ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37342 (സംവാദം | സംഭാവനകൾ)
'ആഴ്ചയിൽ   രണ്ട് ദിവസം പാലും മുട്ടയും കുട്ടികൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
37342 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ആഴ്ചയിൽ   രണ്ട് ദിവസം പാലും മുട്ടയും കുട്ടികൾക്ക് കൃത്യമായി നൽകുന്നു  .ചിക്കനും . മീനും അതാത് ഇടവേളകളിൽ ക്രമപ്പെടുത്തി ഉൾപ്പെടുത്താറുണ്ട് .
ആഴ്ചയിൽ   രണ്ട് ദിവസം പാലും മുട്ടയും കുട്ടികൾക്ക് കൃത്യമായി നൽകുന്നു  .ചിക്കനും . മീനും അതാത് ഇടവേളകളിൽ ക്രമപ്പെടുത്തി ഉൾപ്പെടുത്താറുണ്ട് .
 
[[പ്രമാണം:37342 ശ്രീമതി .നളിനി ചാക്കോ പാചകപ്പുരയിൽ.jpg|ലഘുചിത്രം|ശ്രീമതി .നളിനി ചാക്കോ പാചകപ്പുരയിൽ,,.......]]
  ഈ പാചകപ്പുര കൈകാര്യം ചെയ്യുന്നത് ശ്രീമതി നളിനി ചാക്കോ ആണ് . വർഷങ്ങളായി ഇവിടെ കുട്ടികൾക്കായി ഭക്ഷണം പാകം ചെയ്തു നല്കുന്നതും . അതുപോലെ  ദീർഘകാല സേവനം ഈ സ്കൂളിനു വേണ്ടി ചെയ്യുന്ന വ്യക്തിത്വമാണ് നളിനി .  പാചകപ്പുര വൃത്തിയായി സൂക്ഷിക്കുന്നതിന് അതീവ ജാഗ്രത പുലർത്തുന്നു  വൃത്തിയായും കൃത്യ സമയത്തും ഭക്ഷണം പാകം ചെയ്തു നല്കാൻ ശ്രദ്ധിക്കുന്നു .
  ഈ പാചകപ്പുര കൈകാര്യം ചെയ്യുന്നത് ശ്രീമതി നളിനി ചാക്കോ ആണ് . വർഷങ്ങളായി ഇവിടെ കുട്ടികൾക്കായി ഭക്ഷണം പാകം ചെയ്തു നല്കുന്നതും . അതുപോലെ  ദീർഘകാല സേവനം ഈ സ്കൂളിനു വേണ്ടി ചെയ്യുന്ന വ്യക്തിത്വമാണ് നളിനി .  പാചകപ്പുര വൃത്തിയായി സൂക്ഷിക്കുന്നതിന് അതീവ ജാഗ്രത പുലർത്തുന്നു  വൃത്തിയായും കൃത്യ സമയത്തും ഭക്ഷണം പാകം ചെയ്തു നല്കാൻ ശ്രദ്ധിക്കുന്നു      പോഷക ഗുണമുള്ള ആഹാരം ഈ പദ്ധതി വഴി കുട്ടികളിൽ എത്തിക്കാൻ സാധിക്കുന്നു .അധ്യാപകർ രുചിനോക്കിയതിനു ശേഷമാണ്  കുട്ടികൾക്ക് ആഹാരം വിളമ്പുന്നത് .രുചി രജിസ്റ്ററും കരുതുന്നു .പ്രഥമ അധ്യാപികയോടൊപ്പം രണ്ട് അധ്യാപകർ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് മേൽനോട്ടം വഹിക്കുന്നു .ഗവൺമെൻ്റിൻ്റെ നിർദ്ദേശപ്രകാരം    കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് . ഫുഡ് കമ്മിറ്റി മെനു പാസ്സാക്കി നൽകുന്നതിൻ പ്രകാരമാണ്  വിഭവങ്ങൾ തയ്യാറാക്കുന്നത് .ഈ പദ്ധതി വിജയപ്രദമാക്കാൻ  കമ്മിറ്റി അംഗങ്ങൾ മറ്റ് രക്ഷകർത്താക്കൾ അധ്യാപകർ ഇങ്ങനെ അനേകം പേരുടെ കൈത്താങ്ങും പിന്തുണയും ലഭിക്കുന്നു.
 
