"എൽ.എം.എച്ച്.എസ്. മംഗലം ഡാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmhsmangalamdam (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Lmhsmangalamdam (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 62: വരി 62:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ജ‌ൂനിയര്‍ റെഡ് ക്രോസ്സ്.  
*  ജ‌ൂനിയര്‍ റെഡ് ക്രോസ്സ് : രണ്ട് യ‌ൂണിറ്റ‌ുകളായി ജ‌ൂനിയര്‍ റെഡ് ക്രോസ്സ് പ്രവര്‍ത്തിക്ക‌ുന്ന‌ു. യ‌ുപി ക്ലാസ്സില്‍ 20 അംഗങ്ങളും ഹൈസ്ക‌ൂള്‍ ക്ലാസ്സില്‍ 37 അംഗങ്ങളും ഉണ്ട്.
*  ബാന്റ് ട്രൂപ്പ് : മുപ്പത്തിയഞ്ചു ക‌ുട്ടികളുള്ള ഒര‌ു നല്ല ബാന്റ് ട്ര‌ൂപ്പ് ഞങ്ങളുടെ സ്ക‌ൂളില്‍ പ്രവര്‍ത്തിക്ക‌ുന്ന‌ു.
*  ബാന്റ് ട്രൂപ്പ് : മുപ്പത്തിയഞ്ചു ക‌ുട്ടികളുള്ള ഒര‌ു നല്ല ബാന്റ് ട്ര‌ൂപ്പ് ഞങ്ങളുടെ സ്ക‌ൂളില്‍ പ്രവര്‍ത്തിക്ക‌ുന്ന‌ു.
ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി : ജ‌ൂണ്‍ ആദ്യവാരത്തില്‍ വിദ്യാരംഗം കലാ സാഹിത്യ വേദി വിവിധ പരിപാടികളോടെ ഉദ്ഘാടനം ചെയ്‌ത‌ു. പതിപ്പ് പ്രകാശനം, മോണോ ആക്ട്, കവിതാലാപനം എന്നീ പരിപാടികള്‍ അരങ്ങേറി. കവിപരിചയം എന്ന പേരില്‍ മലയാളത്തിലെ  പ്രമുഖ കവികളെ പരിചയപ്പെടുത്തുന്ന ഒര‌ു സദസ്സും നവംബറില്‍ സംഘടിപ്പിച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ : സയന്‍സ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഐടി ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, ഗണിത ക്ലബ്ബ് എന്നിവ വളരെ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്ക‌ുന്ന‌ു
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ : സയന്‍സ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഐടി ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്, ഗണിത ക്ലബ്ബ് എന്നിവ വളരെ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്ക‌ുന്ന‌ു

"https://schoolwiki.in/എൽ.എം.എച്ച്.എസ്._മംഗലം_ഡാം" എന്ന താളിൽനിന്ന് ശേഖരിച്ചത്