാണ് നട ത്തിയതെന്നും അവർക്ക് നല്കുവാനുള്ള ദക്ഷിണ ഈ സ്ഥാപനത്തിന്റെ ഇനിയുമുള്ള പുരോഗതിയാണെന്നും നമ്മൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ടിയിരിക്കുന്നു .
ഹെഡ്മാസ്റ്റർ എ. യു. എ. യു. പി. സ്കൂൾ നെല്ലിക്കുന്ന്.