     പോഷക ഗുണമുള്ള ആഹാരം ഈ പദ്ധതി വഴി കുട്ടികളിൽ എത്തിക്കാൻ സാധിക്കുന്നു .അധ്യാപകർ രുചിനോക്കിയതിനു ശേഷമാണ്  കുട്ടികൾക്ക് ആഹാരം വിളമ്പുന്നത് .രുചി രജിസ്റ്ററും കരുതുന്നു .പ്രഥമ അധ്യാപികയോടൊപ്പം രണ്ട് അധ്യാപകർ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് മേൽനോട്ടം വഹിക്കുന്നു .ഗവൺമെൻ്റിൻ്റെ നിർദ്ദേശപ്രകാരം    കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് . ഫുഡ് കമ്മിറ്റി മെനു പാസ്സാക്കി നൽകുന്നതിൻ പ്രകാരമാണ്  വിഭവങ്ങൾ തയ്യാറാക്കുന്നത് .ഈ പദ്ധതി വിജയപ്രദമാക്കാൻ  കമ്മിറ്റി അംഗങ്ങൾ മറ്റ് രക്ഷകർത്താക്കൾ അധ്യാപകർ ഇങ്ങനെ അനേകം പേരുടെ കൈത്താങ്ങും പിന്തുണയും ലഭിക്കുന്നു.

കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായത്തോട് സംസ്ഥാന ഗവൺ മെൻ്റ് നടത്തുന്ന പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി .ഈ  പദ്ധതിയിൽ സംസ്ഥാനത്ത് 12 ലക്ഷത്തോളം കുട്ടികൾ ഭാഗമായിട്ടുണ്ട് .
കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായത്തോട് സംസ്ഥാന ഗവൺ മെൻ്റ് നടത്തുന്ന പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി .ഈ  പദ്ധതിയിൽ സംസ്ഥാനത്ത് 12 ലക്ഷത്തോളം കുട്ടികൾ ഭാഗമായിട്ടുണ്ട് .

19:58, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആഴ്ചയിൽ   രണ്ട് ദിവസം പാലും മുട്ടയും കുട്ടികൾക്ക് കൃത്യമായി നൽകുന്നു  .ചിക്കനും . മീനും അതാത് ഇടവേളകളിൽ ക്രമപ്പെടുത്തി ഉൾപ്പെടുത്താറുണ്ട് .

ശ്രീമതി .നളിനി ചാക്കോ പാചകപ്പുരയിൽ,,.......

  ഈ പാചകപ്പുര കൈകാര്യം ചെയ്യുന്നത് ശ്രീമതി നളിനി ചാക്കോ ആണ് . വർഷങ്ങളായി ഇവിടെ കുട്ടികൾക്കായി ഭക്ഷണം പാകം ചെയ്തു നല്കുന്നതും . അതുപോലെ  ദീർഘകാല സേവനം ഈ സ്കൂളിനു വേണ്ടി ചെയ്യുന്ന വ്യക്തിത്വമാണ് നളിനി .  പാചകപ്പുര വൃത്തിയായി സൂക്ഷിക്കുന്നതിന് അതീവ ജാഗ്രത പുലർത്തുന്നു  വൃത്തിയായും കൃത്യ സമയത്തും ഭക്ഷണം പാകം ചെയ്തു നല്കാൻ ശ്രദ്ധിക്കുന്നു      പോഷക ഗുണമുള്ള ആഹാരം ഈ പദ്ധതി വഴി കുട്ടികളിൽ എത്തിക്കാൻ സാധിക്കുന്നു .അധ്യാപകർ രുചിനോക്കിയതിനു ശേഷമാണ്  കുട്ടികൾക്ക് ആഹാരം വിളമ്പുന്നത് .രുചി രജിസ്റ്ററും കരുതുന്നു .പ്രഥമ അധ്യാപികയോടൊപ്പം രണ്ട് അധ്യാപകർ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് മേൽനോട്ടം വഹിക്കുന്നു .ഗവൺമെൻ്റിൻ്റെ നിർദ്ദേശപ്രകാരം    കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് . ഫുഡ് കമ്മിറ്റി മെനു പാസ്സാക്കി നൽകുന്നതിൻ പ്രകാരമാണ്  വിഭവങ്ങൾ തയ്യാറാക്കുന്നത് .ഈ പദ്ധതി വിജയപ്രദമാക്കാൻ  കമ്മിറ്റി അംഗങ്ങൾ മറ്റ് രക്ഷകർത്താക്കൾ അധ്യാപകർ ഇങ്ങനെ അനേകം പേരുടെ കൈത്താങ്ങും പിന്തുണയും ലഭിക്കുന്നു.

