"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 69: | വരി 69: | ||
=== ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ് === | === ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ് === | ||
<gallery widths="300" heights="225"> | |||
പ്രമാണം:48002 scc4.jpg|'''ഹെഡ്മാസ്റ്റർ സി പി അബ്ദുൽ കരീം സർ ഉദ്ഘാടനം ചെയ്യുന്നു''' | |||
പ്രമാണം:48002 scc3.jpg|'''ഊർജ്ജസംരക്ഷണ ബോധവൽക്കരണം വണ്ടൂർ വിദ്യാഭ്യാസ ജില്ല SEP കോഡിനേറ്റർ അബ്ദുറഹ്‍മാൻ സംസാരിക്കുന്നു .''' | |||
പ്രമാണം:WhatsApp Image 2022-02-03 at 10.42.12 AM.jpeg | |||
</gallery> | |||
=== ഊർജ്ജ ജസംരക്ഷണ പ്രതിജ്ഞ === | |||
[[പ്രമാണം:WhatsApp Image 2022-01-13 at 3.15.57 PM.jpeg|ഇടത്ത്|ലഘുചിത്രം]] | |||
=== ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ഒപ്പ് ശേഖരണം === | |||
<gallery widths="225" heights="225"> | |||
പ്രമാണം:WhatsApp Image 2022-02-03 at 10.46.26 AM.jpeg | |||
പ്രമാണം:48002 scc9.png | |||
</gallery> | |||
=== ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സൈക്കിൾ റാലി === | |||
[[പ്രമാണം:48002 scc7.png|ഇടത്ത്|ലഘുചിത്രം|325x325ബിന്ദു]] | |||
| വരി 102: | വരി 101: | ||
=== സായാഹ്ന ഊർജ്ജ സദസ്സ് === | |||
<gallery widths="325" heights="300"> | |||
പ്രമാണം:WhatsApp Image 2022-01-13 at 3.27.07 PM(2).jpeg|'''സായാഹ്ന ഊർജ്ജ സദസ്സ്-എനർജി ക്ലബ് കോ-ഓർഡിനേറ്റർ ക്ലാസ്സെടുക്കുന്നു.''' | |||
പ്രമാണം:WhatsApp Image 2022-01-13 at 3.27.07 PM(1).jpeg | |||
</gallery> | |||
=== ഊർജ്ജസംരക്ഷണം നിത്യജീവിതത്തിൽ === | |||
<gallery widths="300" heights="250"> | |||
പ്രമാണം:WhatsApp Image 2022-01-26 at 4.48.10 PM.jpeg|'''കെ എസ ഇ ബി എഞ്ചിനീയർ സാബിർ സർ ക്ലാസ് എടുക്കുന്നു''' | |||
പ്രമാണം:WhatsApp Image 2022-01-26 at 4.48.11 PM(1).jpeg | |||
പ്രമാണം:WhatsApp Image 2022-02-03 at 10.23.39 AM(3).jpeg | |||
</gallery> | |||
== '''ഊർജോൽസവം:''' == | |||
<gallery widths="335" heights="275"> | |||
പ്രമാണം:48002 scc11.png | |||
പ്രമാണം:WhatsApp Image 2022-02-03 at 10.23.39 AM(2).jpeg|'''വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിന്നും ഊർജോത്സവത്തിൽ വിജയിച്ച കുട്ടികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നു''' | |||
</gallery> | |||
=='''എൽഇഡി നിർമ്മാണം:'''== | |||
<gallery widths="225" heights="200"> | |||
പ്രമാണം:WhatsApp Image 2022-02-03 at 10.35.00 AM.jpeg | |||
പ്രമാണം:WhatsApp Image 2022-02-02 at 8.15.30 PM.jpg | |||
പ്രമാണം:48002 scc12.png | |||
പ്രമാണം:WhatsApp Image 2022-01-26 at 4.50.14 PM(3).jpeg | |||
</gallery> | |||
'''''<big><u>അറബിക്</u></big>''''' | |||
==='''<big>കലിഗ്രഫി</big>''' === | |||
[[പ്രമാണം:IMG-20211217-WA0161.jpg|ഇടത്ത്|ലഘുചിത്രം|പകരം=|379x379px]] | |||
[[പ്രമാണം:48002.arabic.caligraphy.jpeg|ലഘുചിത്രം|357x357px]] | |||
[[പ്രമാണം:48002.arabic.caligraphy2.jpeg|ലഘുചിത്രം|301x301px]] | |||
[[പ്രമാണം:48002.arabic.caligraphy1.jpeg|ഇടത്ത്|ലഘുചിത്രം|264x264ബിന്ദു]] | |||
| വരി 114: | വരി 143: | ||
<big>'''<br /> ഡിസംബർ 18 ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ചു കലിഗ്രഫി മത്സരവും'''</big> | |||
<big>'''പ്രദർശനവും നടന്നു'''</big> | |||
| വരി 131: | വരി 163: | ||
''ഹിന്ദി'' | |||
==='''ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)'''=== | ==='''ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)'''=== | ||
ഏവർക്കും അനുകരണീയ മാതൃകയായിത്തീർന്ന സമാനതകളില്ലാത്ത ചുവടുവെയ്പ്പായിരുന്ന ടെൻ ബുക്ക് ചലഞ്ച് പദ്ധതിയുടെ തുടർപ്രവർത്തനമാണ് ഫെസ്റ്റ് ഒ ലെറ്റ് അഥവാ അക്ഷരങ്ങളുടെ ഉത്സവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വായനക്കാർക്കും ആവശ്യമായ എല്ലാതരം പുസ്തകങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം കൂടിയായിരുന്നു മലയാളത്തിലെ പ്രമുഖ പ്രസാധകർ പങ്കെടുത്ത ഫെസ്റ്റ് ഒ ലെറ്റ് . ഗൗരവമേറിയ ആനുകാലിക വിഷയങ്ങളിൽ പ്രമുഖരുടെ പ്രഭാഷണങ്ങളും കലാ ആവിഷ്കാരങ്ങളും കൊണ്ടു സമ്പന്നമായ സാംസ്കാരിക സായാഹ്നങ്ങളും Fest O Let നെ കൂടുതൽ ആകർഷകമാക്കി. | ഏവർക്കും അനുകരണീയ മാതൃകയായിത്തീർന്ന സമാനതകളില്ലാത്ത ചുവടുവെയ്പ്പായിരുന്ന ടെൻ ബുക്ക് ചലഞ്ച് പദ്ധതിയുടെ തുടർപ്രവർത്തനമാണ് ഫെസ്റ്റ് ഒ ലെറ്റ് അഥവാ അക്ഷരങ്ങളുടെ ഉത്സവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വായനക്കാർക്കും ആവശ്യമായ എല്ലാതരം പുസ്തകങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം കൂടിയായിരുന്നു മലയാളത്തിലെ പ്രമുഖ പ്രസാധകർ പങ്കെടുത്ത ഫെസ്റ്റ് ഒ ലെറ്റ് . ഗൗരവമേറിയ ആനുകാലിക വിഷയങ്ങളിൽ പ്രമുഖരുടെ പ്രഭാഷണങ്ങളും കലാ ആവിഷ്കാരങ്ങളും കൊണ്ടു സമ്പന്നമായ സാംസ്കാരിക സായാഹ്നങ്ങളും Fest O Let നെ കൂടുതൽ ആകർഷകമാക്കി. | ||
12:12, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം
പ്രവേശനോത്സവം 2021-22

