"ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ
(പ്രവർത്തനം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(പ്രവർത്തനങ്ങൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗവാസനകൾ  പരിപോഷിപ്പിക്കുന്നതിനായി 2020 അധ്യയനവർഷത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗവാസനകൾ  പരിപോഷിപ്പിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

കവിതാരചന, കഥാരചന, ചിത്രരചന, നാടൻ പാട്ട് ആസ്വാദനക്കുറിപ്പ് അഭിനയം  എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു എല്ലാ കുട്ടികളും സജീവമായി പങ്കെടുത്തു.സബ് ജില്ലാ തല മത്സരങ്ങളിൽ യഥാക്രമം അനന്തു. എസ്, നാടൻ പാട്ടിനും നിമിഷ സിംഗ് അഭിനയത്തിനും ബിജിത ബിനീഷ് ആസ്വാദനക്കുറിപ്പിനും ഒന്നാം സ്ഥാനം  നേടി    . ജില്ലാതല മത്സരത്തിൽ അനന്തു എസിന് രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.

വരി 33: വരി 33:

കൗൺസലിംഗ് : സ്കൂൾ കൗൺസിലർ  
കൗൺസലിംഗ് : സ്കൂൾ കൗൺസിലർ  
ശ്രീമതി ശ്യാമേ ഗോപിയുടെ നേതൃത്വത്തിൽ കൗൺസലിംഗ് സെന്റർ പ്രവർത്തിക്കുന്നു.
ശ്രീമതി ശ്യാമ ഗോപിയുടെ നേതൃത്വത്തിൽ കൗൺസലിംഗ് സെന്റർ പ്രവർത്തിക്കുന്നു. സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ വെബിനാറുകൾ, സെമിനാറുകൾ, മത്സരങ്ങൾ എന്നിവയിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നു.
 
സവിശേഷ സഹായം വേണ്ട കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ സഹായത്തിന് വിദഗ്ദ്ധ പരിശീലനം ലഭിച്ച സതി ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നു. ഗൃഹസന്ദർശനം, ക്ളാസുകൾ എന്നിവ നടത്തുന്നു.
 
Samagra Shiksha Kerala (SSK) നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ
 
മലയാളത്തിളക്കം
ഹലോ ഇംഗ്ലീഷ്
സുരീലി ഹിന്ദി
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1555643" എന്ന താളിൽനിന്ന് ശേഖരിച്ചത്