"ഗവ. യു. പി. എസ്. മാടമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ്. മാടമൺ (മൂലരൂപം കാണുക)
18:15, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→മാടമൺ- പ്രാദേശിക ചരിത്രം
| വരി 76: | വരി 76: | ||
കാർഷികവൃത്തിയുടെ ഉയർച്ചയിലും പരസ്പരസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ,ജാതിമതചിന്തകൾക്കതീതമായ കൂട്ടായ്മയുടേയും മകുടോദാഹരണമാണീ ഗ്രാമത്തിന്റെ പാരമ്പര്യം. കാർഷിക പാരമ്പര്യവും തന്മൂലം പ്രകൃതി ശക്തികളോട് ഉള്ള ഭക്തിയും ആരാധനയും ആണ് ഈ നാടിന്റെ പ്രാദേശിക ആചാരങ്ങളും ആഘോഷങ്ങളും .ഈ ഗ്രാമത്തിലെ ഉത്സവങ്ങൾ അതിനുദാഹരണമാണ്. ജാതിമത ചിന്തയ്ക്കും വലിപ്പച്ചെറുപ്പമില്ലാതെ സമൂഹത്തിന്റെ സാന്നിധ്യവും സമവായ സഹകരണങ്ങളും ഈ നാടിന്റെ ആഘോഷങ്ങളിലും ആരാധനകളിലും ഉത്സവങ്ങളിലും പ്രകടമാണ് .മല ദൈവങ്ങളെ പ്രീതിപ്പെടുത്തി കൊണ്ടുള്ള ആരാധനാലയമാണ് മണ്ണിലെ കൊട്ടാര ക്ഷേത്രം എല്ലാവർഷവും ഈ ഗ്രാമത്തിൽ നിന്നും ആചാരാനുഷ്ഠാനങ്ങളോടെ ഒത്തൊരുമയോടെ ഘോഷയാത്രയായി പടയനിപാറ എന്ന സ്ഥലത്തേക്ക്പോകുക പതിവാണ് .ഇതിൽ ഈ പ്രദേശത്ത് വസിക്കുന്ന വേല സമുദായത്തിൽ പെട്ടവരുടെ പങ്കാളിത്തം സജീവമാണ് .ഇന്നും ജാതി മത ചിന്തകളും ദുരാചാരങ്ങളും പരിപൂർണ്ണമായി ഉന്മൂലനം ചെയ്യാത്ത നമ്മുടെ നാട്ടിൽ ശബരിമല ശ്രീ ധർമ്മശാസ്താ വിഗ്രഹത്തിൽ ചാർത്തുന്നതിന് കൊണ്ടുവരുന്ന തിരുവാഭരണത്തെ സ്വീകരിക്കുന്നതിനും അനുഗമിക്കുന്നതിനും വേലസമുദായങ്ങൾക്ക് അനുവാദമുണ്ട്. സന്നിധാനത്ത് മാളികപ്പുറത്ത് നടയിൽ പ്രത്യേക വാദ്യോപകരണത്തോടെ പാട്ടുപാടുന്നത് മാടമണ്ണിലെ വേലന്മാരുടെ കുടുംബാംഗങ്ങളാണ് .ദൈവങ്ങളുടെ തിരുസന്നിധിയിൽ വാളും കൊടിയും എടുക്കുന്നതിനും പടയണി നടത്തുന്നതിനും ഇവർക്ക് അനുമതിയും അവകാശവുമുണ്ട്. | കാർഷികവൃത്തിയുടെ ഉയർച്ചയിലും പരസ്പരസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ,ജാതിമതചിന്തകൾക്കതീതമായ കൂട്ടായ്മയുടേയും മകുടോദാഹരണമാണീ ഗ്രാമത്തിന്റെ പാരമ്പര്യം. കാർഷിക പാരമ്പര്യവും തന്മൂലം പ്രകൃതി ശക്തികളോട് ഉള്ള ഭക്തിയും ആരാധനയും ആണ് ഈ നാടിന്റെ പ്രാദേശിക ആചാരങ്ങളും ആഘോഷങ്ങളും .ഈ ഗ്രാമത്തിലെ ഉത്സവങ്ങൾ അതിനുദാഹരണമാണ്. ജാതിമത ചിന്തയ്ക്കും വലിപ്പച്ചെറുപ്പമില്ലാതെ സമൂഹത്തിന്റെ സാന്നിധ്യവും സമവായ സഹകരണങ്ങളും ഈ നാടിന്റെ ആഘോഷങ്ങളിലും ആരാധനകളിലും ഉത്സവങ്ങളിലും പ്രകടമാണ് .മല ദൈവങ്ങളെ പ്രീതിപ്പെടുത്തി കൊണ്ടുള്ള ആരാധനാലയമാണ് മണ്ണിലെ കൊട്ടാര ക്ഷേത്രം എല്ലാവർഷവും ഈ ഗ്രാമത്തിൽ നിന്നും ആചാരാനുഷ്ഠാനങ്ങളോടെ ഒത്തൊരുമയോടെ ഘോഷയാത്രയായി പടയനിപാറ എന്ന സ്ഥലത്തേക്ക്പോകുക പതിവാണ് .ഇതിൽ ഈ പ്രദേശത്ത് വസിക്കുന്ന വേല സമുദായത്തിൽ പെട്ടവരുടെ പങ്കാളിത്തം സജീവമാണ് .ഇന്നും ജാതി മത ചിന്തകളും ദുരാചാരങ്ങളും പരിപൂർണ്ണമായി ഉന്മൂലനം ചെയ്യാത്ത നമ്മുടെ നാട്ടിൽ ശബരിമല ശ്രീ ധർമ്മശാസ്താ വിഗ്രഹത്തിൽ ചാർത്തുന്നതിന് കൊണ്ടുവരുന്ന തിരുവാഭരണത്തെ സ്വീകരിക്കുന്നതിനും അനുഗമിക്കുന്നതിനും വേലസമുദായങ്ങൾക്ക് അനുവാദമുണ്ട്. സന്നിധാനത്ത് മാളികപ്പുറത്ത് നടയിൽ പ്രത്യേക വാദ്യോപകരണത്തോടെ പാട്ടുപാടുന്നത് മാടമണ്ണിലെ വേലന്മാരുടെ കുടുംബാംഗങ്ങളാണ് .ദൈവങ്ങളുടെ തിരുസന്നിധിയിൽ വാളും കൊടിയും എടുക്കുന്നതിനും പടയണി നടത്തുന്നതിനും ഇവർക്ക് അനുമതിയും അവകാശവുമുണ്ട്. | ||
