"ഗവ. യു.പി. എസ്.തുരുത്തിക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== ടൈലുപാകിയതും ഫാൻ,ലൈറ്റുകൾ എന്നിവയോടുകൂടിയ ക്ലാസ്സ്മുറികൾ ==
== ടൈലുപാകിയതും ഫാൻ,ലൈറ്റുകൾ എന്നിവയോടുകൂടിയ ക്ലാസ്സ്മുറികൾ ==
ടൈലുപാകിയതും ഫാൻ,ലൈറ്റുകൾലൈറ്റ് എന്നിവയോടുകൂടിയ വൃത്തിയുള്ള ക്ലാസ് റൂമുകൾ[[പ്രമാണം:Jaiva vaividiyam.jpg|ലഘുചിത്രം]]
ടൈലുപാകിയതും ഫാൻ,ലൈറ്റുകൾലൈറ്റ് എന്നിവയോടുകൂടിയ വൃത്തിയുള്ള ക്ലാസ് റൂമുകൾ[[പ്രമാണം:Jaiva vaividiyam.jpg|ലഘുചിത്രം|<u>''ജൈവ വൈവിദ്യ ഉദ്യാനം''</u>]]


== <u>''ജൈവ വൈവിദ്യ ഉദ്യാനം''</u> ==
== <u>''ജൈവ വൈവിദ്യ ഉദ്യാനം''</u> ==
വരി 21: വരി 21:


== ചരിത്ര മ്യൂസിയം  ==
== ചരിത്ര മ്യൂസിയം  ==
[[പ്രമാണം:Chaithra1 37541.jpg|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:Chaithra1 37541.jpg|ലഘുചിത്രം|200x200ബിന്ദു|ചരിത്ര മ്യൂസിയം]]
ധാരാളം പഴയ വസ്തുക്കൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചരിത്രം മൂവീസ് സ്കൂളിൽ ഉണ്ട് പണ്ടുകാലത്ത് ഉപയോഗിക്കുന്ന ധാരാളം വസ്തുക്കളുടെ ശേഖരങ്ങളും ക്ഷേത്ര മ്യൂസിയത്തിൽ ഉണ്ട്
ധാരാളം പഴയ വസ്തുക്കൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചരിത്രം മൂവീസ് സ്കൂളിൽ ഉണ്ട് പണ്ടുകാലത്ത് ഉപയോഗിക്കുന്ന ധാരാളം വസ്തുക്കളുടെ ശേഖരങ്ങളും ക്ഷേത്ര മ്യൂസിയത്തിൽ ഉണ്ട്
[[പ്രമാണം:Charithra 37541.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|225x225ബിന്ദു]]
[[പ്രമാണം:Charithra 37541.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|225x225ബിന്ദു|ചരിത്ര മ്യൂസിയം]]
[[പ്രമാണം:Charithra 137541.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:Charithra 137541.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|ചരിത്ര മ്യൂസിയം]]




വരി 45: വരി 45:




== '''<big>കമ്പ്യൂട്ടർ ലാബ്</big>''' ==
==<big>കമ്പ്യൂട്ടർ ലാബ്</big>==
[[പ്രമാണം:Computer lab 37541.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=|ഇടത്ത്‌]]എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സജ്ജീകരിച്ചിട്ടുള്ള <big>കമ്പ്യൂട്ടർ ലാബ്</big>
[[പ്രമാണം:Computer lab 37541.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=|ഇടത്ത്‌|computer lab]]എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സജ്ജീകരിച്ചിട്ടുള്ള <big>കമ്പ്യൂട്ടർ ലാബ്</big>





21:24, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ടൈലുപാകിയതും ഫാൻ,ലൈറ്റുകൾ എന്നിവയോടുകൂടിയ ക്ലാസ്സ്മുറികൾ

