"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 116: | വരി 116: | ||
''ഹിന്ദി'' | |||
==='''ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)'''=== | ==='''ഫെസ്റ്റ് ഒ ലെറ്റ് (അക്ഷരങ്ങളുടെ ഉത്സവം)'''=== | ||
ഏവർക്കും അനുകരണീയ മാതൃകയായിത്തീർന്ന സമാനതകളില്ലാത്ത ചുവടുവെയ്പ്പായിരുന്ന ടെൻ ബുക്ക് ചലഞ്ച് പദ്ധതിയുടെ തുടർപ്രവർത്തനമാണ് ഫെസ്റ്റ് ഒ ലെറ്റ് അഥവാ അക്ഷരങ്ങളുടെ ഉത്സവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വായനക്കാർക്കും ആവശ്യമായ എല്ലാതരം പുസ്തകങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം കൂടിയായിരുന്നു മലയാളത്തിലെ പ്രമുഖ പ്രസാധകർ പങ്കെടുത്ത ഫെസ്റ്റ് ഒ ലെറ്റ് . ഗൗരവമേറിയ ആനുകാലിക വിഷയങ്ങളിൽ പ്രമുഖരുടെ പ്രഭാഷണങ്ങളും കലാ ആവിഷ്കാരങ്ങളും കൊണ്ടു സമ്പന്നമായ സാംസ്കാരിക സായാഹ്നങ്ങളും Fest O Let നെ കൂടുതൽ ആകർഷകമാക്കി. | |||
പ്രദേശത്തിന്റെ സാമൂഹിക പ്രവർത്തന നഭസ്സിൽ പുത്തൻ ചലനങ്ങൾ സൃഷ്ടിച്ച സഹപാഠിക്കൊരുവീട് പദ്ധതിയിലൂടെ സാമൂഹ്യ രംഗത്തെ ഇടപെടലുകൾക്കു തുടക്കം കുറിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂളിന്റെ സാംസ്കാരിക രംഗത്തെ ശ്രദ്ധേയമായ ചുവടുവെയ്പ്പായിരുന്നു ഫെസ്റ്റ് ഒ ലെറ്റ്. | |||
അരീക്കോടിന്റെ വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിൽ കനപ്പെട്ട സംഭാവനകളർപ്പിച്ച സുല്ലമുസ്സലാം ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ 2019 സെപ്തംബർ 20, 21, 22 (വെള്ളി, ശനി, ഞായർ)തിയ്യതികളിൽ നടന്ന ഈ പരിപാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണവും സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായിരുന്നു. [[പ്രമാണം:48002 fol pma 1.jpg|പകരം=|ഇടത്ത്|ചട്ടരഹിതം|400x400ബിന്ദു]] | |||
. | |||