"ഗവ. വി എച്ച് എസ് എസ് കൈതാരം/ഫോട്ടോ ആൽബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 83: വരി 83:
<br>
<br>
{| class="wikitable"
{| class="wikitable"
|[[പ്രമാണം:01a.jpg|ലഘുചിത്രം|thumb|Anagha Rajeesh - 9a]]
|[[പ്രമാണം:Tel1.png|ലഘുചിത്രം|thumb|Anagha Rajeesh - 9a]]
|[[പ്രമാണം:01b.jpg|ലഘുചിത്രം|thumb|Anagha Rajeesh - 9a]]
|[[പ്രമാണം:Tel2.png|ലഘുചിത്രം|thumb|Anagha Rajeesh - 9a]]
|[[പ്രമാണം:01c.jpg|ലഘുചിത്രം|thumb|Ananthakrishnan T A]]
|[[പ്രമാണം:01c.jpg|ലഘുചിത്രം|thumb|Ananthakrishnan T A]]
|-
|-
|[[പ്രമാണം:01d.jpg|ലഘുചിത്രം|thumb|Ananthakrishnan T A]]
|[[പ്രമാണം:Tel4.png|ലഘുചിത്രം|thumb|Ananthakrishnan T A]]
|[[പ്രമാണം:01e.jpg|ലഘുചിത്രം|thumb|Ananthakrishnan T A]]
|[[പ്രമാണം:Tel5.png|ലഘുചിത്രം|thumb|Ananthakrishnan T A]]
|[[പ്രമാണം:01i.jpg|ലഘുചിത്രം|thumb|Aryananda - 8C]]
|[[പ്രമാണം:01i.jpg|ലഘുചിത്രം|thumb|Aryananda - 8C]]
|-
|-
|[[പ്രമാണം:01g.jpg|ലഘുചിത്രം|thumb|Ansiya K C - 3A]]
|[[പ്രമാണം:Tel7.png|ലഘുചിത്രം|thumb|Ansiya K C - 3A]]
|[[പ്രമാണം:01h.jpg|ലഘുചിത്രം|thumb|Ansiya K C - 3A]]
|[[പ്രമാണം:Tel11.png|ലഘുചിത്രം|thumb|Ansiya K C - 3A]]
|[[പ്രമാണം:01f.jpg|ലഘുചിത്രം|thumb|Ansiya K C - 3A]]
|[[പ്രമാണം:Tel12.png|ലഘുചിത്രം|thumb|Ansiya K C - 3A]]
|-
|-
|[[പ്രമാണം:01j.jpg|ലഘുചിത്രം|thumb|Asin -9A ]]
|[[പ്രമാണം:Tel13.png|ലഘുചിത്രം|thumb|Asin -9A ]]
|[[പ്രമാണം:01k.jpg|ലഘുചിത്രം|thumb|Asin -9A ]]
|[[പ്രമാണം:Tel14.png|ലഘുചിത്രം|thumb|Asin -9A ]]
|[[പ്രമാണം:01l.jpg|ലഘുചിത്രം|thumb|Asin -9A ]]
|[[പ്രമാണം:Tel15.png|ലഘുചിത്രം|thumb|Asin -9A ]]
|-
|-
|[[പ്രമാണം:01m.jpg|ലഘുചിത്രം|thumb|Athulya -3A ]]
|[[പ്രമാണം:Tel16.png|ലഘുചിത്രം|thumb|Athulya -3A ]]
|[[പ്രമാണം:01n.jpg|ലഘുചിത്രം|thumb|Athulya -3A ]]
|[[പ്രമാണം:Tel17.png|ലഘുചിത്രം|thumb|Athulya -3A ]]
|[[പ്രമാണം:01o.jpg|ലഘുചിത്രം|thumb|Devanandana -7A ]]
|[[പ്രമാണം:Tel18.png|ലഘുചിത്രം|thumb|Devanandana -7A ]]
|-
|-
|[[പ്രമാണം:001p.jpg|ലഘുചിത്രം|thumb|Devanandana -7A ]]
|[[പ്രമാണം:Tel19.png|ലഘുചിത്രം|thumb|Devanandana -7A ]]
|[[പ്രമാണം:01q.jpg|ലഘുചിത്രം|thumb|Devanandana -7A ]]
|[[പ്രമാണം:Tel20.png|ലഘുചിത്രം|thumb|Devanandana -7A ]]
|[[പ്രമാണം:01r.jpg|ലഘുചിത്രം|thumb|Devanandana -7A ]]
