"ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
'''2003-04 അധ്യയന വർഷത്തിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് നടത്തിയ സമീക്ഷ പൊതുപരീക്ഷയിൽ ഒന്നാം സ്ഥാനം ലഭിച്ചു. ഇതേവർഷം ശുചിത്വത്തിൽ | |||
'''2003-04 അധ്യയന വർഷത്തിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് നടത്തിയ സമീക്ഷ പൊതുപരീക്ഷയിൽ ഒന്നാം സ്ഥാനം ലഭിച്ചു. ഇതേവർഷം ശുചിത്വത്തിൽ ഉർങ്ങാട്ടിരി പഞ്ചായത്തിലെ ഏറ്റവും നല്ല സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു .''' | |||
'''സബ്ജില്ലാ സ്പോർട്സിൽ 10 തവണ ഈ വിദ്യാലയം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.''' | '''സബ്ജില്ലാ സ്പോർട്സിൽ 10 തവണ ഈ വിദ്യാലയം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.''' | ||
| വരി 17: | വരി 18: | ||
'''2018 -19 അധ്യയനവർഷത്തിലെ ലൈബ്രറി പുസ്തകങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി 'അമ്മ വായന 'പദ്ധതിക്ക് തുടക്കം കുറിച്ചു. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. ഇതേ വർഷത്തിൽ ഒരു നാടൻ പാട്ട് ശിൽപശാലയും ശ്രീ ജോളി ജോസഫ് സാറിൻറെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസും നടത്തി.- സാമൂഹ്യ ശാസ്ത്ര പ്രതിഭാ പോഷണ പരിപാടിയിൽ അരീക്കോട് സബ് ജില്ലയിൽ ഒന്നാം സ്ഥാനം വിദ്യാലയത്തിലെ മുഹമ്മദ് അമീർ സ്വന്തമാക്കി.''' | '''2018 -19 അധ്യയനവർഷത്തിലെ ലൈബ്രറി പുസ്തകങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി 'അമ്മ വായന 'പദ്ധതിക്ക് തുടക്കം കുറിച്ചു. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. ഇതേ വർഷത്തിൽ ഒരു നാടൻ പാട്ട് ശിൽപശാലയും ശ്രീ ജോളി ജോസഫ് സാറിൻറെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസും നടത്തി.- സാമൂഹ്യ ശാസ്ത്ര പ്രതിഭാ പോഷണ പരിപാടിയിൽ അരീക്കോട് സബ് ജില്ലയിൽ ഒന്നാം സ്ഥാനം വിദ്യാലയത്തിലെ മുഹമ്മദ് അമീർ സ്വന്തമാക്കി.''' | ||
'''ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഇംഗ്ലീഷ് വെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഇംഗ്ലീഷ് ഡ്രാമയിൽ എ ഗ്രേഡോടെ ഫസ്റ്റ് നേടി. ഈ അധ്യയന വർഷം സ്കൂളിന് രണ്ടുപേർക്ക് എൽഎസ്എസ് സ്കോളർഷിപ്പും രണ്ടുപേർക്ക് യു എസ് എസ് | '''ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഇംഗ്ലീഷ് വെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഇംഗ്ലീഷ് ഡ്രാമയിൽ എ ഗ്രേഡോടെ ഫസ്റ്റ് നേടി. ഈ അധ്യയന വർഷം സ്കൂളിന് രണ്ടുപേർക്ക് എൽഎസ്എസ് സ്കോളർഷിപ്പും രണ്ടുപേർക്ക് യു എസ് എസ് സ്കോളർഷിപ്പും ലഭിച്ചു.''' | ||
'''2019- 20 അധ്യായന വർഷത്തിൽ കുട്ടികളുടെ പിറന്നാളിന് മിഠായിക്ക് പകരം ക്ലാസ് ലൈബ്രറിയിലേക്ക് 'എന്റെസമ്മാനം 'പദ്ധതിയിലൂടെ പുസ്തകങ്ങൾ നൽകുന്ന പരിപാടി ആരംഭിച്ചു. അരീക്കോട് സബ്ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ് ലഭിച്ചു.ഐടി മേളയിൽ യുപി ക്വിസ് മത്സരത്തിൽ ഗോകുൽ ദേവ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗാന്ധിദർശൻ സബ്ജില്ലാ മത്സരത്തിൽ കവിതാ പൂരണത്തിൽ ആശാ വിജെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.''' | '''2019- 20 അധ്യായന വർഷത്തിൽ കുട്ടികളുടെ പിറന്നാളിന് മിഠായിക്ക് പകരം ക്ലാസ് ലൈബ്രറിയിലേക്ക് 'എന്റെസമ്മാനം 'പദ്ധതിയിലൂടെ പുസ്തകങ്ങൾ നൽകുന്ന പരിപാടി ആരംഭിച്ചു. അരീക്കോട് സബ്ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ് ലഭിച്ചു.ഐടി മേളയിൽ യുപി ക്വിസ് മത്സരത്തിൽ ഗോകുൽ ദേവ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗാന്ധിദർശൻ സബ്ജില്ലാ മത്സരത്തിൽ കവിതാ പൂരണത്തിൽ ആശാ വിജെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.''' | ||
'''2021 ഡിസംബറിൽ കൊൽക്കത്തയിൽ വെച്ച് നടന്ന കെ വൺ നാഷണൽ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ ഞങ്ങളുടെ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി അർച്ചനാ സാജു വാണിയ പുരക്കൽ ഗോൾഡ് മെഡൽ ജേതാവായി.''' | |||