"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26067 (സംവാദം | സംഭാവനകൾ)
No edit summary
26067 (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:
  <big>1907-ല്‍ തേവര  തിരുഹൃദയ ആശ്രമത്തോടനുബന്ധിച്ച് ആദ്യമായി  ഒരു ഇംഗ്ലീഷ് മലയാളപ്രാഥമിക വിദ്യാലയത്തിനു തുടക്കം കുറിച്ചു.  1924-ല്‍  ഇതിനെ ഒരു പരിപൂര്‍ണ്ണ  ഭാഷാ വിദ്യാലയമാക്കി പരിവര്‍ത്തനപ്പെടുത്തി. സെന്റ്. മേരീസ് ലോവര്‍ പ്രൈമറി സ്കൂള്‍ 1931-ല്‍ ഒരുപ്രത്യേക വിഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങി. 1931-ല്‍  ആണ്‍കുട്ടികള്‍ക്കായി  ഹൈസ്ക്കൂള്‍ ക്ലാസുകള്‍ആരംഭിച്ചു 1998-ല്‍ ഹയര്‍ക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.2000-ല്‍ ഹൈസ്ക്കൂളില്‍ പെണ്‍ കുട്ടികളെയും ചേര്‍ക്കുവാന്‍ തുടങ്ങി.വി.ശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ  ചൈതന്യമുള്‍ക്കൊണ്ട് ഒന്നരനൂറ്റാണ്ടോളംവിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന സി.എം.ഐ സഭയുടെ നേതൃത്വത്തില്‍  നടത്തപ്പെടുന്നതാണ് ഈ വിദ്യാലയം.ഇപ്പോള്‍ എസ്.എച്ച് കോര്‍പ്പറേറ്റ്  എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ  കീഴിലാണ്  സ്ക്കൂള്‍പ്രവര്‍ത്തിക്കുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
പതിനഞ്ച് ഏക്കര്‍ ഭൂമിയില്‍ സി.എം.ഐ സഭയുടെ കീഴില്‍ സേക്രഡ് ഹാര്‍ട്ട്കോളേജും,സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്കൂളും,,സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളും,സേക്രഡ് ഹാര്‍ട്ട് സി.എം.ഐ പബ്ലിക് സ്കൂളും
പതിനഞ്ച് ഏക്കര്‍ ഭൂമിയില്‍ സി.എം.ഐ സഭയുടെ കീഴില്‍ സേക്രഡ് ഹാര്‍ട്ട്കോളേജും,സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്കൂളും,,സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളും,സേക്രഡ് ഹാര്‍ട്ട് സി.എം.ഐ പബ്ലിക് സ്കൂളുംനിലകൊള്ളുന്നു.ഇതിന്റെയെല്ലാം മദ്ധ്യേ  രണ്ടര ഏക്കര്‍ ഭൂമിയില്‍ സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നു.ഒരുവലിയ ഫുട്ബോള്‍ കോര്‍ട്ടും ,ഒരു വലിയഗ്രൗണ്ടും ഇതിന് സ്വന്തമായുണ്ട്.എട്ട് ,ഒമ്പത്,പത്ത്ക്ലാസുകളിലായി 632 വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുണ്ട്. 557 ആണ്‍കുട്ടികളും 75 പെണ്‍കുട്ടികളും 20 അദ്ധ്യാപകരും 4അനദ്ധ്യാപകരും അടങ്ങുന്നതാണ് സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ വിദ്യാലയം.
നിലകൊള്ളുന്നു.ഇതിന്റെയെല്ലാം മദ്ധ്യേ  രണ്ടര ഏക്കര്‍ ഭൂമിയില്‍ സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നു.ഒരുവലിയ ഫുട്ബോള്‍ കോര്‍ട്ടും ,ഒരു വലിയഗ്രൗണ്ടും ഇതിന് സ്വന്തമായുണ്ട്.എട്ട് ,ഒമ്പത്,പത്ത്
ക്ലാസുകളിലായി

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/സേക്രഡ്_ഹാർട്ട്_എച്ച്.എസ്.എസ്._തേവര" എന്ന താളിൽനിന്ന് ശേഖരിച്ചത്