'കാവ് തീണ്ടിയാൽ കുളം വറ്റും' എന്ന പഴമൊഴി അന്വർത്ഥമാക്കിക്കൊണ്ട് മേപ്രത്തു കാവ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവരാണി ഗ്രാമവാസികൾ .നായർ ,ഈഴവർ, വേലൻ ,പാണൻ, ചാക്ക ,ക്രിസ്താനികൾ ,മുസ്ലിം തുടങ്ങിയവർ ഇവിടെ വസിക്കുന്നു. | 'കാവ് തീണ്ടിയാൽ കുളം വറ്റും' എന്ന പഴമൊഴി അന്വർത്ഥമാക്കിക്കൊണ്ട് മേപ്രത്തു കാവ് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവരാണി ഗ്രാമവാസികൾ .നായർ ,ഈഴവർ, വേലൻ ,പാണൻ, ചാക്ക ,ക്രിസ്താനികൾ ,മുസ്ലിം തുടങ്ങിയവർ ഇവിടെ വസിക്കുന്നു. | ||
[[38546- മാടമൺ പ്രാദേശിക ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.]] | |||
'''ഭൂപ്രകൃതി''' | '''ഭൂപ്രകൃതി''' | ||
| വരി 86: | വരി 87: | ||
മാടമണ്ണിലെ ഏറ്റവും പുരാതനമായ ഋഷികേശ ക്ഷേത്രം, ഗുരുമന്ദിരം ,മണ്ണിൽ കൊട്ടാരക്ഷേത്രം ,മഠങ്ങൾ ഇവ ഈ നാട്ടിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. ഋഷികേശ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവം "പത്താമുദയമാണ്" .ഒരു ദിവസത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഈ ക്ഷേത്രത്തിലെ ഉത്സവം ഇപ്പോൾ സപ്താഹയജ്ഞം തുടങ്ങിയ ആചാരത്തോടും നിരവധി കലാപരിപാടികളോടുംകൂടി 10 ദിവസം ആഘോഷിക്കുന്നു .പരിപാവനമായ പമ്പാമണപ്പുറത്തു മാടമൺ ശ്രീനാരായണ ഗുരുദേവ കൺവൻഷൻ ആണ്ടുതോറും നടത്തിവരുന്നു .മാടമൺ കോട്ടപ്പാറ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നടക്കുന്നു . | മാടമണ്ണിലെ ഏറ്റവും പുരാതനമായ ഋഷികേശ ക്ഷേത്രം, ഗുരുമന്ദിരം ,മണ്ണിൽ കൊട്ടാരക്ഷേത്രം ,മഠങ്ങൾ ഇവ ഈ നാട്ടിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. ഋഷികേശ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഉത്സവം "പത്താമുദയമാണ്" .ഒരു ദിവസത്തിൽ മാത്രം ഒതുങ്ങിയിരുന്ന ഈ ക്ഷേത്രത്തിലെ ഉത്സവം ഇപ്പോൾ സപ്താഹയജ്ഞം തുടങ്ങിയ ആചാരത്തോടും നിരവധി കലാപരിപാടികളോടുംകൂടി 10 ദിവസം ആഘോഷിക്കുന്നു .പരിപാവനമായ പമ്പാമണപ്പുറത്തു മാടമൺ ശ്രീനാരായണ ഗുരുദേവ കൺവൻഷൻ ആണ്ടുതോറും നടത്തിവരുന്നു .മാടമൺ കോട്ടപ്പാറ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം നടക്കുന്നു . | ||
ഓണക്കാലത്തു അന്യംനിന്ന പല കലകളേയും പുനരുജ്ജീവിപ്പിക്കുന്ന ദൃശ്യങ്ങളും ആഘോഷങ്ങളും നടത്തിവരാറുണ്ട് . | ഓണക്കാലത്തു അന്യംനിന്ന പല കലകളേയും പുനരുജ്ജീവിപ്പിക്കുന്ന ദൃശ്യങ്ങളും ആഘോഷങ്ങളും നടത്തിവരാറുണ്ട് . | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||