ഒട്ടും പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം സംഘടിപ്പിച്ചു . സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും ഇല്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ പ്രവേശനോത്സവത്തിൽ പങ്കെടുത്തു . വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടത്തിയത് .
ജൂൺ ഒന്നിന് ഉച്ചക്ക് 2 മണിക്ക് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഏറനാട് എം എൽ എ ബഹു :പി കെ ബഷീർ നിർവഹിച്ചു. തുടർന്ന് പ്രശസ്ത പിന്നണി ഗായികമാരായ സിതാര കൃഷ്ണകുമാർ ,കെ സ് രഹ്‌ന , പ്രശസ്ത മാപ്പിളപ്പാട്ട് വിധികർത്താവ് ഫൈസൽ എളേറ്റിൽ എന്നിവർ കുട്ടികളുമായി സംവന്ദിച്ചു.
നേട്ടങ്ങൾ
- ഇൻസ്പയർ അവാർഡ് 2021 - 22
- എസ് എസ് എൽ സി 2021 - 22 (100% വിജയം)
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഫലങ്ങൾ
- 2021-22
- 2020-21
- 2019-20
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആദരം
- 2021-22
- 2020-21
- 2019-20
അദ്ധ്യാപക ശാക്തീകരണം
കാരുണ്യ സ്പർശം
ദിനാചരണങ്ങൾ
പഠന യാത്ര
അലുംനി
ക്ളബ്ബുകൾ
മാത്‍സ്
ഇംഗ്ലീഷ്
സോഷ്യൽ
സയൻസ്
ഈ സ്കൂളിൽ വളരെ ലക്ഷ്യബോധത്തോടെ ഊർജ്വസ്വലമായി പ്രവർത്തിക്കുന്ന ഒരു സയൻസ് ക്ലബ് പ്രവർത്തിക്കുന്നുണ്ട്.
ഓരോ വർഷവും ധാരാളം മികവുറ്റ പ്രവർത്തനങ്ങൾ സയൻസ് ക്ലബിന് കീഴിൽ നടത്തുന്നുണ്ട്.
ഇൻസ്പയർ അവാർഡ്:
ശാസ്ത്ര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കൊണ്ട് സമൂഹത്തിന്റെ സമഗ്ര വികസനത്തിന്
സഹായകമായ ആശയങ്ങളും കണ്ടെത്തലുകളും നടത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതി ആണ് ഇൻസ്പയർ അവാർഡ്.
2020-21 വർഷത്തെ ഇൻസ്പെയർ അവാർഡ് ജേതാക്കൾ

