"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/അക്ഷരവൃക്ഷം/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 1: | വരി 1: | ||
{{BoxTop1 | |||
'''ഗൗതം എസ് ആർ 8 എ''' | |തലക്കെട്ട്=സ്നേഹം | ||
}} | |||
<center> <poem> | |||
എന്നോ ഹൃദയത്തിലുദിച്ചുയർന്ന പേരറിയാത്തതൊരു വികാരമാം | |||
സൂര്യനെ മാനവൻ സ്നേഹമെന്ന പദത്തിൽ ചുരുക്കി | |||
ഉള്ളിൽ വെറുപ്പും വിദ്വേഷവും തൊട്ടുതീണ്ടാത്തതൊരായിരം | |||
പേർതൻ ഹൃത്തിലാ വികാരം പടർന്നു | |||
പന്തലിച്ചു ഉദിച്ചുയർന്നൊരാ വികാരത്തിൽ | |||
പ്രകാശമാനമായൊരാ ഭൂമിയിൽ ഇന്ന് കൂരിരുട്ടാണ് | |||
എന്നാ വികാരമാം സൂര്യൻ സമത്വത്തിന്റെ കൈകളാൽ പറന്നുയരുന്നുവോ | |||
അന്നുദിക്കുമാ സൂര്യമണ്ഡലം ഹൃദയമാം ശ്രുതിയെയും | |||
മനസാം താളത്തെയും ഇരു കൈകളിലൊതുക്കി | |||
അന്ന് മാനവൻ ഭൂമിയിൽ പുനർജനിക്കും | |||
ആ വികാരമാം സൂര്യന്റെ സ്വപ്നങ്ങൾ കാണും | |||
</poem> </center> | |||
'''ഗൗതം എസ് ആർ''' | |||
'''8 എ''' | |||
21:36, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്നേഹം
എന്നോ ഹൃദയത്തിലുദിച്ചുയർന്ന പേരറിയാത്തതൊരു വികാരമാം ഗൗതം എസ് ആർ 8 എ |