"കാര്യനിർവാഹകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
=== പൂർവ്വപ്രാപനം ===
=== പൂർവ്വപ്രാപനം ===
ഒരു മോശപ്പെട്ട തിരുത്തലിനെ ആർക്കുവേണമെങ്കിലും അതിന്റെ പഴയ അവസ്ഥയിലേക്കു തിരിച്ചുവെയ്ക്കാൻ സാധിക്കും. കാര്യനിർവാഹകരെ അത്തരം ജോലികൾ അല്പം കൂടി എളുപ്പത്തിൽ (ഒരു ലിങ്കു ഞെക്കുന്നതിലൂടെ) ചെയ്യാൻ വിക്കി സോഫ്റ്റ്‌വെയർ അനുവദിക്കുന്നു.
ഒരു മോശപ്പെട്ട തിരുത്തലിനെ ആർക്കുവേണമെങ്കിലും അതിന്റെ പഴയ അവസ്ഥയിലേക്കു തിരിച്ചുവെയ്ക്കാൻ സാധിക്കും. കാര്യനിർവാഹകരെ അത്തരം ജോലികൾ അല്പം കൂടി എളുപ്പത്തിൽ (ഒരു ലിങ്കു ഞെക്കുന്നതിലൂടെ) ചെയ്യാൻ വിക്കി സോഫ്റ്റ്‌വെയർ അനുവദിക്കുന്നു.
== സജീവരല്ലാത്ത കാര്യനിർവാഹകർ ==
സമീപകാലത്ത്  സജീവമായി പ്രവർത്തിക്കാത്ത കാര്യനിർവാഹകരെ നിർജ്ജീവകാര്യനിർവാഹകർ എന്നു പറയുന്നു. താഴെക്കാണുന്ന വ്യവസ്ഥകൾ മൂന്നും പാലിക്കുന്നെങ്കിൽ ഒരു കാര്യനിർവാഹകൻ നിർജ്ജീവമെന്ന് കണക്കാക്കാം.
വിശേഷാധികാരങ്ങളുള്ള അംഗത്വത്തിന്റെ ദുരുപയോഗം ഒഴിവാക്കുന്നതിന് അവരുടെ കാര്യനിർവാഹകപദവി താൽക്കാലികമായി ഒഴിവാക്കുന്നു. അവർ വീണ്ടും സജീവമാകുമ്പോൾ  ടൂളുകൾ തിരികെ നൽകാവുന്നതാണ്.
==കാര്യ വിർവ്വാഹകരുടെ പട്ടിക==
==കാര്യ വിർവ്വാഹകരുടെ പട്ടിക==
{| class="wikitable sortable"   
{| class="wikitable sortable"   

10:03, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിപീഡിയരുടെ ഇടയിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന വിക്കിസമൂഹം തിരഞ്ഞെടുത്തിട്ടുള്ള ഒരു കൂട്ടം ഉപയോക്താക്കളെ കാര്യനിർവാഹകർ എന്നു വിളിക്കുന്നു. അവർ സ്കൂൾവിക്കിപീഡിയയുടെ ചട്ടങ്ങളും, ലേഖന രീതിയും മുറുകെ പിടിക്കുന്നവരും, നയങ്ങൾ പൂർണ്ണമായി പാലിക്കുന്നവരുമാകണം. അവർക്ക് താളുകൾ നീക്കം ചെയ്യാനും, മറ്റുപയോക്താക്കളെ വിക്കിപീഡിയയിൽ വിലക്കാനും അത്തരം കാര്യങ്ങൾ തിരിച്ചു ചെയ്യാനും അധികാരമുണ്ടായിരിക്കും.

കാര്യനിർവാഹകർ പക്ഷരഹിതരും, എല്ലാ ഉപയോക്താക്കളേയും ഒരു പോലെ കാണുന്നവരുമാകണം.

കാര്യനിർവാഹകരുടെ ശേഷികൾ

വിക്കിസോഫ്റ്റ്‌വെയർ അപൂർവ്വം ചില സുപ്രധാന കർത്തവ്യങ്ങൾ സൂക്ഷിച്ചുപയോഗിക്കാൻ തക്കവണ്ണം നിർമ്മിച്ചിട്ടുള്ളതാണ്. കാര്യനിർവാഹകർക്ക് അവ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ സാധിക്കും.

