"എ.ജെ.ബി.എസ് കുത്തനൂർ/ഭാഷ ക്ലബ്‌ (മലയാളം )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഭാഷ ക്ലബ്‌ (മലയാളം ) വായനാ ക്ലബ്ബിന്റെ നേതൃത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:

വായനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തിവരുന്നുണ്ട്. വായന,ലേഖനം എന്നീ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. മാസംതോറും ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാലസഭകൾ സംഘടിപ്പിക്കാറുണ്ട്. രചനാ ശില്പശാലകൾ സംഘടിപ്പിക്കാറുണ്ട് ക്ലാസ്സ് ലൈബ്രറി പോഷിപ്പിക്കുന്നതിനായി പിറന്നാളിന് ഒരു പുസ്തകം പരിപാടി നടത്തിവരുന്നു. വിദ്യാരംഗം ശില്പശാല, കലോത്സവം എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നുണ്ട്
വായനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തിവരുന്നുണ്ട്. വായന,ലേഖനം എന്നീ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. മാസംതോറും ക്ലബ്ബിന്റെ നേതൃത്വത്തിൽ ബാലസഭകൾ സംഘടിപ്പിക്കാറുണ്ട്. രചനാ ശില്പശാലകൾ സംഘടിപ്പിക്കാറുണ്ട് ക്ലാസ്സ് ലൈബ്രറി പോഷിപ്പിക്കുന്നതിനായി പിറന്നാളിന് ഒരു പുസ്തകം പരിപാടി നടത്തിവരുന്നു. വിദ്യാരംഗം ശില്പശാല, കലോത്സവം എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നുണ്ട്. വിവിധ ദിനാചാരണങ്ങൾ, വിദ്യാരംഗം കലസാഹിത്യ വേദി പ്രവർത്തനങ്ങൾ എന്നിവയോട് അനുബന്ധിച്ചു കലസാഹിത്യ പ്രഗത്ഭരെ പങ്കെടുപ്പിച്ചുകൊണ്ട് രചന ശില്പശാലകൾ നടത്തുന്നു

11:30, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഭാഷ ക്ലബ്‌ (മലയാളം )