എനർജി ക്ലബ്
ഡിസംബർ 14 ദേശീയ ഊർജ്ജസംരക്ഷണ ദിനം. ഊർജ്ജം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമപ്പെടുത്തി ഓരോ വർഷവും ഈ ദിവസം കടന്നുപോകുന്നു.
ഊർജ്ജസംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും കടമായാണെങ്കിലും നാം അതിനോട് നീതി പുലർത്താറില്ല. ഊർജ്ജസംരക്ഷണം എന്നത് ഇന്ന് ഒരു ആഗോള ആവശ്യമായി മാറിയിരിക്കുകയാണ്. ഊർജ്ജ സംരക്ഷണം കുട്ടികളിൽ എത്തിക്കാനായി എനർജി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ പരിപാടികൾ .
ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ്
-
ഹെഡ്മാസ്റ്റർ സി പി അബ്ദുൽ കരീം സർ ഉദ്ഘാടനം ചെയ്യുന്നു
-
ഊർജ്ജസംരക്ഷണ ബോധവൽക്കരണം വണ്ടൂർ വിദ്യാഭ്യാസ ജില്ല SEP കോഡിനേറ്റർ അബ്ദുറഹ്‍മാൻ സംസാരിക്കുന്നു .
ഊർജ്ജ ജസംരക്ഷണ പ്രതിജ്ഞ

ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ഒപ്പ് ശേഖരണം
ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സൈക്കിൾ റാലി

സായാഹ്ന ഊർജ്ജ സദസ്സ്
-
സായാഹ്ന ഊർജ്ജ സദസ്സ്-എനർജി ക്ലബ് കോ-ഓർഡിനേറ്റർ ക്ലാസ്സെടുക്കുന്നു.
ഊർജ്ജസംരക്ഷണം നിത്യജീവിതത്തിൽ
-
കെ എസ ഇ ബി എഞ്ചിനീയർ സാബിർ സർ ക്ലാസ് എടുക്കുന്നു
ഊർജോൽസവം:
-
വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിന്നും ഊർജോത്സവത്തിൽ വിജയിച്ച കുട്ടികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നു
എൽഇഡി നിർമ്മാണം:
അറബിക്
കലിഗ്രഫി




ഡിസംബർ 18 ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ചു കലിഗ്രഫി മത്സരവും
പ്രദർശനവും നടന്നു
ഹിന്ദി
ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)
ഏവർക്കും അനുകരണീയ മാതൃകയായിത്തീർന്ന സമാനതകളില്ലാത്ത ചുവടുവെയ്പ്പായിരുന്ന ടെൻ ബുക്ക് ചലഞ്ച് പദ്ധതിയുടെ തുടർപ്രവർത്തനമാണ് ഫെസ്റ്റ് ഒ ലെറ്റ് അഥവാ അക്ഷരങ്ങളുടെ ഉത്സവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വായനക്കാർക്കും ആവശ്യമായ എല്ലാതരം പുസ്തകങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം കൂടിയായിരുന്നു മലയാളത്തിലെ പ്രമുഖ പ്രസാധകർ പങ്കെടുത്ത ഫെസ്റ്റ് ഒ ലെറ്റ് . ഗൗരവമേറിയ ആനുകാലിക വിഷയങ്ങളിൽ പ്രമുഖരുടെ പ്രഭാഷണങ്ങളും കലാ ആവിഷ്കാരങ്ങളും കൊണ്ടു സമ്പന്നമായ സാംസ്കാരിക സായാഹ്നങ്ങളും Fest O Let നെ കൂടുതൽ ആകർഷകമാക്കി.
പ്രദേശത്തിന്റെ സാമൂഹിക പ്രവർത്തന നഭസ്സിൽ പുത്തൻ ചലനങ്ങൾ സൃഷ്ടിച്ച സഹപാഠിക്കൊരുവീട് പദ്ധതിയിലൂടെ സാമൂഹ്യ രംഗത്തെ ഇടപെടലുകൾക്കു തുടക്കം കുറിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിന്റെ സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ ചുവടുവെയ്പ്പായിരുന്നു ഫെസ്റ്റ് ഒ ലെറ്റ്.
അരീക്കോടിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ കനപ്പെട്ട സംഭാവനകളർപ്പിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ 2019 സെപ്തംബർ 20, 21, 22 (വെള്ളി, ശനി, ഞായർ)തിയ്യതികളിൽ നടന്ന ഈ പരിപാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണവും സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായിരുന്നു.

.