"എസ് എച്ച് സി എൽ പി എസ് കടുപ്പശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 3: | വരി 3: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂർ ജില്ലയിൽ, മുകുന്ദപുരം താലൂക്കിൽ, വേളൂക്കര പഞ്ചായത്തിൽ, ഒൻപതാം വാർഡിൽ തുമ്പൂർ-തൊമ്മാന റോഡിൽ കടുപ്പശ്ശേരി തിരുഹൃദയ ദൈവാലയത്തിനോടു ചേർന്ന് 1949 ജൂൺ 8-ന് എസ്.എച്ച്.എൽ.പി. സ്കൂൾ സൗത്ത് കടുപ്പശ്ശേരി സ്ഥാപിതമായി. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
16:14, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ റവന്യൂ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ സ്ഥിതി ചെയ്യുന്ന 1949 ൽ സ്ഥാപിതമായ വിദ്യാലയമാണ് കടുപ്പശ്ശേരി എസ് എച്ച് സി എൽ പി സ്കൂൾ. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ജില്ലയിൽ, മുകുന്ദപുരം താലൂക്കിൽ, വേളൂക്കര പഞ്ചായത്തിൽ, ഒൻപതാം വാർഡിൽ തുമ്പൂർ-തൊമ്മാന റോഡിൽ കടുപ്പശ്ശേരി തിരുഹൃദയ ദൈവാലയത്തിനോടു ചേർന്ന് 1949 ജൂൺ 8-ന് എസ്.എച്ച്.എൽ.പി. സ്കൂൾ സൗത്ത് കടുപ്പശ്ശേരി സ്ഥാപിതമായി.