കേന്ദ്ര ഗവൺമെൻ്റിൻ്റെ ധനസഹായത്തോട് സംസ്ഥാന ഗവൺ മെൻ്റ് നടത്തുന്ന പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി .ഈ  പദ്ധതിയിൽ സംസ്ഥാനത്ത് 12 ലക്ഷത്തോളം കുട്ടികൾ ഭാഗമായിട്ടുണ്ട് .

          ഈ പദ്ധതി ഇവിടെയും വിജയപ്രദമായി നടത്തപ്പെടുന്നു .ചോറും മൂന്നു നാല് കറി വിഭവങ്ങളോടുകൂടി   നടത്തപ്പെടുന്നു പദ്ധതി നടത്തപ്പെടുന്നു .പാചകപ്പുരയിൽ ബർണർ ഗ്യാസും ഗ്യാസ് സ്റ്റൗവും ഇവിടെയുണ്ട് .പാചകത്തിനാവശ്യമായ പാത്രങ്ങളും  ഉപകരണങ്ങളും പാചകപ്പുരയിൽ ഉണ്ട് .. ആഴ്ചയിൽ   രണ്ട് ദിവസം പാലും മുട്ടയും കുട്ടികൾക്ക് നൽകുന്നു .ചിക്കനും ,മീനും വിഭവങ്ങളിൽ ഉൾപ്പെടുത്താറുണ്ട് .

  ഈ പാചകപ്പുര കൈകാര്യം ചെയ്യുന്നത് ശ്രീമതി നളിനി ചാക്കോ ആണ് . വർഷങ്ങളായി ഇവിടെ കുട്ടികൾക്കായി ഭക്ഷണം പാകം ചെയ്തു നല്കുന്നത്  .. ദീർഘകാല സേവനം ഈ സ്കൂളിനു വേണ്ടി ചെയ്യുന്ന വ്യക്തിത്വമാണ് നളിനി .  പാചകപ്പുര വൃത്തിയായി സൂക്ഷിക്കുന്നതിന് അതീവ ജാഗ്രത പുലർത്തുന്നു  വൃത്തിയായും കൃത്യ സമയത്തും ഭക്ഷണം പാകം ചെയ്തു നല്കാൻ ശ്രദ്ധിക്കുന്നു .

     പോഷക ഗുണമുള്ള ആഹാരം ഈ പദ്ധതി വഴി കുട്ടികളിൽ എത്തിക്കാൻ സാധിക്കുന്നു .അധ്യാപകർ രുചിനോക്കിയതിനു ശേഷമാണ്  കുട്ടികൾക്ക് ആഹാരം വിളമ്പുന്നത് .രുചി രജിസ്റ്ററും കരുതുന്നു .പ്രഥമ അധ്യാപികയോടൊപ്പം രണ്ട് അധ്യാപകർ ചുമതല വഹിക്കുന്നു .ഗവൺമെൻ്റിൻ്റെ നിർദ്ദേശപ്രകാരം    കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് . ഫുഡ് കമ്മിറ്റി മെനു പാസ്സാക്കി നൽകുന്നതിൻ പ്രകാരമാണ്  വിഭവങ്ങൾ തയ്യാറാക്കുന്നത് .ഈ പദ്ധതി വിജയപ്രദമാക്കാൻ  കമ്മിറ്റി അംഗങ്ങൾ മറ്റ് രക്ഷകർത്താക്കൾ അധ്യാപകർ ഇങ്ങനെ അനേകം പേരുടെ കൈത്താങ്ങും പിന്തുണയും ലഭിക്കുന്നു.