|[[പ്രമാണം:Tel21.png|ലഘുചിത്രം|thumb|Devanandana -7A ]]
|-
|-
|[[പ്രമാണം:01s.jpg|ലഘുചിത്രം|thumb|Devanandana -7A ]]
|[[പ്രമാണം:Tel22.png|ലഘുചിത്രം|thumb|Devanandana -7A ]]
|[[പ്രമാണം:01t.jpg|ലഘുചിത്രം|thumb|Devanandana -7A ]]
|[[പ്രമാണം:Tel23.png|ലഘുചിത്രം|thumb|Devanandana -7A ]]
|[[പ്രമാണം:01u.jpg|ലഘുചിത്രം|thumb|Devanandana -7A ]]
|[[പ്രമാണം:01u.jpg|ലഘുചിത്രം|thumb|Devanandana -7A ]]
|-
|-
|[[പ്രമാണം:01v.jpg|ലഘുചിത്രം|thumb|Devanandana -7A ]]
|[[പ്രമാണം:Tel25.png|ലഘുചിത്രം|thumb|Devanandana -7A ]]
|[[പ്രമാണം:01w.jpg|ലഘുചിത്രം|thumb|Devanandana -7A ]]
|[[പ്രമാണം:Tel26.png|ലഘുചിത്രം|thumb|Devanandana -7A ]]
|[[പ്രമാണം:01x.jpg|ലഘുചിത്രം|thumb|Devanandana -7A ]]
|[[പ്രമാണം:01x.jpg|ലഘുചിത്രം|thumb|Devanandana -7A ]]
|-
|-
|[[പ്രമാണം:01y.jpg|ലഘുചിത്രം|thumb| Devanandana -7A ]]
|[[പ്രമാണം:Tel27.png|ലഘുചിത്രം|thumb| Devanandana -7A ]]
|[[പ്രമാണം:01z.jpg|ലഘുചിത്രം|thumb| Gouwrinandana -5A ]]
|[[പ്രമാണം:Tel28.png|ലഘുചിത്രം|thumb| Gouwrinandana -5A ]]
|[[പ്രമാണം:02a.jpg|ലഘുചിത്രം|thumb| Gouwrinandana -5A ]]
|[[പ്രമാണം:Tel29.png|ലഘുചിത്രം|thumb| Gouwrinandana -5A ]]
|-
|-
|[[പ്രമാണം:02b.jpg|ലഘുചിത്രം|thumb| Gouwrinandana -5A ]]
|[[പ്രമാണം:02b.jpg|ലഘുചിത്രം|thumb| Gouwrinandana -5A ]]
|[[പ്രമാണം:02c.jpg|ലഘുചിത്രം|thumb| Gouwrinandana -5A ]]
|[[പ്രമാണം:Tel31.png|ലഘുചിത്രം|thumb| Gouwrinandana -5A ]]
|[[പ്രമാണം:02d.jpg|ലഘുചിത്രം|thumb| Nandhana K S -5A ]]
|[[പ്രമാണം:Tel32.png|ലഘുചിത്രം|thumb| Nandhana K S -5A ]]
|-
|-
|[[പ്രമാണം:02e.jpg|ലഘുചിത്രം|thumb| Nandhana K S -5A ]]
|[[പ്രമാണം:02e.jpg|ലഘുചിത്രം|thumb| Nandhana K S -5A ]]
വരി 135: വരി 135:
|[[പ്രമാണം:02q.jpg|ലഘുചിത്രം|thumb| Syam Sanjay -8A ]]
|[[പ്രമാണം:02q.jpg|ലഘുചിത്രം|thumb| Syam Sanjay -8A ]]
|-
|-
|[[പ്രമാണം:02r.jpg|ലഘുചിത്രം|thumb| Syam Sanjay -8A ]]
|[[പ്രമാണം:Tel33.png|ലഘുചിത്രം|thumb| Syam Sanjay -8A ]]
|[[പ്രമാണം:02s.jpg|ലഘുചിത്രം|thumb| Syam Sanjay -8A ]]
|[[പ്രമാണം:02s.jpg|ലഘുചിത്രം|thumb| Syam Sanjay -8A ]]
|[[പ്രമാണം:02t.jpg|ലഘുചിത്രം|thumb| Syam Sanjay -8A ]]
|[[പ്രമാണം:Tel34.png|ലഘുചിത്രം|thumb| Syam Sanjay -8A ]]
|-
|-
|}
|}

