ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11453wiki (സംവാദം | സംഭാവനകൾ)
No edit summary
11453wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
അതിരുകൾ
== അതിരുകൾ ==
 
വടക്ക് -  ചന്ദ്രഗിരിപ്പുഴ
വടക്ക് -  ചന്ദ്രഗിരിപ്പുഴ

വരി 11: വരി 10:

==സ്ഥാനം== 112.495945° Nഅക്ഷാംശം,74.999804° Eരേഖാംശം
==സ്ഥാനം== 112.495945° Nഅക്ഷാംശം,74.999804° Eരേഖാംശം
== പ്രധാന സ്ഥലങ്ങൾ ==
മുണ്ടാങ്കലം
വടക്കംബാത്ത്
കടവത്ത്
മണൽ
ചിറാക്കൽ
കൊമ്പനടുക്കം
കപ്പണയടുക്കം
പാലോത്ത്
പരവനടുക്കം
== ചെമ്മനാട് ==
കാസറഗോഡ് പ്രദേശത്തിന്റെ സവിശേഷമായ സാംസ്കാരികപശ്ചാത്തലം ഇന്നും നിലനിർത്തുന്ന ഗ്രാമമാണ് ചെമ്മനാട്. ഹിന്ദുക്കളും മുസ്ലീങ്ങളും ഇടകലർന്ന് ജീവിച്ച് മതസൗഹാർദ്ദത്തിന്റെ തിളക്കമാർന്ന മാതൃക രചിച്ചു കൊണ്ട് ചെമ്മനാട് ചരിത്രത്തിലെന്നപോലെ വർത്തമാനത്തിലും ജ്വലിച്ചു നിൽക്കുന്നു. പൊതുവേ വിദ്യാഭ്യാസ പ്രബുദ്ധമാണ് ഈ സ്ഥലം. പ്രായമുള്ള തലമുറയിൽപ്പോലും ഭൂരിപക്ഷം പേരും സാമാന്യ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഈ നാട് ചന്ദ്രഗിരിപ്പുഴയോരത്തെ  മണൽപ്പരപ്പിൽ കാറ്റിലാടുന്നതെങ്ങോലകൾ വിരിച്ച തണലിൽ സമാധാനപൂർണ്ണമായ ജീവിതം നയിക്കുന്നു.
[[പ്രമാണം:11453chemnad.jpeg|നടുവിൽ|ലഘുചിത്രം]]

15:34, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അതിരുകൾ

വടക്ക് - ചന്ദ്രഗിരിപ്പുഴ

തെക്ക് - ചെമ്മനാട് ജുമാ മസ്ജിദ്

കിഴക്ക് - കാസർഗോഡ് - കാഞ്ഞങ്ങാട് സംസ്ഥാന പാത

പടിഞ്ഞാറ് - ചന്ദ്രഗിരിപ്പുഴ

==സ്ഥാനം== 112.495945° Nഅക്ഷാംശം,74.999804° Eരേഖാംശം

പ്രധാന സ്ഥലങ്ങൾ

മുണ്ടാങ്കലം

വടക്കംബാത്ത്

കടവത്ത്

മണൽ

ചിറാക്കൽ

കൊമ്പനടുക്കം

കപ്പണയടുക്കം

പാലോത്ത്

പരവനടുക്കം

ചെമ്മനാട്