"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' 2022 മുതലുള്ള പ്രവർത്തനങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (വിവരണം)
വരി 1: വരി 1:
== 2021 മുതലുള്ള പ്രവർത്തനങ്ങൾ ==
== 2021 മുതലുള്ള പ്രവർത്തനങ്ങൾ ==


=== 2021-20232 ===
=== 2021-2023 ===


* നിലവിലെ പത്താം ക്ലാസ് കുട്ടികളുടെ ഓഫ്‍ലൈൻ ക്ലാസ് 2/1/2022 മുതൽ 15/01/2022 വരെ മിസ്ട്രസുമാരായ ലിസി ടീച്ചറിന്റെയും സിമി ടീച്ചറിന്റെയും നേതൃത്വത്തിൽ നടന്നു  
* നിലവിലെ പത്താം ക്ലാസ് കുട്ടികളുടെ ഓഫ്‍ലൈൻ ക്ലാസ് 2/1/2022 മുതൽ 15/01/2022 വരെ മിസ്ട്രസുമാരായ ലിസി ടീച്ചറിന്റെയും സിമി ടീച്ചറിന്റെയും നേതൃത്വത്തിൽ നടന്നു  

23:24, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021 മുതലുള്ള പ്രവർത്തനങ്ങൾ

2021-2023

  • നിലവിലെ പത്താം ക്ലാസ് കുട്ടികളുടെ ഓഫ്‍ലൈൻ ക്ലാസ് 2/1/2022 മുതൽ 15/01/2022 വരെ മിസ്ട്രസുമാരായ ലിസി ടീച്ചറിന്റെയും സിമി ടീച്ചറിന്റെയും നേതൃത്വത്തിൽ നടന്നു
  • നിലവിലെ ഒമ്പതാം ക്ലാസ് കുട്ടികൾക്കുള്ള അഭിരുചി പരീക്ഷയ്ക്കായി ഓൺലൈൻ ക്ലാസ് നൽകുകയും കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകൾ പങ്കു വയ്ച്ച് നോട്ട് തയ്യാറാക്കിക്കുകയും ചെയ്തു.
  • അഭിരുചി പരീക്ഷയിൽ ജില്ലാതലത്തിലെ ഉയർന്ന സ്കോർ നേടിയവരുടെ കൂട്ടത്തിൽ 9 B യിലെ ശരണ്യ പി.ബിയും ഉൾപ്പെട്ടുവെന്നത് അഭിമാനാർഹമായി.
  • യൂണിറ്റ് ക്യാമ്പ്
    • 19/01/2022 ൽ യൂണിറ്റ് ക്യാമ്പ് ബഹു.ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.
    • ലിസിടീച്ചർ ക്യാമ്പ് നയിക്കുകയും പ്രോഗ്രാമിങ്ങിൽ സ്ക്രാച്ചിലെ വിവിധ മേഖലകളും മൊബൈൽ ആപ്പ് നിർമ്മാണവും പരിചയപ്പെടുത്തി.
    • സിമിടീച്ചറും പ്രിയങ്ക ടീച്ചറും അനിമേഷൻ ക്ലാസ് നയിച്ചു.
    • 30 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.സമാപന സന്ദേശം നൽകിയത് സുരേഷ് സാറാണ്.
    • കൊവിഡ് മാനദണ്ഡം പാലിച്ച് കുട്ടികൾക്ക് പലഹാരകിറ്റ് നൽകി.