12:49, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

                                   എസ്.പി.സി  പ്രവർത്തനങ്ങൾ
പാഡിംങ്ങ്' ഔട്ട് തയ്യാറെടുപ്പ്
ഡ്രില്ല്
ജില്ലാ ക്യാമ്പിൽ
പരീക്ഷ
പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണം
എസ് പി സി പി ടി എ
എസ് പി സി വിനോദയാത്ര
ഗതാഗത ബോധവത്കരണം
റാലി - ആരോഗ്യം
എസ് പി സി അസംബ്ളി
ലഹരിക്കെതിരെ
വിമുക്തി ബോധവത്കരണം
എഡി എൻ ഒ യൊടൊപ്പം
എസ് പി സി സ്പോർട്സ്
ഇൻഡോർ ക്ലാസ്
എസ് വി സി
പൊതുഗതാഗത ദിനം
എസ് പി സി അരി വിതരണം
എസ് പി സി വിനോദയാത്ര
യാത്ര അയപ്പ്
ADI ക്ക് ഉപഹാരം നല്കുന്നു
ജില്ലാ ക്യാമ്പ് പാസിംങ്ങ് ഔട്ട്
പാസിംങ്ങ് ഔട്ടിന് ശേഷം
സല്യൂട്ട്
                                   ദിനാചരണങ്ങളുംആഘോഷങ്ങളും
പരിസ്ഥിതി ദിനം
ലഹരി വിരുധ ദിനം
നവംബർ 1
ഹിരോഷിമ ദിനം
ശിശുദിനാഘോഷങ്ങൾ
ക്രിസ്തുമസ് ആഘോഷങ്ങൾ


                               പ്രധാന പ്രവർത്തനത്തിന്റെ ഫോട്ടോകൾ
ബഹുമാനപെട്ട എംൽ എ വി ഡി സതീശൻ, എംൽ എ  ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ പുതിയ സ്‌കൂൾ ബസിന്റെ ഫ്ലാഗ് ഓഫ്
2018 ലെ പ്രവേശനോത്സാവവുമായി ബന്ധപ്പെട്ടു കോട്ടുവള്ളി ഗവ.യുപി സ്‌കൂളിൽ നിന്നു കൈതാരം സ്‌കൂളിലേയ്ക്കുള്ള ദീപശിഖപ്രയാണം .
യോഗാദിനവുമായി ബന്ധപ്പെട്ടു സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ശ്രീമതി സിന്ധുവിന്റെ നേതൃത്വത്തിൽ യോഗപരിശീലനം നൽകുന്നു
പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ടു കൈതാരം സ്‌കൂളിലെ വിദ്യാർഥികൾ തീർത്ത പ്ലാസ്‌റ്റിക്‌ വിരുദ്ധ മനുഷ്യച്ചങ്ങല
ശതോത്തര സുവർണ്ണ ജൂബിലി
SPC ത്രിദിനക്യാമ്പ് ഉദ്‌ഘാടനം
ശതോത്തര സുവർണ്ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ ഗുരുപ്രണാമത്തിൽ മലയാളത്തിന്റെ 'അമ്മ ഡോക്ടർ എം ലീലാവതി ടീച്ചർ സംസാരിക്കുന്നു
തുടർച്ചയായ നിസ്തുലസേവനത്തിനു എൽപി വിഭാഗം ശ്രീമതി ലീലാമ്മ ടീച്ചറിന് ശ്രീമതി ഗീത സുരാജ് പുരസ്‌കാരം നൽകുന്നു
ശതോത്തര സുവർണ്ണ ജൂബിലി ഉദ്‌ഘാടനം മലയാളത്തിന്റെ 'അമ്മ ഡോക്ടർ എം ലീലാവതി ടീച്ചർ ദീപം കൊളുത്തി നിർവഹിക്കുന്നു
വർണശബളമായ ശിശുദിനറാലി
ബ്ലോക്ക്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നക്ഷത്രവനം നടൽ
മയക്കുമരുന്നുകൾക്കെതിരെ പ്രതിജ്ഞ എടുക്കുന്നു
                                             സൃ‍ഷ്‌ടിക‍‍ൾ



ശ്രീനന്ദിനി വരച്ച ഡിജിറ്റൽ പെയിന്റിംഗ്
എൽപി പെൻസിൽ ഡ്രോയിങ്
ലഹരിവിരുദ്ധപോസ്റ്റർ ബ്ലോക്ക്തല മത്സരത്തിൽ ഒന്നാം സ്ഥാനം
                                LOCK DOWN - ART WORKS


