"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 102: | വരി 102: | ||
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഈ സംഘടനക്ക് ഉള്ളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെതുടക്കം.അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്ജില്ലാ തലത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ചെയർമാനും അധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപം ഉണ്ട്.വിദ്യാരംഗം മാസികയുടെ പത്രാധിപ സമിതി ആണ് സംസ്ഥാന അടിസ്ഥാനത്തിൽ കലാസാഹിത്യവേദി ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. വിദ്യാഭ്യാസ ഡയറക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. | കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഈ സംഘടനക്ക് ഉള്ളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെതുടക്കം.അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്ജില്ലാ തലത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ചെയർമാനും അധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപം ഉണ്ട്.വിദ്യാരംഗം മാസികയുടെ പത്രാധിപ സമിതി ആണ് സംസ്ഥാന അടിസ്ഥാനത്തിൽ കലാസാഹിത്യവേദി ക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത്. വിദ്യാഭ്യാസ ഡയറക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. | ||
==പ്രവർത്തനങ്ങൾ== | |||
വായനാ ദിനാചരണവും വായന വാരവും ആചരിക്കുക ,വായന മത്സരം നടത്തുക, നല്ല വായനക്കാരെ തിരഞ്ഞെടുക്കുക, പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുക, പ്രഭാഷണങ്ങൾ ,മറ്റു രചനാ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക ,ദിനാചരണങ്ങൾ സംഘടിപ്പിക്കുക, കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്. | വായനാ ദിനാചരണവും വായന വാരവും ആചരിക്കുക ,വായന മത്സരം നടത്തുക, നല്ല വായനക്കാരെ തിരഞ്ഞെടുക്കുക, പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുക, പ്രഭാഷണങ്ങൾ ,മറ്റു രചനാ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക ,ദിനാചരണങ്ങൾ സംഘടിപ്പിക്കുക, കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്. | ||
==അഭിനയ കൂട്ടം== | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ കീഴിൽ സ്കൂളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലബ്ബാണ് അഭിനയ കൂട്ടം. സ്കൂളിലെ ഏറ്റവും മികച്ച അഭിനേതാവിനെ കണ്ടെത്തുകയും പ്രോത്സാഹനങ്ങൾ നൽകി ഉന്നതിയിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുകയുമാണ് ഈ ക്ലബ്ബിൻറെ ലക്ഷ്യം .അഭിനയ മേഖലയിൽ തങ്ങളുടേതായ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു പറ്റം വിദ്യാർഥികൾ സ്കൂളിന് മുതൽക്കൂട്ടായിട്ടുണ്ട് .വെക്കേഷൻ കാലയളവുകളിൽ ഈ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. | വിദ്യാരംഗം കലാസാഹിത്യവേദിയുടെ കീഴിൽ സ്കൂളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലബ്ബാണ് അഭിനയ കൂട്ടം. സ്കൂളിലെ ഏറ്റവും മികച്ച അഭിനേതാവിനെ കണ്ടെത്തുകയും പ്രോത്സാഹനങ്ങൾ നൽകി ഉന്നതിയിലേക്ക് നയിക്കാൻ പ്രേരിപ്പിക്കുകയുമാണ് ഈ ക്ലബ്ബിൻറെ ലക്ഷ്യം .അഭിനയ മേഖലയിൽ തങ്ങളുടേതായ കഴിവുകൾ പ്രകടിപ്പിക്കുന്ന ഒരു പറ്റം വിദ്യാർഥികൾ സ്കൂളിന് മുതൽക്കൂട്ടായിട്ടുണ്ട് .വെക്കേഷൻ കാലയളവുകളിൽ ഈ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു. | ||
==ചിത്രശലഭം== | |||
ചിത്രം വരയ്ക്കാനും നിറങ്ങൾ നൽകാനും താല്പര്യമില്ലാത്തവർ ആരുണ്ട് ?കുട്ടികൾ അവരുടെ കുഞ്ഞുമനസ്സുകളിൽ ഒളിഞ്ഞിരിക്കുന്ന പ്രകൃതി ഭംഗി പേപ്പറിൽ പകർത്തുമ്പോൾ അവരുടെ മനസ്സ് ആഹ്ലാദ പൂരിതം ആവുന്നു.ഈ സന്തോഷത്തിനുള്ള അവസരം ചിത്രശലഭം അവർക്ക് നൽകുന്നു .കുട്ടികളുടെ ഭാവനയെ പരിപോഷിപ്പിക്കുക, വരയ്ക്കുന്നതിനുള്ള കഴിവ് വളർത്തുക എന്നിവയാണ് ഈ ക്ലബ്ബ് ലക്ഷ്യമിടുന്നത്. | ചിത്രം വരയ്ക്കാനും നിറങ്ങൾ നൽകാനും താല്പര്യമില്ലാത്തവർ ആരുണ്ട് ?കുട്ടികൾ അവരുടെ കുഞ്ഞുമനസ്സുകളിൽ ഒളിഞ്ഞിരിക്കുന്ന പ്രകൃതി ഭംഗി പേപ്പറിൽ പകർത്തുമ്പോൾ അവരുടെ മനസ്സ് ആഹ്ലാദ പൂരിതം ആവുന്നു.ഈ സന്തോഷത്തിനുള്ള അവസരം ചിത്രശലഭം അവർക്ക് നൽകുന്നു .കുട്ടികളുടെ ഭാവനയെ പരിപോഷിപ്പിക്കുക, വരയ്ക്കുന്നതിനുള്ള കഴിവ് വളർത്തുക എന്നിവയാണ് ഈ ക്ലബ്ബ് ലക്ഷ്യമിടുന്നത്. | ||
==രചന കൂട്ടം== | |||
അഭിനയിക്കാനും ചിത്രം വരയ്ക്കാനും എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല . എന്നാൽ എന്നാൽ കഥ എഴുതുവാനും കവിത എഴുതുവാനും യാത്രാവിവരണങ്ങൾ തയ്യാറാക്കാനും കഴിവുള്ളവർ ധാരാളമുണ്ട്. അത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തുകയും അവർക്ക് വേണ്ട പരിശീലനങ്ങൾ നൽകി അവരെ മികവുറ്റ വരാക്കി മാറ്റുകയാണ് ഈ ക്ലബ്ബ് ചെയ്യുന്നത്. | അഭിനയിക്കാനും ചിത്രം വരയ്ക്കാനും എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല . എന്നാൽ എന്നാൽ കഥ എഴുതുവാനും കവിത എഴുതുവാനും യാത്രാവിവരണങ്ങൾ തയ്യാറാക്കാനും കഴിവുള്ളവർ ധാരാളമുണ്ട്. അത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തുകയും അവർക്ക് വേണ്ട പരിശീലനങ്ങൾ നൽകി അവരെ മികവുറ്റ വരാക്കി മാറ്റുകയാണ് ഈ ക്ലബ്ബ് ചെയ്യുന്നത്. | ||