"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. പെരിങ്ങോം/പരിസ്ഥിതി ക്ലബ്ബ്-17 എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/പരിസ്ഥിതി ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.) (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/പരിസ്ഥിതി ക്ലബ്ബ്-17 എന്ന താൾ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/പരിസ്ഥിതി ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
 
(വ്യത്യാസം ഇല്ല)

23:04, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി ദിനം

പ്രമാണം:13104a44.gif ലക്ഷ്യങ്ങൾ-

  • വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.
  • ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളിൽ കുട്ടികൾക്ക് പരിശിലനം നൽകുക.
  • പ്രകൃതി പഠനയാത്രകൾ...
  • പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണം നടത്തുക
  • ഓരോ മാസവും ക്ലബ്ബിലെ അംഗങ്ങൾ ഒത്തുകൂടി വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
  • പരിസരം വൃത്തിയാക്കുക
  • പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്കരണം
  • ചെടികൾ സംരക്ഷിക്കുക
  • സ്കൂളും പരിസരവും കൂടുതൽ മനോഹരമാക്കുക.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്ക‌ൂൾ അസംബ്‌ളിയിൽ സന്ദേശം നൽക‌ുകയും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രഭാഷണം നടത്ത‌ുകയും പ്രതീകാത്മകമായി സ്ക‌ൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്ത‌ു.നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അങ്ങനെ സംരക്ഷിച്ചില്ലെങ്കിൽ നാം നേരിടേണ്ടി വരുന്ന വിപത്തുകളെക്കുറിച്ചും കുട്ടികളെ ബോധവാൻമാരാക്കുന്നതിനായി ശ്രീ ജെയിംസ് ജോൺ അസംബ്ളിയിൽ പ്രഭാഷണം നടത്തി.പി.പി.സുഗതൻ അധ്യക്ഷത വഹിച്ചു.


ജൈവ പച്ചക്കറികൃഷി

ഗ്രോ ബാഗ് കൃഷി
പടന്നക്കാട് കാർഷിക ഗവേഷണ കേന്ദ്രം സന്ദർശനം