Anagha Rajeesh - 9a
Anagha Rajeesh - 9a
Ananthakrishnan T A
Ananthakrishnan T A
Ananthakrishnan T A
Aryananda - 8C
Ansiya K C - 3A
Ansiya K C - 3A
Ansiya K C - 3A
Asin -9A
Asin -9A
Asin -9A
Athulya -3A
Athulya -3A
Devanandana -7A
Devanandana -7A
Devanandana -7A
Devanandana -7A
Devanandana -7A
Devanandana -7A
Devanandana -7A
Devanandana -7A
Devanandana -7A
Devanandana -7A
Devanandana -7A
Gouwrinandana -5A
Gouwrinandana -5A
Gouwrinandana -5A
Gouwrinandana -5A
Nandhana K S -5A
Nandhana K S -5A
Rintu -8C
Rintu -8C
Rintu -8C
Rintu -j8C
Rintu -8C
Syam Sanjay -8A
Syam Sanjay -8A
Syam Sanjay -8A
Syam Sanjay -8A
Syam Sanjay -8A
Syam Sanjay -8A



                                        അക്ഷരവർഷം 150


ശതോത്തര സുവർണ്ണ ജൂബിലി യാഘോഷം -അക്ഷരവർഷം 150 എന്ന പേരിൽ 2017 മുതൽ 2021 വരെ അഞ്ചാണ്ടു നീണ്ടു നിൽക്കുന്ന പരിപാടികൾ
1. പൂർവാദ്ധ്യാപക സംഗമം -പ്രണാമം
2. പൂർവവിദ്യാർഥി സംഗമം -ചങ്ങാതിക്കൂട്ടം
3. രക്ഷാകർതൃ സംഗമം -വലയം
4. വിദ്യാഭ്യാസ സെമിനാർ
5. സാംസ്കാരികോത്സവം
6. സർഗസൃഷ്ടി ശിപാശാല -വിദ്യാർത്ഥികൾക്ക്
7. ആരോഗ്യ സംരക്ഷണ ക്യാമ്പ്
8. നിർധന വിദ്യാർത്ഥികൾക്ക് ഭവനം -രണ്ടെണ്ണം
9. മുഖ്യ മന്ത്രി-വിദ്യാഭ്യാസമന്ത്രി -സാംസ്കാരികനായകർ പങ്കെടുക്കുന്നു

                    

സ്കൂളിന്റെ 150 വർഷത്തെ ആഘോഷപരിപാടി ഉദ്ഘാടനവേളയിൽ
എം.എൽ.എ. വി. ഡി. സതീശൻ 150 വർഷത്തെ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുന്നു
block പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ്
പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശാന്ത
സ്റ്റേജിൽ എം.എൽ.എ. വി. ഡി. സതീശൻ ബഹുമാനിക്കപ്പെടുന്നു
മലയാളത്തിന്റെ 'അമ്മ ഡോക്ടർ എം ലീലാവതി ടീച്ചർ സംസാരിക്കുന്നു
ഗീത സുരാജ് സ്റ്റേജിൽ സംസാരിക്കുന്നു
മുൻ ഹെഡ്മാസ്ററർ കൊയക്കുട്ടി സർ സ്റ്റേജിൽ
മുൻ അധ്യാപകരുടെ അനുഭവം പങ്കിടൽ
ഉച്ചഭക്ഷണം
PTA പ്രസിഡന്റുമായി സംസാരിക്കുന്നു
മുൻ അധ്യാപകർ മുൻ നിരയിൽ
സാംസ്കാരിക ആഘോഷങ്ങൾ



                                        പ്രക്യതിദുരന്തം


അറിവും അക്ഷരവും അഭയവുമേകി ഒരു ജനതയെ ചിറകിലേറ്റി ,,,,,,അക്ഷരമുത്തശ്ശി,,,, കൈതാരം ഗവർമെന്റ് വൊക്കേഷണൽ ഹയർ സെകണ്ടറി സ്കൂൾ/big>
2018 ആഗസ്റ്റിലെ പ്രളയം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപത്തായി നാടാകെ ദുരന്തം വിതച്ചപ്പോൾ നിരാലംബരായ ജനത അഭയം തേടിയെത്തിയത് നാടിന്റെ അറിവിന്റെ സുവർണ്ണ തേജസ്സായ കൈതാരം ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ്  
സമീപത്തെ താഴ്ന്ന പ്രദേശങ്ങളായ തത്തപ്പിള്ളി, തുരുത്ത്, മയ്യാർ, വാണിയ കാട്, വഴി കുളങ്ങര, കോട്ടുവള്ളി, കൊടവക്കാട്എന്നീ പ്രദേശങ്ങളിൽ നിന്നായി എത്തിയ ഏകദേശം 3000 ജനങ്ങൾക്ക് നമ്മുടെ സ്കൂൾ അഭയമേകി.
അക്ഷരവും അറിവും മാത്രമല്ല ആശ്രയിച്ചെത്തുന്നവർക്ക് അഭയവും നൽകി ഈ മഹാസന്നിധി. ഏഴിക്കര പുഴയിലൂടെ, ചെറിയപ്പിളളി പുഴയിലൂടെ, ചെറിയപ്പിളളി ഇടത്തോടിലൂടെ,, നാല് ദിക്കിലൂടെയും കലിതുള്ളി എത്തിയ മലവെള്ളപാച്ചിലിൽ നിന്നും നാടിനെ നാട്ടുക്കാരെ ഈ കൈ കുമ്പിളിൽ കാത്ത് രക്ഷിച്ചു.



