ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എസ് .കെ. വി .എൽ.പി.എസ് പാടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thomasm (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}} പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗ്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Thomasm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ മാമലകളാൽ അതിർവരമ്പുകൾ തീർത്ത പാടത്തു ആയിരങ്ങകൾക്കു അക്ഷരവെളിച്ചം പകർന്നു കെടാവിളക്കായി ശോഭിച്ചു നിൽക്കുന്ന പൊതുവിദ്യാലയമാണ് പാടം ജി എസ് കെ വി ൽഎൽ പി എസ് .എല്ലാവിധത്തിലും പിന്നോക്കാവസ്ഥയിലായിരുന്ന പാടം ഗ്രാമത്തിലെ ജനങ്ങൾക്ക് അറിവിന്റെ പൊന്വെളിച്ചം നൽക്കുന്നതിനായി  1930 ൽ ശ്രീമാൻ പാണക്കാട്ടു കേശവനുണ്ണിത്താൻ സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ മാമലകളാൽ അതിർവരമ്പുകൾ തീർത്ത പാടത്തു ആയിരങ്ങകൾക്കു അക്ഷരവെളിച്ചം പകർന്നു കെടാവിളക്കായി ശോഭിച്ചു നിൽക്കുന്ന പൊതുവിദ്യാലയമാണ് പാടം ജി എസ് കെ വി ൽഎൽ പി എസ് .എല്ലാവിധത്തിലും പിന്നോക്കാവസ്ഥയിലായിരുന്ന പാടം ഗ്രാമത്തിലെ ജനങ്ങൾക്ക് അറിവിന്റെ പൊന്വെളിച്ചം നൽക്കുന്നതിനായി  1930 ൽ ശ്രീമാൻ പാണക്കാട്ടു കേശവനുണ്ണിത്താൻ സ്ഥാപിച്ചതാണ് ഈ സരസ്വതി ക്ഷേത്രം. ആദ്യകാലങ്ങളിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകളിൽ അധ്യയനം നടത്തിയിരുന്നു.എന്നാൽ സ്ഥലപരിമി മറികടക്കുന്നതിനായി ഒന്ന് ,രണ്ടു ക്ളാസ്സുകൾക് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയിരുന്നു.1960 ൽ സർക്കാർ ഏറ്റടുക്കുകയും പ്രീ പ്രൈമറി മുതൽ അഞ്ചു വരെ ക്ലാസ്സുകൾക്കവിദ്യാഭ്യാസം നടത്തിക്കൊണ്ടു ഇന്നും വിദ്യാലയ മുത്തശ്ശി പാടം ഗ്രാമത്തിലെ സാദാരണക്കാരുടെ അഭിമാനമായി നിലകൊള്ളുന്നു .
.
ആദ്യകാലങ്ങളിൽ ഒന്നുമുതൽ അഞ്ചു വരെ ക്ലാസ്സുകളിൽ അധ്യയനം നടത്തിയിരുന്നു.എന്നാൽ സ്ഥലപരിമി മറികടക്കുന്നതിനായി ഒന്ന് ,രണ്ടു ക്ളാസ്സുകൾക് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയിരുന്നു.1960 ൽ സർക്കാർ ഏറ്റടുക്കുകയും പ്രീ പ്രൈമറി മുതൽ അഞ്ചു വരെ ക്ലാസ്സുകൾക്കവിദ്യാഭ്യാസം നടത്തിക്കൊണ്ടു ഇന്നും വിദ്യാലയ മുത്തശ്ശി പാടം ഗ്രാമത്തിലെ സാദാരണക്കാരുടെ അഭിമാനമായി നിലകൊള്ളുന്നു .

08:59, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം