"ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 22: വരി 22:
* സൗജന്യപാഠപുസ്തകം, യൂണിഫോം, വിവിധ സ്കോളർഷിപ്പുകൾ.
* സൗജന്യപാഠപുസ്തകം, യൂണിഫോം, വിവിധ സ്കോളർഷിപ്പുകൾ.
* കളിസ്ഥലം
* കളിസ്ഥലം
* അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനിലമന്ദിരം.

22:00, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • സബ്ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയം.
  • മികച്ച ഉച്ചഭക്ഷണം.
  • ആയിരത്തിൽപരം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി.
  • ഗണിതലാബ്
  • സ്മാർട്ട് ക്ലാസ് റൂം
  • ശുചിത്വബോധവും പരിസ്ഥിതി സ്നേഹവും വളർത്തുന്ന അന്തരീക്ഷം.
  • ജൈവവൈവിധ്യ ഉദ്യാനം.
  • വൃത്തിയുള്ള ശുചിമുറികൾ.
  • എല്ലാ റോഡുകളിലേക്കും മികച്ച രീതിയിലുള്ള വാഹനസൗകര്യം.
  • സ്കൂൾ സെക്യൂരിറ്റി സേവനം ലഭ്യമാണ്.
  • മികച്ച അധ്യാപക രക്ഷകർതൃ -വിദ്യാർത്ഥി ബന്ധം.
  • ശിശുസൗഹൃദ പ്രീ പ്രൈമറി വിദ്യാഭ്യാസം.
  • ശിശുസൗഹൃദ ക്ലാസ് മുറികൾ.
  • പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം.
  • ചരിത്രപുരുഷന്മാരുടെ ചിത്രങ്ങളും കേരളീയ തനത് കലാരൂപങ്ങളും ആലേഖനം ചെയ്ത കെട്ടിടങ്ങൾ.
  • ഹൈടെക് വിദ്യാഭ്യാസം.
  • മഴവെള്ളസംഭരണി.
  • ശുദ്ധജലവിതരണ സംവിധാനം.
  • തറയോട് പാകിയ സ്കൂൾ അങ്കണവും വരവേൽക്കാനായി കാത്തുനിൽക്കുന്ന നിറയെ കായ്ഫലമുള്ള നെല്ലിമരവും.
  • സൗജന്യപാഠപുസ്തകം, യൂണിഫോം, വിവിധ സ്കോളർഷിപ്പുകൾ.
  • കളിസ്ഥലം
  • അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനിലമന്ദിരം.