അദ്ധ്യാപികയുടെ വീട് വെള്ളം കേറിയനിലയിൽ
അനേകർ അക്ഷരമുത്തശ്ശിയുടെ തണലിൽ
ക്യാമ്പിൽ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് കിട്ടിയകോഴിമുട്ടകൾ സ്വീകരിക്കുന്നു.


പ്രളയ ജലത്തിൽപ്പെട്ട പ്രദേശവാസികൾക്ക് ആറാട്ട് കടവ് പാലം വഴി വരാപ്പുഴയിലേക്കോ ,,,ചെറിയപ്പള്ളി വഴി എർണാകുളം പറവൂർ മേഖലയിലേക്കോ,,,വഴിക്കുളങ്ങര തോട് കടന്ന് ആലുവ ക്കോ,,, പറവൂർ പുഴക്കടന്ന് കൊടുങ്ങല്ലുർക്കോ,, ചെറായി പാടം കടന് വൈപ്പിന്നിലേക്കോ പോകാൻ കഴിയാത്ത നിസഹായവസ്ഥയിൽ രക്ഷകയായി കൈത്താങ്ങായി നമ്മുടെ ഈ വിദ്യാലയം നിലകൊണ്ടു.
പ്രളയ ദുരന്തത്തിൽ പെട്ട നാട്ടുകാർക്ക് പ്രേരക ശക്തിയായി നിലകൊണ്ടതും ഈ ആക്ഷരമുത്തശി തന്നെ. ദുരന്തത്തൽ പെട്ട വീട്ടുകളിൽ ഭക്ഷണം വസ്ത്രം മരുന്ന് എന്നിവ എത്തിക്കുന്നതിന് സ്കൂളുമായി ബന്ധപ്പെട്ട സംഘടനകൾ അഹോരാത്രം കഠിനാധ്വാനം ചെയ്തു. പ്രളയത്തിന് ശേഷം വിദ്യാലയവും പരിസരവും വൃത്തിയാകുന്നതിന് spc കുട്ടികൾ കാട്ടിയ ഉത്സാഹവും പ്രയത്നവും ശ്ലാഘനീയമാണ്.



ക്യാമ്പിനിടയിൽ സൗഹൃദ സംഭാഷണം
ക്യാമ്പിൽ മനോജ് സാറിന്റെ നേതൃത്വത്തിൽ ക്ലീനിംഗ് .
കുട്ടികൾ nursury ക്ലാസുകൾ വൃത്തിയാക്കുന്നു
മഴവെള്ള സംഭരണിയുടെ പരിസരം spc കുട്ടികൾ വൃത്തിയാക്കുന്നു.
സലിം സാറിന്റെ നേതൃത്വത്തിൽ സ്‌കൂൾ ക്യാമ്പസ് ശുചീകരണം
സലിം സാറിന്റെ നേതൃത്വത്തിൽ സ്‌കൂൾ ക്യാമ്പസ് ശുചീകരണം

അത്യാർത്തി പൂണ്ട മനുഷ്യ രൂപങ്ങൾ ചെയ്ത് കൂട്ടിയ തെറ്റിന് , തെറ്റ് ചെയ്യാത്തവർ പോലും ശിക്ഷിക്കപ്പെടും എന്ന പ്രകൃതിയുടെ പുതിയ പാഠം ഹ്യദയത്തിന്റെ താളുകളിൽ കുറിച്ചിട്ട്, ,, പ്രകൃതിയെ നുള്ളി നോവിക്കുന്നത് പുരോഗതിയല്ല എന്ന തിരിച്ചറിവോടെ,,,,, മഹാപ്രളയം,, മനുഷ്യമതിലുകളെ തകർത്ത് മനുഷ്യ ഹൃദയങ്ങളെ ചേർത്ത് നിർത്താൻ നല്കിയ ഉപദേശം തിരിച്ചറിഞ്ഞ് അക്ഷരമുത്തശ്ശിക്ക് പ്രണാമം അർപ്പിക്കാം.