ഉള്ളടക്കത്തിലേക്ക് പോവുക

"M.T L.P.S Poovanpara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37528 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) എം.റ്റി. എൽ .പി. എസ്. പൂവൻപാറ എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1: വരി 1:
{{prettyurl|M.T.L.P.S Poovanpara}}
#തിരിച്ചുവിടുക [[എം.റ്റി. എൽ .പി. എസ്. പൂവൻപാറ]]
{{PSchoolFrame/Header}}
 
''പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി  ഉപജില്ലയിലെ ആനിക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  എം റ്റി  എൽ പി സ്കൂൾ പൂവൻപാറ.105 വർഷത്തെ പഴക്കം ഉണ്ട് ഈ സ്കൂളിന് .''
[[പ്രമാണം:2022 ൽ സ്കൂളിന്റെ ചിത്രം .jpg|ലഘുചിത്രം|SCHOOL]]
{{Infobox School
 
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
{{Infobox AEOSchool
 
| സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല=
| റവന്യൂ ജില്ല=
| സ്കൂൾ കോഡ്=
| സ്ഥാപിതവർഷം=
| സ്കൂൾ വിലാസം=  <br/><br/>
| പിൻ കോഡ്=
| സ്കൂൾ ഫോൺ= 
| സ്കൂൾ ഇമെയിൽ=  @gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=
| ഭരണ വിഭാഗം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= LP
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം= 
| പ്രധാന അദ്ധ്യാപകൻ= 
| പി.ടി.ഏ. പ്രസിഡണ്ട്=   
| സ്കൂൾ ചിത്രം= .jpg‎ ‎|
}}
 
== ചരിത്രം ==
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആനിക്കാട് പഞ്ചായത്തിലെ 11-ആം  വാർഡിലാണ് ഈ സ്കൂൾ . ആനിക്കാടിന്റെ  ഏകദേശം മധ്യഭാഗത്തു മല്ലപ്പള്ളി ചേലക്കൊമ്പ്‌ റോഡരികിൽ സ്ഥിതി ചെയ്യുന്നു. ഈ സ്ഥലത്തു ആളുകൾ കുടിയേറിപ്പാർത്ത സമയം വിദ്യാഭ്യായസത്തിന്  സൗകര്യം ഇല്ലാതെ വന്നതിനാൽ ആനിക്കാട് ആരോഹണ മാർത്തോമാ ഇടവകയിൽ പെട്ട  പൂവൻപാറ പ്രാർത്ഥനാ യോഗത്തിലെ ഏതാനും ആളുകൾ ആലോചിച്ച വരിക്കാമക്കൽ ഇട്ടി വര്ഗീസ് ദാനമായി നൽകിയ 17 സെന്റ് സ്ഥലത്തു കുടിപ്പള്ളിക്കുടം ആരംഭിച്ചു .പിന്നീട് ഗവൺമെന്റിൽ നിന്നും സ്കൂൾ നടത്തുന്നതിന്  അനുവാദം കിട്ടി .അങ്ങനെ  '''1917 ഓഗസ്റ്റ് 19'''  നു  സ്കൂളിന്റെ പ്രവർത്തനം തുടങ്ങി.കുടിപ്പള്ളിക്കുടം ഒരു എയ്ഡഡ് സ്കൂളായി ഉയർന്നപ്പോൾ സ്കൂളിന് ഒരു നല്ല കെട്ടിടം ഉണ്ടാകേണ്ടത് ഒഴിച്ച് കൂടാൻ പാടില്ലാത്ത ഒരു ആവശ്യമായി മാറി .പക്ഷെ കുടിപ്പള്ളിക്കുടത്തിനു സൗകര്യം കുറവായതിനാൽ  സ്കൂളിന്റെ വികസനത്തിന്  ഇട്ടി വര്ഗീസ് ദാനം ചെയ്ത സ്ഥലത്തു 2 ക്ലാസിനു ആവശ്യമായ ഒരു നല്ല കെട്ടിടം പണിതു വിദ്യാഭ്യാസം ആരംഭിച്ചു .പ്രാർത്ഥനാ യോഗത്തിന്റെ തീരുമാനം പ്രകാരം സ്കൂളിന്റെ മാനേജ്‌മന്റ് മാർത്തോമാ സമുദായത്തിന് വിട്ടു കൊടുത്ത്.ഏകദേശം 14 കൊല്ലത്തോളം 1 ഉം 2 ഉം ക്ലാസുകൾ മാത്രമായി നടത്തി . തുടർന്ന് 3,4 ക്ലാസ്സുകളും ആരംഭിച്ചു.1987 വരെ സ്കൂൾ കെട്ടിടം ഓല മേഞ്ഞതായിരുന്നു.87 ൽ സ്കൂൾ മാനേജ്‌മന്റ ന്റെയും,പ്രാർത്ഥനായോഗത്തിന്റെയും,അധ്യാപകരുടെയും,നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിന്റെ മേൽക്കൂര ഓട് മേയുകയും അറ്റകുറ്റപണികൾ  നടത്തുകയും ചെയ്തു.
കുടിപ്പള്ളിക്കൂടത്തിന്റെ ആശാൻ പാതിയേക്കൽ വര്ഗീസ് മത്തായി അവർകൾ ആയിരുന്നു.പിന്നീട് വാലുമണ്ണിൽ കുട്ടികുഞ്ഞു സർ,പാറോലിക്കൽ തോമസ് സർ,വരികമാക്കൽ ഏബ്രഹാം സർ (കുഞ്ഞച്ചൻ സർ ) തുടങ്ങിയവർ ആദ്യകാലങ്ങളിൽ സ്കൂളിന്റെ പ്രഥമാധ്യാപകരായി സ്തുത്യർഹമായ സേവനം ചെയ്തു കാലയവനികയ്ക്കുളിൽ മറഞ്ഞു പോയിട്ടുള്ളവരാണ്.ഇപ്പോൾ ''MT&E.A SCHOOLS CORPORATE MANAGEMENT'' ന്റെ കീഴിൽ പ്രവർത്തിക്കുന്നു.
 
== മുൻ പ്രധാന അധ്യാപകർ ==
== മാനേജുമെന്റ് ==
 
== അക്കാദമിക് മികവുകൾ ==
 
== താളുകളിൽ ഇടം നേടിയവർ ==
 
 
== മികവ് പ്രവർത്തനങ്ങൾ ==
== വഴികാട്ടി==

15:24, 8 ജൂൺ 2026-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=M.T_L.P.S_Poovanpara&oldid=2998828" എന്ന താളിൽനിന്ന് ശേഖരിച്ചത്