"ഗവ:എൽ പി എസ്സ് തെള്ളിയൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('മികവുകൾ പഠന പാഠയെതര പ്രവർത്തനങ്ങളിൽ ഈ സ്കൂള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
മികവുകൾ | മികവുകൾ | ||
പഠന പാഠയെതര പ്രവർത്തനങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ തന്നെ നിൽക്കുന്നു. അക്ഷരമുറ്റം, യുറീക്കാ ക്വിസ്, കലോത്സവങ്ങൾ, കലാമേളകൾ എന്നിവയിലെല്ലാം വിവിധ സ്ഥാനങ്ങൾ നേടി. കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് പ്രസംഗ മത്സരത്തിന് ഈ സ്കൂളിലെ വിദ്യാർത്ഥികൾ രണ്ടാംസ്ഥാനം കരസ്ഥമാക്കി. | പഠന പാഠയെതര പ്രവർത്തനങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ തന്നെ നിൽക്കുന്നു. അക്ഷരമുറ്റം, യുറീക്കാ ക്വിസ്, കലോത്സവങ്ങൾ, കലാമേളകൾ എന്നിവയിലെല്ലാം വിവിധ സ്ഥാനങ്ങൾ നേടി. കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് പ്രസംഗ മത്സരത്തിന് ഈ സ്കൂളിലെ വിദ്യാർത്ഥികൾ രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഉപജില്ലാ കലോത്സവം, ഉപജില്ലാ ശാസ്ത്ര-പ്രവൃത്തിപരിചയമേളകൾ, ഉപജില്ലാ സ്പോർട്സ് എന്നിവയിൽ ഓവറോൾ രണ്ടാംസ്ഥാനം കരസ്ഥമാക്കി. | ||
എൽഎസ്എസ് പരീക്ഷ | എൽഎസ്എസ് പരീക്ഷ | ||
എൽ പി തലത്തിൽ മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുന്ന എൽഎസ്എസ് പരീക്ഷയിൽ ഈ വിദ്യാലയത്തിലെ കുട്ടികളെ പരിശീലനം നൽകി മികച്ച വിജയം നേടാൻ സഹായിക്കുന്നുണ്ട്. | എൽ പി തലത്തിൽ മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുന്ന എൽഎസ്എസ് പരീക്ഷയിൽ ഈ വിദ്യാലയത്തിലെ കുട്ടികളെ പരിശീലനം നൽകി മികച്ച വിജയം നേടാൻ സഹായിക്കുന്നുണ്ട്. 2022 ലെ എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഷിയോണ എബ്രഹാം, റോബി റെജി എന്നീ കുട്ടികൾ ഉന്നതവിജയം നേടി. |
12:39, 6 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം
മികവുകൾ
പഠന പാഠയെതര പ്രവർത്തനങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ തന്നെ നിൽക്കുന്നു. അക്ഷരമുറ്റം, യുറീക്കാ ക്വിസ്, കലോത്സവങ്ങൾ, കലാമേളകൾ എന്നിവയിലെല്ലാം വിവിധ സ്ഥാനങ്ങൾ നേടി. കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് പ്രസംഗ മത്സരത്തിന് ഈ സ്കൂളിലെ വിദ്യാർത്ഥികൾ രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഉപജില്ലാ കലോത്സവം, ഉപജില്ലാ ശാസ്ത്ര-പ്രവൃത്തിപരിചയമേളകൾ, ഉപജില്ലാ സ്പോർട്സ് എന്നിവയിൽ ഓവറോൾ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
എൽഎസ്എസ് പരീക്ഷ
എൽ പി തലത്തിൽ മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുന്ന എൽഎസ്എസ് പരീക്ഷയിൽ ഈ വിദ്യാലയത്തിലെ കുട്ടികളെ പരിശീലനം നൽകി മികച്ച വിജയം നേടാൻ സഹായിക്കുന്നുണ്ട്. 2022 ലെ എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഷിയോണ എബ്രഹാം, റോബി റെജി എന്നീ കുട്ടികൾ ഉന്നതവിജയം നേടി.