ടൈലുപാകിയതും ഫാൻ,ലൈറ്റുകൾലൈറ്റ് എന്നിവയോടുകൂടിയ വൃത്തിയുള്ള ക്ലാസ് റൂമുകൾ

ജൈവ വൈവിദ്യ ഉദ്യാനം

ജൈവ വൈവിദ്യ ഉദ്യാനം

സ്കൂളിന് ഏറ്റവും ആകർഷകമാക്കുന്ന ഒന്നാണ് ഞങ്ങളുടെ സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം.  സ്കൂളിൻറെ പ്രവേശനകവാടത്തിൽ ഇരുവശവും സ്കൂൾ അങ്കണവും ഉൾപ്പെട്ട സ്ഥലമാണ് ജൈവ വൈവിധ്യ ഉദ്യാനം ആക്കിയിരിക്കുന്നത് .ഏതാണ്ട് പത്തോളം വൃക്ഷങ്ങൾ 17 കുറ്റിച്ചെടികൾ 105 ഇനം ഔഷധസസ്യങ്ങൾ ഒരു ചെറിയ pond എന്നിവ  ഞങ്ങളുടെ ഉദ്യാനത്തിൽ ഉണ്ട്..ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ എല്ലാ വിഷയങ്ങളും ജൈവ വൈവിധ്യ ഉദ്യാനവും മായി ബന്ധപ്പെടുത്തി കുട്ടികളെ ഉദ്യാനത്തിൽ ഇറക്കി ക്ലാസുകൾ എടുത്തു വരുന്നു. കുട്ടികൾക്ക് വളരെ സന്തോഷകരവും കൊച്ചു കുട്ടികൾക്ക് ഏറെ പ്രയോജനപ്രദവുമാണ്. ജൈവവൈവിധ്യ ഉദ്യാനം അതിൽ നിന്നും മറ്റും ലഭിക്കുന്ന വസ്തുക്കൾ കുട്ടികൾക്ക് തന്നെ നൽകുകയും ചെയ്തു വരുന്നു


smart class room

സ്മാർട്ട് ക്ലാസ് റൂം

കമ്പ്യൂട്ടർ പ്രൊജക്ടർ സ്ക്രീൻ writing ചെയർ തുടങ്ങിയ ആധുനിക സൗകര്യങ്ങളോട് ഓട് കൂടിയ smart classroom സ്കൂളിനുണ്ട്





ചരിത്ര മ്യൂസിയം

ചരിത്ര മ്യൂസിയം

ധാരാളം പഴയ വസ്തുക്കൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചരിത്രം മൂവീസ് സ്കൂളിൽ ഉണ്ട് പണ്ടുകാലത്ത് ഉപയോഗിക്കുന്ന ധാരാളം വസ്തുക്കളുടെ ശേഖരങ്ങളും ക്ഷേത്ര മ്യൂസിയത്തിൽ ഉണ്ട്

ചരിത്ര മ്യൂസിയം
ചരിത്ര മ്യൂസിയം




ലൈബ്രറി

library

വലിയ പ‍ുസ്തക ശേഖരമ‍ുള്ള ലൈബ്രറി






കമ്പ്യൂട്ടർ ലാബ്

computer lab

എല്ലാ കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സജ്ജീകരിച്ചിട്ടുള്ള കമ്പ്യൂട്ടർ ലാബ്





കളിസ്ഥലം

കുട്ടികൾക്ക് എല്ലാത്തരം കളികളിലും ഏർപ്പാടാക്കുന്ന വിശാലമായ കളിസ്ഥലം ഉണ്ട്

പാചകപ്പുര

എല്ലാ സൗകര്യങ്ങളോടും കൂടി അടുക്കള,ഗ്യാസ് അടുപ്പ് കൂടാതെ അടുക്കളയോട് ചേർന്ന്  സ്റ്റോ റൂം, സാധനങ്ങൾ വെക്കുവാൻ ഉള്ള റാക്കുകൾ എന്നിവ ഉണ്ട്



5 ടോയ്‌ലറ്റുകൾ 2 യൂറിനൽസ്

അഡാപ്റ്റഡ് ടോയ്‌ലറ്റ്‌ 1

ലാപ്‍ടോപ്സ് 6 എണ്ണം

പ്രൊജക്ടർ 2

സ്റ്റേജ്

കുടിവെള്ളം കിണർ

മഴവെള്ളസംഭരണി

ഇന്റർനെറ്റ് സൗകര്യം

നാലുവശവും ചുറ്റുമതിൽ