"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:


=== '''''<u>ഹിന്ദി ദിനം</u>''''' ===
=== '''''<u>ഹിന്ദി ദിനം</u>''''' ===
[[പ്രമാണം:26009 Hindi day.jpg|വലത്ത്‌|ചട്ടരഹിതം]]
 
ഹിന്ദി ദിനവുമായി ബന്ധപ്പെട്ട നടത്തിയ പ്രോഗ്രാമുകൾ സെപ്റ്റംബർ 14ന് രാവിലെ 10 മണിക്ക് ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ യിലെ പ്രൊഫസർ ശ്രീമതി ലളിത രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു ബി പി ഒ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ എച്ച് എം ശ്രീ മുഹമ്മദ് ബഷീർ അധ്യക്ഷനായിരുന്നു മാസ്റ്റർ നിവേദ് സ്വാഗതവും കുമാരി അഞ്ചു വി ആർ നന്ദിയും പറഞ്ഞു മഹദ് വചനങ്ങൾ ഹിന്ദി പൂക്കളം ഹിന്ദി മരം കേരളത്തിലെ ജില്ലകളുടെ സവിശേഷതകൾ ഹിന്ദിയിൽ മഴക്കെടുതി കൊളാഷ് സ്കിറ്റ് മുദ്രഗീതങ്ങൾ' തുടങ്ങിയ മികവുറ്റതും ആസ്വാദ്യകരവുമായ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു ഹിന്ദി അധ്യാപകരായ ശ്രീ അബ്ദുൽജലീൽ ശ്രീമതി നഫീസ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു
ഹിന്ദി ദിനവുമായി ബന്ധപ്പെട്ട നടത്തിയ പ്രോഗ്രാമുകൾ സെപ്റ്റംബർ 14ന് രാവിലെ 10 മണിക്ക് ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ യിലെ പ്രൊഫസർ ശ്രീമതി ലളിത രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:26009 Hindi day.jpg|വലത്ത്‌|ചട്ടരഹിതം]] ബി പി ഒ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ എച്ച് എം ശ്രീ മുഹമ്മദ് ബഷീർ അധ്യക്ഷനായിരുന്നു മാസ്റ്റർ നിവേദ് സ്വാഗതവും കുമാരി അഞ്ചു വി ആർ നന്ദിയും പറഞ്ഞു മഹദ് വചനങ്ങൾ ഹിന്ദി പൂക്കളം ഹിന്ദി മരം കേരളത്തിലെ ജില്ലകളുടെ സവിശേഷതകൾ ഹിന്ദിയിൽ മഴക്കെടുതി കൊളാഷ് സ്കിറ്റ് മുദ്രഗീതങ്ങൾ' തുടങ്ങിയ മികവുറ്റതും ആസ്വാദ്യകരവുമായ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു ഹിന്ദി അധ്യാപകരായ ശ്രീ അബ്ദുൽജലീൽ ശ്രീമതി നഫീസ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു


=== '''''ഹിന്ദി കവിതകൾ മാപ്പിളപ്പാട്ടിലൂടെ''''' ===
=== '''''ഹിന്ദി കവിതകൾ മാപ്പിളപ്പാട്ടിലൂടെ''''' ===
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1559923" എന്ന താളിൽനിന്ന് ശേഖരിച്ചത്