സംരക്ഷിത താളുകൾ

  • താളുകൾ തിരുത്തുന്നതിൽ നിന്നു സംരക്ഷിക്കാനും അതു മാറ്റാനും സാധിക്കും. അപൂർവ്വം താളുകൾ അവയുടെ പ്രാധാന്യമനുസരിച്ച് മൊത്തത്തോടെ സംരക്ഷിക്കാനോ (കാര്യനിർവാഹകർക്കും മാത്രം തിരുത്താൻ കഴിയുന്ന വിധത്തിൽ) ഭാഗികമായി സംരക്ഷിക്കാനോ (അംഗത്വമെടുത്തവർക്ക് മാത്രം തിരുത്താൻ കഴിയുന്ന വിധത്തിൽ), അത്തരം സംരക്ഷണങ്ങൾ കാലാനുസൃതമായി മാറ്റാനോ കഴിയും.
  • പ്രധാന താളോ അതുപോലുള്ള മറ്റുസംരക്ഷിത താളുകളോ തിരുത്തുവാൻ അവർക്കു സാധിക്കും. പ്രധാന താൾ പോലുള്ള താളുകൾ തുടർച്ചയായി വിധേയമാകാറുണ്ട് എന്നതു തന്നെ കാരണം.

താളുകൾ മായ്ച്ചുകളയാനും, മായ്ച്ചുകളഞ്ഞവ തിരിച്ചു കൊണ്ടുവരാനും

താളുകൾ, ചിത്രങ്ങളടക്കം മായ്ച്ചുകളയാൻ (അവയുടെ പഴയരൂപങ്ങൾ) ഉൾപ്പെടെ മായ്ച്ചുകളയാൻ അവർക്കു സാധിക്കും. ചില മായ്ച്ചുകളയലുകൾ തികച്ചും സാങ്കേതികമായിരിക്കും. താളുകളുടെ തലക്കെട്ടുകൾ മാറ്റാനുള്ള സൗകര്യത്തിനു വേണ്ടിയോ മറ്റോ.

  • മായ്ച്ചുകളഞ്ഞ താളുകളുടെ ഉള്ളടക്കം കാണാനും ആവശ്യമെങ്കിൽ അവയെ തിരിച്ചുചേർക്കാനും കഴിയും.

തടയൽ, തടഞ്ഞുവെച്ചവരെ അനുവദിപ്പിക്കൽ

  • ഐ.പി. വിലാസങ്ങളോ, അവയുടെ റേഞ്ചോ, വിക്കിപീഡിയയിലെ ഉപയോക്താക്കളെ തന്നെയോ കുറച്ചുകാലത്തേക്കോ, എക്കാലത്തേക്കും തന്നെയോ വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നതിൽ നിന്നും തടയാൻ സാധിക്കും
  • ഇത്തരം തടയലുകളൊക്കെയും നീക്കം ചെയ്യാനും സാധിക്കും.

പൂർവ്വപ്രാപനം

ഒരു മോശപ്പെട്ട തിരുത്തലിനെ ആർക്കുവേണമെങ്കിലും അതിന്റെ പഴയ അവസ്ഥയിലേക്കു തിരിച്ചുവെയ്ക്കാൻ സാധിക്കും. കാര്യനിർവാഹകരെ അത്തരം ജോലികൾ അല്പം കൂടി എളുപ്പത്തിൽ (ഒരു ലിങ്കു ഞെക്കുന്നതിലൂടെ) ചെയ്യാൻ വിക്കി സോഫ്റ്റ്‌വെയർ അനുവദിക്കുന്നു.

സജീവരല്ലാത്ത കാര്യനിർവാഹകർ

സമീപകാലത്ത് സജീവമായി പ്രവർത്തിക്കാത്ത കാര്യനിർവാഹകരെ നിർജ്ജീവകാര്യനിർവാഹകർ എന്നു പറയുന്നു. താഴെക്കാണുന്ന വ്യവസ്ഥകൾ മൂന്നും പാലിക്കുന്നെങ്കിൽ ഒരു കാര്യനിർവാഹകൻ നിർജ്ജീവമെന്ന് കണക്കാക്കാം. വിശേഷാധികാരങ്ങളുള്ള അംഗത്വത്തിന്റെ ദുരുപയോഗം ഒഴിവാക്കുന്നതിന് അവരുടെ കാര്യനിർവാഹകപദവി താൽക്കാലികമായി ഒഴിവാക്കുന്നു. അവർ വീണ്ടും സജീവമാകുമ്പോൾ ടൂളുകൾ തിരികെ നൽകാവുന്നതാണ്.

