ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/കാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
വരി 4: വരി 4:


== 2019-20 ==
== 2019-20 ==
{| class="wikitable"
|+
![[പ്രമാണം:IMG-20220202-WA0186.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220202-WA0184.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220202-WA0431.jpg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:IMG-20220202-WA0435.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]]
![[പ്രമാണം:IMG-20220202-WA0439.jpg|നടുവിൽ|ലഘുചിത്രം]]
|}
{| class="wikitable"
|+
![[പ്രമാണം:IMG-20220202-WA0189.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG-20220202-WA0185.jpg|നടുവിൽ|ലഘുചിത്രം]]
|}


== 2018-19 ==
== 2018-19 ==
{| class="wikitable"
|+
![[പ്രമാണം:19833 krishi22.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 krishi21.jpg|നടുവിൽ|ലഘുചിത്രം]]
|}
{| class="wikitable"
|+
![[പ്രമാണം:IMG 20220203 113100.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG 20220203 113021.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG 20220203 113049.jpg|നടുവിൽ|ലഘുചിത്രം]]
|}
{| class="wikitable"
|+
![[പ്രമാണം:IMG 20220203 113036.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG 20220203 113003.jpg|നടുവിൽ|ലഘുചിത്രം]]
|}
{| class="wikitable"
|+
![[പ്രമാണം:IMG 20220203 112904.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG 20220203 112926.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG 20220203 112848.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:IMG 20220203 112830.jpg|നടുവിൽ|ലഘുചിത്രം]]
|}
{| class="wikitable"
|+
![[പ്രമാണം:19833 krishi14.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 krishi15.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 krishi16.jpg|നടുവിൽ|ലഘുചിത്രം]]
|}


== 2017-18 ==
== 2017-18 ==
 
{| class="wikitable"
|+
![[പ്രമാണം:19833 paddadikal13.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]]
![[പ്രമാണം:19833 paddadikal50.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
![[പ്രമാണം:19833 paddadikall1.jpg|നടുവിൽ|ലഘുചിത്രം]]
|}
{| class="wikitable"
|+
![[പ്രമാണം:19833 paddadikal40.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 paddadikal24.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 paddadikal12.jpg|നടുവിൽ|ലഘുചിത്രം|230x230ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833 paddadikal38.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 paddadikal47.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 paddadikal41.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 krishi25.jpg|നടുവിൽ|ലഘുചിത്രം|360x360ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833 paddadikal46.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19833 paddadikal11.jpg|നടുവിൽ|ലഘുചിത്രം]]
|}
<gallery mode="packed" heights="200">
<gallery mode="packed" heights="200">
പ്രമാണം:19833 krishi30.png
പ്രമാണം:19833 krishi30.png

12:43, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് കറി ഒരുക്കാൻ സ്കൂൾമുറ്റത്ത് തോട്ടം ഒരുക്കി വിളവെടുപ്പ്  ഓരോ വർഷവും പതിവാണ്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തമാവാനുള്ള പരിപാടികളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ചേന,ചേമ്പ്,കപ്പ,പച്ചമുളക്, തുടങ്ങിയവ പതിവ് കൃഷികളാണ്. വെണ്ട,പയർ, എള്ള് എന്നിവയും സ്കൂളിൽ നിന്ന് വിളവെടുത്ത് കുട്ടികളുടെ ഭക്ഷണത്തിലേക്ക് ഉപയോഗിച്ചിട്ടുണ്ട്.

സ്കൂളിനോട് ചേർന്ന് കാടുമൂടിയ സ്ഥലങ്ങൾ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് കൃഷിക്കനുയോജ്യമാക്കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വാർഡ് മെമ്പർ,തൊഴിലുറപ്പ് അംഗങ്ങൾ എന്നിവരെല്ലാം സഹായികളായി കൂടെയുണ്ടായിരുന്നു. ചിങ്ങം 1 കാർഷിക ദിനത്തിൽ ഒളകരയിലെ പ്രസിദ്ധ കർഷകനായ ശ്രീ. ഗോവിന്ദൻകുട്ടിയെയും തൊഴിലുറപ്പ് അംഗങ്ങളെയും  ആദരിച്ച് പൊന്നാട അണിയിക്കാനും കാർഷികം ക്ലബ്ബിന് കീഴിൽ സാധിച്ചു. കോവിഡ് പ്രതിസന്ധിയിൽ ഈ വർഷം കൃഷിയിലേക്ക് മുന്നിട്ടിറങ്ങാൻ ഇതുവരെ സാധിച്ചിട്ടില്ല.

2019-20

2018-19

2017-18