"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി 'നവപ്രഭ'== കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
==വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി 'നവപ്രഭ'==
== വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി 'നവപ്രഭ' ==
 
[[പ്രമാണം:28012r 1.jpeg|thumb|റിപ്പോര്‍ട്ടര്‍]]
 
കൂത്താട്ടുകുളം: സെക്കന്ററി തലത്തില്‍ ഒമ്പതാംക്ലാസ്സില്‍ നിശ്ചിത ശേഷികള്‍ ആര്‍ജിക്കാതെ എത്തിപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകപരിശീലനം നടത്തി പഠനനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആര്‍.എം.എസ്.എ. കേരളം ആവിഷ്കരിച്ച 'നവപ്രഭ' പദ്ധതി കൂത്താട്ടുകുളം ഹൈസ്ക്കൂളില്‍ 08-12-2016 വൈകുന്നേരം 4 മണിക്ക് ആരംഭിച്ചു. സ്ക്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ലേഖാകേശവന്‍ സ്വാഗതം ആശംസിച്ച യോഗം പി.റ്റി.എ. പ്രസിഡന്റ് ശ്രീ. പി. ബി. സാജു ഉദ്ഘാടനംചെയ്തു. ജീവശാസ്ത്രാദ്ധ്യാപകന്‍ ശ്രീ അനില്‍ ബാബു  ആദ്യക്ലാസ്സിന് തുടക്കം കുറിച്ചു. മാസ്റ്റര്‍ അജിത് എന്‍. കെ. യോഗത്തിന് കൃതജ്ഞതപറഞ്ഞു.

21:01, 9 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി 'നവപ്രഭ'

റിപ്പോര്‍ട്ടര്‍