"ജി യു പി എസ് ഒഞ്ചിയം/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പാഠ്യേതരപ്രവ൪ത്തനങ്ങൾ)
(പാഠ്യേതരപ്രവ൪ത്തനങ്ങൾ)
വരി 23: വരി 23:
ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനുമായ ഡോ സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്ബാടും സെപ്തംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്. തന്റെ ജന്മദിനം ആഘോഷിക്കാതെ രാജ്യത്തുള്ള ഓരോ അധ്യാപകർക്കും വേണ്ടി നീക്കി വെക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ നല്ല മനസ്സിന്റെ ഓർമക്കായാണ് അധ്യാപകർക്കായി ഒരു ദിനമുണ്ടായത്.

2021-22 അധ്യാപക ദിനം ഓൺലൈനായി ആചരിച്ചു.കുട്ടികൾ അധ്യാപകരായി ക്ലാസ് എടുത്തു.അധ്യാപകർക്ക് മനോഹരമായി കാർഡുകൾ നിർമ്മിച്ച് അയച്ചു.
2021-22 അധ്യാപക ദിനം ഓൺലൈനായി ആചരിച്ചു.കുട്ടികൾ അധ്യാപകരായി ക്ലാസ് എടുത്തു.അധ്യാപകർക്ക് മനോഹരമായി കാർഡുകൾ നിർമ്മിച്ച് അയച്ചു.<gallery>
പ്രമാണം:16265-teachersday1.png
പ്രമാണം:16265-teachersday2.png
പ്രമാണം:16265-teachersday3.png
പ്രമാണം:16265-teachersday4.png
പ്രമാണം:16265-teachersday5.png
</gallery>

21:59, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായിട്ടുള്ള കഴിവുകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ സുരഭി ടീച്ചറുടെ നേതൃത്വത്തിൽവിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു.

2021-22 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നാടൻപാട്ട് കലാകാരൻ അഭിനവ് പേരാമ്പ്ര നിർവ്വഹിച്ചു.

വായനാവസന്തം 2021

ഈ വർഷത്തെ വായനാദിനം വളരെ മനോഹരമായി തന്നെ ഓൺലൈനായി ആചരിച്ചു.പ്രശസ്ത കവി ശ്രീ രഘുനാഥൻ കൊളത്തൂർ ഉദ്ഘാടനം ചെയ്തു.

ഇ-ബുക്ക് വിതരണം,വായനാ കുറിപ്പ് തയ്യാറാക്കൽ ,കഥാപാത്രാവിഷ്കാരം തുടങ്ങിയ പരിപാടികൾ നടന്നു.

ബഷീർ ദിനം-2021

ബഷീർ ദിനം വിവിധ പരിപാടികളോടെ ഓൺലൈനിൽ നടത്തി.പുസ്തകാസ്വാദനം,കഥാപാത്രാവിഷ്കാരം തുടങ്ങിയ പരിപാടികൾ നടന്നു.

അധ്യാപക ദിനം-2021