കാര്യ വിർവ്വാഹകരുടെ പട്ടിക

ജില്ല പേര് ഉപയോക്തൃ നാമം റിമാർക്സ്
നെയ്യാറ്റിൻകര സതീഷ്. എസ് Sathish.ss
തിരുവനന്തപുരം സജു. എസ് Saju
ആറ്റിങ്ങൽ ശ്രീജാദേവി. എ Devianil
കൊല്ലം കണ്ണൻ ഷൺമുഖം Kannans
കൊട്ടാരക്കര സോമശേഖരൻ .ജി Amarhindi
പുനലൂർ വിക്രമൻ പിള്ള Vikraman
പത്തനംതിട്ട പ്രവീൺകുമാർ Cpraveenpta
തിരുവല്ല ജയേഷ്. സി. കെ Jayesh.itschool
ആലപ്പുഴ ഉണ്ണികൃഷ്ണൻ. ആർ
മാവേലിക്കര ജെയിംസ് പോൾ JamesPaul
ചേർത്തല സന്തോഷ്. വി Santhoshslpuram
കുട്ടനാട് ബാലചന്ദ്രൻ. ആർ Alp.balachandran
കോട്ടയം ജയശങ്കർ Jayasankar
പാലാ അശോകൻ. കെ
കടുത്തുരുത്തി ജഗദിഷ് വർമ തമ്പാൻ Jagadeesh
കാഞ്ഞിരപ്പള്ളി നിധിൻ ജോസ് Nidhin84
തൊടുപുഴ ലിന്റ ജോസ് JOHAANELAIN
കട്ടപ്പന അഭയദേവ്. എസ്. Abhaykallar
മൂവാറ്റുപ്പുഴ അനിൽകുമാർ. കെ. വി. Anilkb
കോതമംഗലം അജി ജോൺ Ajivengola
എറണാകുളം പ്രകാശ് പ്രഭു Pvp
ആലുവ ദേവരാജൻ ജി DEV
ഇരിഞ്ഞാലക്കുട അരുൺ പീറ്റർ Arun_Peter_KP
തൃശ്ശൂർ സുനിർമ ഇ.എസ് Sunirmaes
ചാവക്കാട് സെബിൻ തോമസ് SEBIN
ഒറ്റപ്പാലം രാജീവ്. ആർ. വാര്യർ RAJEEV
പാലക്കാട് ജി. പദ്മകുമാർ Padmakumar_g
മണ്ണാർക്കാട് അബ്ദുൾ ലത്തീഫ് Latheefkp
തിരൂർ ലാൽ.എസ് Lalkpza
മലപ്പുറം കുട്ടി ഹസ്സൻ MT_1206
വണ്ടൂർ അബ്ദുൽറസാഖ്.പി. Parazak
തിരൂരങ്ങാടി പ്രവീൺ കുമാർ.വി Praveensagariga
കോഴിക്കോട് മുഹമ്മദ് അബ്ദുൾ നാസർ Nasarkiliyayi
വടകര സുരേഷ്. എസ്. ആർ Srsureshndr
താമരശ്ശേരി മനോജ് കുമാർ. വി Manojkumarbhavana
വയനാട് ശ്രീജിത്ത് കൊയിലോത്ത് Sreejithkoiloth
തലശ്ശേരി സുപ്രിയ Jaleelk
കണ്ണൂർ സിന്ധു Sindhuarakkan
തളിപ്പറമ്പ് ദിനേശൻ വി Mtdinesan
കാസർഗോഡ് അബ്ദുൾ ജമാൽ Ajamalne
കാഞ്ഞങ്ങാട് അനിൽകുമാർ Pmanilpm
"https://schoolwiki.in/index.php?title=കാര്യനിർവാഹകർ&oldid=1571664" എന്ന താളിൽനിന്ന് ശേഖരിച്ചത്