"ഗവ. ന്യൂ എൽ പി സ്കൂൾ, എളങ്കുന്നപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 60: വരി 60:
|box-width=380px
|box-width=380px
}}  
}}  
................................
എളങ്കുന്നപ്പുഴ വില്ലേജിൽ എളങ്കുന്നപ്പുഴ ബസ്റ്റോപ്പിന് കിഴക്കു വശം ശ്രീ സുബ്രഫ്മണ്യസ്വാമി ക്ഷേത്രത്തിനു തെക്കുകിഴക്കായും എളങ്കുന്നപ്പുഴ ഹയർസെക്കന്ററി സ്കുൾ കോമ്പൗണ്ടിൽ ഗവ.ന്യു.എൽ.പി.സ്കുൾ സ്ഥിതി ചെയ്യുന്നു.എളങ്കുന്നപ്പുഴ പ‍‍ഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ സ്കുൾ സ്ഥിതി ചെയ്യുന്നത്.
 
== ചരിത്രം ==
== ചരിത്രം ==



12:17, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. ന്യൂ എൽ പി സ്കൂൾ, എളങ്കുന്നപ്പുഴ
വിലാസം
എറണാകുളം ജില്ല
കോഡുകൾ
സ്കൂൾ കോഡ്26503 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
02-02-2022DEV



എളങ്കുന്നപ്പുഴ വില്ലേജിൽ എളങ്കുന്നപ്പുഴ ബസ്റ്റോപ്പിന് കിഴക്കു വശം ശ്രീ സുബ്രഫ്മണ്യസ്വാമി ക്ഷേത്രത്തിനു തെക്കുകിഴക്കായും എളങ്കുന്നപ്പുഴ ഹയർസെക്കന്ററി സ്കുൾ കോമ്പൗണ്ടിൽ ഗവ.ന്യു.എൽ.പി.സ്കുൾ സ്ഥിതി ചെയ്യുന്നു.എളങ്കുന്നപ്പുഴ പ‍‍ഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ സ്കുൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

രാജഭരണകാലത്ത് എറണാകുളം ജില്ലയിലെ വൈപ്പിൻ കരയിൽ എളങ്കുന്നപ്പുഴ വില്ലേജിൽ ഇംഗ്ലീഷ് ലോവർ സെക്കന്ററി സ്കുൾ എന്ന പേരിൽ 1918-ൽ ഒരു വിദ്യാലയം ആരംഭിച്ചു. ഒന്നാം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നല്കി. പ്രസ്തുത വിദ്യാലയത്തിൽ ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മാത്രമായിരുന്നു പ്രവേശനം നൽകിയിരുന്നത്.കാലാന്തരത്തിൽ പുരോഗമനവും,പരിവർത്തനവും വിദ്യാലയത്തെ അറിവു പകർന്നു നൽകുന്ന പാഠശാലയാക്കി മാറ്റി.

1949-ൽ ഹൈസ്കുൾ ആയി അപ്ഗ്രേഡ് ചെയ്തു.വിദ്യാലയത്തിന്റെ പ്രൈമറി വിഭാഗം വേർതിരിച്ച് 1961 മുതൽ ഗവൺമെന്റ് ന്യു.എൽ.പി.സ്കുൾ എന്ന പേരിൽ പ്രവർത്തിച്ച് തുടങ്ങുകയും ചെയ്തു.ഹയർസെക്കന്ററി സ്കുളിന് തെക്കുവശത്തായി പുതിയ കെട്ടിടം പണിതു.1967-ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


{{#multimaps:10.028494,76.231039999999993|zoom=18}}